തിരുവനന്തപുരം ∙ സംസ്ഥാനത്ത് 60 വയസ്സു കഴിഞ്ഞവരും ഗുരുതര രോഗങ്ങളുള്ള 45 വയസ്സിനുമേൽ പ്രായമുള്ളവരും ഉൾപ്പെടുന്ന 83 ലക്ഷം പേരുടെ കോവിഡ് വാക്സീൻ കുത്തിവയ്പു കാര്യത്തിൽ ഇനിയും വേണ്ടവിധം ക്രമീകരണം ആയില്ല | Coronavirus | Covid 19 | Coronavirus Latest News | Coronavirus News | Coronavirus Updates | Coronavirus Kerala | Manorama Online
തിരു വനന്തപുരം ∙ സംസ്ഥാനത്ത് ഇന്നലെ 2765 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ ചികിത്സയിലായിരുന്ന 4031 പേരുടെ പരിശോധനാഫലം നെഗറ്റീവായി. യുകെയിൽ നിന്നു വന്ന 4 പേർക്ക് കോവിഡ് ബാധിച്ചു. സംസ്ഥാനത്തിനു | Coronavirus | Covid 19 | Coronavirus Latest News | Coronavirus News | Coronavirus Updates | Coronavirus India | Manorama Online
ന്യൂഡൽഹി ∙ തദ്ദേശീയ കോവിഡ് വാക്സീനായ കോവാക്സീന്റെ ഫലപ്രാപ്തി 80.6%. മൂന്നാം ഘട്ട ട്രയലിലെ 25,800 പേരിൽ 43 പേരുടെ ഫലമാണ് ഇടക്കാല റിപ്പോർട്ടായി ഭാരത് ബയോടെക് കമ്പനി പുറത്തുവിട്ടത്. മെച്ചപ്പെട്ട ഫലമാണിതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ് പറഞ്ഞു. | Covaxin | Manorama News
ന്യൂഡൽഹി ∙ കോവിഡ് വാക്സീൻ ഇനി 24 മണിക്കൂറും നൽകാൻ സ്വകാര്യ ആശുപത്രികൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി. തിരക്ക് കുറയ്ക്കാനും വിതരണം വേഗത്തിലാക്കാനുമാണിത്. ആദ്യ ഘട്ടത്തിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ മാത്രമായിരുന്നു സമയം. | COVID-19 Vaccine | Manorama News
60 വയസ്സിനു മുകളിലുള്ളവർക്കും 45–59 പ്രായപരിധിയിലുള്ള ഗുരുതര രോഗബാധിതർക്കും കോവിഡ് വാക്സിനേഷന് ലഭിക്കാൻ കോവിൻ പോർട്ടൽ വഴിയും ആരോഗ്യസേതു ആപ് വഴിയും റജിസ്റ്റർ ചെയ്യാം. പോർട്ടലോ ആപ്പോ വഴിയല്ലാതെ, നേരിട്ട് വാക്സീൻ വിതരണ കേന്ദ്രത്തിലെത്തി പേര് റജിസ്റ്റർ... How to get Covid Vaccine
വിദേശത്തുനിന്ന് വരുന്നവര്‍ക്ക് കോവിഡ് പരിശോധന സൗജന്യം. വിമാനത്താവളത്തില്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമെന്നും ആരോഗ്യമന്ത്രി. അതേസമയം, സംസ്ഥാനത്ത് കോവിഡ് ആർടിപിസിആർ പരിശോധനയ്ക്ക് മൊബൈൽ ലാബുകൾ നാളെ മുതൽ പ്രവർത്തനം തുടങ്ങും. 448 രൂപയ്ക്ക് പരിശോധന നടത്താൻ സ്വകാര്യ കമ്പനിക്ക് ടെണ്ടർ നല്കി. 24
കേരളത്തില്‍ ഇന്ന് 3677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. കോഴിക്കോട് 480, എറണാകുളം 408, കോട്ടയം 379, കണ്ണൂര്‍ 312, കൊല്ലം 311, പത്തനംതിട്ട 289, ആലപ്പുഴ 275, മലപ്പുറം 270, തിരുവനന്തപുരം 261, തൃശൂര്‍ 260, കാസര്‍കോട് 141, പാലക്കാട് 112, വയനാട് 93, ഇടുക്കി 86
കോവിഡ് പടർന്നു പിടിക്കുന്ന കേരളം , മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രങ്ങളുമായി കൂടുതൽ സംസ്ഥാനങ്ങൾ. കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും വരുന്ന മുഴുവൻ ആളുകൾക്കും തമിഴ്നാട്ടിൽ 7 ദിവസത്തെ ഹോം ക്വാറന്റീൻ നിര്‍ബന്ധമാക്കി. അതേസമയം, മഹാരാഷ്ട്രയില്‍ കോവിഡ് രണ്ടാം തരംഗം
കേരളത്തിൽനിന്നും ബെംഗളുരുവിലേക്ക് വരുന്നവർക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്ന് ബി ബി എം പി കമീഷണർ. RT PCR ടെസ്റ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരെ നഗരത്തിൽ പ്രവേശിപ്പിക്കില്ല. അതിർത്തികളിൽ പരിശോധന കർശനമാക്കും. എന്ന് മുതലാണ് നടപടി പ്രാബല്യത്തിൽ വരിക എന്നതുൾപ്പടെ ഉത്തരവ് ഉടൻ
ഇന്ത്യയടക്കം 20 രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് പ്രവേശനം വിലക്കി സൗദി അറേബ്യ. വിലക്ക് ഇന്ന് നിലവില്‍ വരും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി