ഒരു വർഷത്തോളമായി കോവിഡ് എന്ന പേര് ലോകമാധ്യമങ്ങളിൽ തലക്കെട്ടിട്ടു തുടങ്ങിയിട്ട്. ലോകം മുഴുവൻ ഗ്രസിച്ച ആശങ്കയകറ്റി, വാക്സീൻ കരുത്തിൽ അടച്ചിട്ട വാതായനങ്ങൾ തുറന്ന് ആഗോളജനത സജീവമായിത്തുടങ്ങിട്ട് കുറച്ച് ആഴ്ചകൾ മാത്രമേ ആയിട്ടുള്ളു.....| Covid 19 | Tanzania | Turkmenistan | North Korea | Manorama News
ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി, വിനോദ സഞ്ചാരികള്‍ക്കുള്ള കോവിഡ് യാത്രാ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്കാന് തായ്ലന്ഡ് ഒരുങ്ങുന്നു. വിദേശ സന്ദർശകർക്ക് രണ്ടാഴ്ചത്തെ നിർബന്ധിത ക്വാറന്റീന് കഴിഞ്ഞ്, മൂന്ന് ദിവസത്തിന് ശേഷം ഹോട്ടൽ മുറികളിൽ നിന്ന് പുറത്തുപോകാൻ അനുവാദം നല്‍കും, ഇൗ
കൊറോണ വൈറസിനെ നേരിടുന്നതിൽ ലോകത്തിന് ഇന്ത്യ നൽകിയ സമ്മാനമാണ് കോവിഡ് -19 വാക്സീൻ പുറത്തിറക്കിയതും വിതരണം ചെയ്തതുമെന്ന് യുഎസ് ശാസ്ത്രജ്ഞൻ. വാക്സീൻ നിർമാണത്തിലും വിതരണത്തിലും ഇന്ത്യ മറ്റു രാജ്യങ്ങളേക്കാൾ ഏറെ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് -19 മഹാമാരി സമയത്ത് ഇന്ത്യയെ ലോകത്തിന്റെ ഫാർമസി
തിരുവനന്തപുരം ∙ കേരളത്തിൽ 2100 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 4039 പേർ കോവിഡ് മുക്തരായി. 13 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണം 4300 ആയി. 51948 സാംപിളുകൾ പരിശോധിച്ചു | Coronavirus | Covid 19 | Coronavirus Latest News | Coronavirus News | Coronavirus Updates | Coronavirus Kerala | Manorama Online
രാജ്യത്തു രണ്ടു കോടിയോളം ആളുകളാണ് ഇതുവരെ കോവിഡ് പ്രതിരോധ വാക്സീൻ സ്വീകരിച്ചത്. ആരോഗ്യ പ്രവർത്തകർക്കുള്ള ആദ്യഘട്ട വാക്സിനേഷനുശേഷം 60 വയസ്സിനു മുകളിൽ...Covid Vaccination, Alcohol consumption
മനുഷ്യരുടെ വയറ്റില്‍ നിന്ന് മാത്രം പുതുതായി 70,000 ലേറെ വൈറസുകളെ കണ്ടെത്തി ശാസ്ത്രജ്ഞര്‍. ഇവയുടെ ദൗത്യം എന്താണെന്നോ ഇവ കാരണം എന്തൊക്കെ അസുഖങ്ങളുണ്ടാവുമെന്നോ എന്നതിനേക്കുറിച്ചുള്ള വിവരങ്ങളെല്ലാം ഇപ്പോഴും അജ്ഞാതമാണ്. ഇന്നും ശാസ്ത്രലോകത്തിന് ശരീരത്തിനകത്തെ സൂഷ്മാണുവ്യവസ്ഥയെക്കുറിച്ച് വലിയ അറിവില്ലെന്ന
വിദേശത്തുനിന്ന് വരുന്നവര്‍ക്ക് കോവിഡ് പരിശോധന സൗജന്യം. വിമാനത്താവളത്തില്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമെന്നും ആരോഗ്യമന്ത്രി. അതേസമയം, സംസ്ഥാനത്ത് കോവിഡ് ആർടിപിസിആർ പരിശോധനയ്ക്ക് മൊബൈൽ ലാബുകൾ നാളെ മുതൽ പ്രവർത്തനം തുടങ്ങും. 448 രൂപയ്ക്ക് പരിശോധന നടത്താൻ സ്വകാര്യ കമ്പനിക്ക് ടെണ്ടർ നല്കി. 24
കേരളത്തില്‍ ഇന്ന് 3677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. കോഴിക്കോട് 480, എറണാകുളം 408, കോട്ടയം 379, കണ്ണൂര്‍ 312, കൊല്ലം 311, പത്തനംതിട്ട 289, ആലപ്പുഴ 275, മലപ്പുറം 270, തിരുവനന്തപുരം 261, തൃശൂര്‍ 260, കാസര്‍കോട് 141, പാലക്കാട് 112, വയനാട് 93, ഇടുക്കി 86
കോവിഡ് പടർന്നു പിടിക്കുന്ന കേരളം , മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രങ്ങളുമായി കൂടുതൽ സംസ്ഥാനങ്ങൾ. കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും വരുന്ന മുഴുവൻ ആളുകൾക്കും തമിഴ്നാട്ടിൽ 7 ദിവസത്തെ ഹോം ക്വാറന്റീൻ നിര്‍ബന്ധമാക്കി. അതേസമയം, മഹാരാഷ്ട്രയില്‍ കോവിഡ് രണ്ടാം തരംഗം
കേരളത്തിൽനിന്നും ബെംഗളുരുവിലേക്ക് വരുന്നവർക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്ന് ബി ബി എം പി കമീഷണർ. RT PCR ടെസ്റ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരെ നഗരത്തിൽ പ്രവേശിപ്പിക്കില്ല. അതിർത്തികളിൽ പരിശോധന കർശനമാക്കും. എന്ന് മുതലാണ് നടപടി പ്രാബല്യത്തിൽ വരിക എന്നതുൾപ്പടെ ഉത്തരവ് ഉടൻ