ബെയ്ജിങ് ∙ വാക്സീൻ കുത്തിവയ്പെടുത്ത് കോവിഡ് മഹാമാരിക്കെതിരെ ലോകം പ്രതിരോധം തീർക്കുന്ന വേളയിൽ വീണ്ടും ചൈനയിൽനിന്ന് ആശങ്കപ്പെടുത്തുന്ന വാർത്ത. ഐസ്ക്രീമിൽ കൊറോണ വൈറസ് കണ്ടെത്തിയെന്നാണു | China | Covid | Corona | Manorama News
കൊറോണവൈറസിന് പിന്നിലെ നിഗൂഢത അന്വേഷിക്കാൻ പതിമൂന്ന് ഗവേഷകർ ചൈനയിലെത്തി. കൊറോണ വൈറസിന്റെ ഉത്ഭവം അന്വേഷിക്കാൻ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) 13 രാജ്യാന്തര വിദഗ്ധരാണ് ചൈനയിലെത്തിയിരിക്കുന്നത്. ഇതിനിടെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ (ഡബ്ല്യുഐവി)
സാർസ് കോവ് 2 വൈറസിനെതിരെ കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയുന്ന ആന്റി ബോഡികൾ ജർമനിയിലെ ബോൺ സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തി. പ്ലാസ്മ തെറാപ്പിയിൽ ഉപയോഗിക്കുന്ന തരം ആന്റിബോഡികളെക്കാൾ വലുപ്പം കുറഞ്ഞ ഇവയെ നാനോ ബോഡികൾ എന്നാണ് വിളിക്കുക. വലുപ്പം കുറവായതിനാൽ കോശ സംയുക്തങ്ങളിലേക്ക് എളുപ്പം തുളച്ചു കയറാൻ
ന്യൂഡൽഹി∙ രാജ്യത്ത് 15,144 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,05,57,985 ആയി. ഒറ്റ ദിവസത്തിനിടെ 181 പേർ കൂടി | India | COVID-19 | COVID-19 Case | Coronavirus | Coronavirus Cases | Manorama Online
സാംപിളുകളുടെ എണ്ണംകൊണ്ടുതന്നെ ലോകത്തിലെതന്നെ വലിയ പദ്ധതികളിലൊന്നാണ് സംസ്ഥാന സർക്കാരിനുവേണ്ടി ഐജിഐബി ചെയ്യുന്നത്. ബ്രിട്ടനും ഒാസ്ട്രേലിയയുമാണ് ഇത്തരത്തിൽ വലിയ തോതിൽ കൊറോണ വൈറസ് ശ്രേണീകരിക്കുന്നത്. 3 മാസംകൊണ്ട് കേരളത്തിൽനിന്നുള്ള 4200 വൈറസ് ....| IGIB | Virus Mutation | Coronavirus | Manorama News
സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രണാതീതമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. കോവിഡ് വ്യാപനം മറച്ചുവയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. പ്രതിപക്ഷം ഇത് തിരിച്ചറിയുന്നില്ല. മരണനിരക്കും കേരളത്തില്‍ കൂടുതലാണെന്ന് വി.മുരളീധരന് പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 6004 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 998, കോഴിക്കോട് 669, കോട്ടയം 589, കൊല്ലം 528, പത്തനംതിട്ട 448, തൃശൂര്‍ 437, ആലപ്പുഴ 432, മലപ്പുറം 409, തിരുവനന്തപുരം 386, ഇടുക്കി 284, കണ്ണൂര്‍ 259, വയനാട് 248, പാലക്കാട് 225, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ
2020ന് പിന്നലെ 2021ലും കോവിഡിന്റെ പുതിയ വകഭേദം ലോകരാജ്യങ്ങളിൽ പിടിമുറുക്കുകയാണ്. സാമ്പത്തിക രംഗത്തെ തന്നെ തകർത്ത് കോവിഡ് മഹാമാരി സർവനാശം വിതയ്ക്കുമ്പോൾ ചൈന വേറിട്ട നിലപാടുകളുമായി മുന്നോട്ടുപോവുകയാണ്. ഇപ്പോൾ കൊറോണ വൈറസിന്റെ തുടക്കത്തെ കുറിച്ച് അന്വേഷിക്കാൻ ചൈനയിലേക്ക് പുറപ്പെട്ട വിദഗ്ധ സംഘത്തിന്
രാജ്യത്ത് അതിതീവ്ര വൈറസ് വ്യാപിച്ചാൽ രോഗബാധിതരെ കണ്ടെത്തുക നിലവില്‍ വെല്ലുവിളി. രാജ്യത്താകെ 10 കേന്ദ്രങ്ങളില്‍മാത്രമാണ് പരിശോധനാ സംവിധാനമുള്ളത്. കേരളത്തില്‍ സ്രവ പരിശോധനയ്ക്ക് സംവിധാനമില്ലാത്തതും സംസ്ഥാനത്തിന് തിരിച്ചടിയാണ്. ഒരു മാസത്തിനിടെ യൂറോപ്യൻ രാജ്യങ്ങളില്‍നിന്ന് എത്തിയവരില്‍ കോവിഡ്
കോവിഡ് വാക്സീന് സ്വീകരിക്കാന്‍ തയാറായി രാജ്യം. അതിന്റെ അവസാനഘട്ട ഒരുക്കത്തിന്റെ ഭാഗമായുള്ള രണ്ടാംഘട്ട റിഹേഴ്സല്‍ കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ തുടരുകയാണ്. അതിനിടെ കോവിഡ് വാക്സീന് വിതരണത്തിലുള്ള 14 ലക്ഷം സിറിഞ്ചുകള്‍ സംസ്ഥാനത്തെത്തി. ആദ്യഘട്ടമായി ചെന്നൈയില്‍നിന്ന് എത്തിച്ചതാണിത്.