തിരുച്ചിറപ്പള്ളി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിൽ വിവിധ തസ്തികകളിലായി 101 ഒഴിവ്. നേരിട്ടുള്ള നിയമനമാണ്. ജനുവരി 18 വരെ ഒാൺലൈനായി അപേക്ഷിക്കാം. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. തസ്തികകളും ഒഴിവുകളും. ടെക്നിക്കൽ അസിസ്റ്റന്റ്/ ജൂനിയർ എൻജിനീയർ/ എസ്എഎസ് അസിസ്റ്റന്റ്/ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ
പുതിയ ആശയങ്ങൾ, ധാരണകൾ, ശാസ്ത്രങ്ങൾ എന്നിവ സൃഷ്ടിക്കുന്നതിനായി പുതിയ അറിവിന്റെ സൃഷ്ടി അല്ലെങ്കിൽ നിലവിലുള്ള അറിവിനെ നവീനവും ക്രിയാത്മകവുമായ രീതിയിൽ ഉപയോഗിക്കുന്നതാണ് റിസർച്ച്. പുതിയ ഗവേഷണാത്മക ഫലത്തിലേക്ക് നയിക്കുന്ന മുൻ ഗവേഷണങ്ങളുടെ സമന്വയവും വിശകലനവും അക്കാദമിക് ഗവേഷണങ്ങളിൽ ഉൾപ്പെടാം. ഒരു ഗവേഷകൻ
ബിടെക് മലയാളത്തിൽ പഠിച്ച്, പരീക്ഷയെഴുതിയാലോ ? അമ്പരക്കേണ്ട, ഒരുപക്ഷേ ഇതു സംഭവിച്ചേക്കും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച് രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ഐഐടികളിലും എൻഐടികളിലും അടുത്ത വർഷം മാതൃഭാഷയിൽ എൻജിനീയറിങ് കോഴ്സ് ആരംഭിക്കുമെന്നു കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞു. ആദ്യഘട്ടമായി
എൻഐടികളിൽ 6 റൗണ്ട് അലൊക്കേഷനു ശേഷം 7430 ഒഴിവുകൾ. സെൻട്രൽ സീറ്റ് അലൊക്കേഷൻ ബോർഡ് (സിഎസ്എബി) ഇവ 2 റൗണ്ടുകളിലായി നികത്തും. ഐഐടി വിദ്യാർഥികൾ ഇതിൽ വരില്ല. കോഴിക്കോട് എൻഐടിയിൽ ഓപ്പൺ ജെൻഡർ ന്യൂട്രൽ വിഭാഗത്തിൽ 10 ബ്രാഞ്ചുകളിലായി 30 ഒഴിവുണ്ട്. ഭാഗിക ഫീസ് അടച്ച് പ്രവേശനം നേടിയവർ ഉൾപ്പെടെ, ജെഇഇ മെയിൻ റാങ്ക്
ജലന്ധറിലെ ഡോ.ബി.ആർ അംബേദ്കർ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിൽ നോൺ ഫാക്കൽറ്റിയുടെ 93 ഒഴിവ്. നവംബർ 30 വരെ ഒാൺലൈനായി അപേക്ഷിക്കാം. ടെക്നിക്കൽ അസിസ്റ്റന്റ് (ബയോടെക്നോളജി, സിവിൽ, കെമിക്കൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ സിസി, ഐടി, ഇൻഡസ്ട്രിയൽ ആൻഡ് പ്രൊഡക്ഷൻ,
വര്‍ഷങ്ങള്‍ മുന്‍പ് പാട്ടിനായി ഒരുമിച്ചവര്‍ ലോകത്തിന്റെ പല ഭാഗങ്ങളിലിരുന്ന് ഒരിക്കല്‍ കൂടി ഒരുമിച്ചു. ലോകം കുടുങ്ങിക്കിടക്കുന്ന കോവിഡ് കാലത്ത് കാലിക്കറ്റ് എന്‍ഐടി കാമ്പസിലെ പഴയ ചങ്ങാതിമാരാണ് പഴയ മ്യൂസിക് ബാൻഡിനെ പൊചി തട്ടിയെടുത്തത്. ജർമ്മനിയിൽ നിന്ന് രശ്മിയും യുഎസിലെ ജോർജിയയിൽ നിന്ന് ജോയ്
കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപത്തെ ഗതാഗതകുരുക്ക് പരിഹരിക്കാന്‍, വിശദമായ പഠനം നടത്താന്‍, എന്‍.ഐ.ടിയെ ഏല്‍പ്പിക്കണമെന്ന ടൗണ്‍ പ്ലാനിങ് വിഭാഗത്തിന്റെ നിര്‍ദേശം പാലിക്കാതെ, കോര്പറേഷന് പാഴാക്കിയത് ഒരുവര്‍ഷം. അടുത്ത ആഴ്ച എന്‍.ഐ.ടി ഉദ്യോഗസ്ഥരുമായി കോര്പറേഷന് ചര്‍ച്ച നടത്തും. മെഡിക്കല്‍ കോളജിനു
കൂടത്തായികേസിലെ ജോളിയെ പരിചയപ്പെട്ടതെങ്ങനെ എന്ന് വെളിപ്പെടുത്തി സുഹൃത്തായ യുവതി. എൻഐടി പരിസരത്തെ തയ്യൽക്കടയിൽ ജോലി ചെയ്തിരുന്ന കാലത്താണു ജോളിയെ പരിചയപ്പെട്ടത്. എൻഐടിയിലെ അധ്യാപിക എന്ന നിലയിലാണു പരിചയം. താൻ ജോലി ചെയ്തിരുന്ന തയ്യൽക്കടയിൽ ജോളി പതിവായി വരാറുണ്ടായിരുന്നു. ജോളിയുടെ ഭർത്താവിന്റെ
ജോളിയുമായുള്ള ബന്ധത്തിന്റെ പേരിൽ വഴക്കിട്ടതിന് ജോൺസനിൽ നിന്ന് ഭാര്യ നേരിട്ടത് ക്രൂരമർദനമെന്ന് വെളിപ്പെടുത്തൽ. ചവിട്ടി നിലത്തിട്ടതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും ഓടിക്കൂടിയാണ് രക്ഷിച്ചത്. തുടർന്ന് പൊലീസ് കർശനമായി താക്കീത് ചെയ്തതോടെ ബിഎസ്എൻഎൽ ജീവനക്കാരനായ ജോൺസൻ ട്രാൻസ്ഫർ വാങ്ങി തിരൂപ്പൂരിലേക്കു
കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫിന്റെ എൻഐടി ബന്ധത്തിന്റെ ചുരുളഴിക്കാൻ അന്വേഷണം വിപുലമാക്കി പൊലീസ്. കൊലപാതകം അന്വേഷിക്കുന്ന പൊലീസ് സംഘം ഇന്നലെയും എൻഐടി പരിസരത്ത് അന്വേഷണം നടത്തി. ചാത്തമംഗലം മേഖലയിൽ ജോളി സ്ഥിരമായി വരാറുള്ള ചില കേന്ദ്രങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു. ഒരു ബ്യൂട്ടി പാർലർ, തയ്യൽക്കട,