തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പു ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന സർക്കാർ ജീവനക്കാർക്കുള്ള കോവിഡ് മെഗാ വാക്സിനേഷന് ഇന്നു തലസ്ഥാനത്തു തുടക്കമാകും. ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ രാവിലെ 9ന് ആരംഭിക്കുന്ന വാക്സിനേഷനിൽന്യൂഡൽഹി∙ 60 വയസ്സിനു മുകളിൽ പ്രായമുള്ള പൗരന്മാർക്ക് കോവിഡ് വാക്സിനേഷൻ തിങ്കളാഴ്ച മുതൽ. സർക്കാർ കേന്ദ്രങ്ങളിൽ വാക്സീൻ സൗജന്യമായിരിക്കും... Covid, Corona, Vaccine, Manorama News
ന്യൂഡൽഹി ∙ കേരളം ഉൾപ്പെടെ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സംസ്ഥാനങ്ങളിലേക്കു കേന്ദ്രസർക്കാർ ഉന്നതതല സംഘത്തെ നിയോഗിച്ചു. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, കർണാടക, തമിഴ്നാട്, ബംഗാൾ, ജമ്മു ... | Coronavirus. Coronavirus Latest News. Coronavirus Live News. Coronavirus Update. Coronavirus News. Coronavirus Helpline. Coronavirus Recent News. Coronavirus Recent Update.
ന്യൂഡൽഹി ∙ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ആർടി–പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഡൽഹിയും നിർബന്ധമാക്കുന്നു. കോവിഡ് ബാധ കൂടുതലുള്ള മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നും ചണ്ഡിഗഡിൽ നിന്നും
ദുബായ് ∙ കേരളമൊട്ടാകെ യാത്രകളും ഉദ്ഘാടനങ്ങളും നടത്തി കോവിഡ് നിബന്ധനകളെല്ലാം കാറ്റിൽപറത്തുമ്പോൾ തങ്ങളെ മനഃപൂർവം ദ്രോഹിക്കുകയാണെന്നു പ്രവാസികൾ. കോവിഡ് പരിശോധനയുടെ പേരിൽ ധനനഷ്ടവും | COVID-19 | Manorama News
ന്യൂഡൽഹി ∙ 60 വയസ്സു കഴിഞ്ഞവർക്കും 45 കഴിഞ്ഞവരിൽ ഗുരുതര രോഗങ്ങളുള്ളവർക്കും മാർച്ച് 1 മുതൽ 10,000 സർക്കാർ കേന്ദ്രങ്ങളിലായി സൗജന്യ കോവിഡ് വാക്സീൻ നൽകാൻ കേന്ദ്ര മന്ത്രിസഭാ തീരുമാനം. 20,000 സ്വകാര്യ ആശുപത്രികളിൽ പണം | COVID-19 Vaccine | Malayalam News | Manorama Online
കേരളത്തിൽനിന്നും ബെംഗളുരുവിലേക്ക് വരുന്നവർക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്ന് ബി ബി എം പി കമീഷണർ. RT PCR ടെസ്റ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരെ നഗരത്തിൽ പ്രവേശിപ്പിക്കില്ല. അതിർത്തികളിൽ പരിശോധന കർശനമാക്കും. എന്ന് മുതലാണ് നടപടി പ്രാബല്യത്തിൽ വരിക എന്നതുൾപ്പടെ ഉത്തരവ് ഉടൻ
ഇന്ത്യയടക്കം 20 രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് പ്രവേശനം വിലക്കി സൗദി അറേബ്യ. വിലക്ക് ഇന്ന് നിലവില്‍ വരും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി
കോവിഡ് ശ്വാസകോശ രോഗം മാത്രമാണെന്ന ധാരണ തിരുത്തുന്ന പഠന ഫലവുമായി ശാസ്ത്രജ്ഞർ. തലച്ചോറിലാണ് വൈറസ് ഏറ്റവുമധികം കേടുപാടുകളുണ്ടാക്കുകയെന്ന് വൈറസസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ജോർജിയൻ സർവകലാശാലയിലെ ഗവേഷകർ പറയുന്നു. ശ്വാസകോശം കോവിഡിന്റെ ആഘാതം തരണം ചെയ്താലും തലച്ചോര്‍ രോഗബാധിതമായി തുടരുമെന്നാണ്
സംസ്ഥാനത്ത് ഇന്ന് 3361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 487, കോഴിക്കോട് 439, കൊല്ലം 399, തിരുവനന്തപുരം 313, കോട്ടയം 311, തൃശൂര്‍ 301, ആലപ്പുഴ 271, മലപ്പുറം 220, പാലക്കാട് 162, ഇടുക്കി 117, പത്തനംതിട്ട 117, കണ്ണൂര്‍ 115, വയനാട് 67, കാസര്‍ഗോഡ് 42 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ
ലോകം അടച്ചിടല്‍ തുടങ്ങിയ ദിവസമാണ് വരുന്നത്. പുതിയ കൊറോണ വൈറസ് കണ്ടെത്തി സ്ഥിതി ഗുരുതരമെന്ന് വിലയിരുത്തി ചൈനയിലെ വുഹാന്‍ നഗരം അടച്ചിട്ട ദിവസം. ജനുവരി 23. മുഖമറയ്ക്കും ഒറ്റപ്പെടലിനുമൊപ്പം മനുഷ്യര്‍ കൂട്ടുകൂടിത്തുടങ്ങിയിട്ട് ഒരുവര്‍ഷമാകുന്നു. വൈറസിനെ പിടിച്ചുകെട്ടി എന്നു പറയുന്ന കേരളത്തിന്റെ