240results for ""

  • പൂപ്പൽ പിടിക്കില്ല, മണവും ഇല്ല; ചാണകത്തിൽ നിന്ന് പെയിന്റുമായി കേന്ദ്ര സർക്കാർ

    ചാണകത്തിൽ നിന്ന് പെയിന്റുമായി കേന്ദ്രസർക്കാർ. ഖാദി വകുപ്പ് വികസിപ്പിച്ച പെയിന്റ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് പുറത്തിറക്കിയത്. ഖാദി പ്രാകൃതിക് പെയിന്റെന്ന പേരിൽ വിപണിയിലെത്തുന്ന പെയിന്റ് പൂപ്പലിനെയും ബാക്ടീരിയയെയും പ്രതിരോധിക്കുമെന്നാണ് ഖാദി വകുപ്പിന്റെ അവകാശവാദം. മണമില്ലാത്ത പെയിന്റിന് ബിഐഎസ്

  • ചൈനയിൽ നിന്നുള്ള ചരക്ക് പിടിച്ചുവച്ചാൽ ദോഷം ഇന്ത്യയ്ക്ക്; നിതിൻ ഗഡ്കരി

    അതിര്‍ത്തി സംഘര്‍ഷത്തിന്‍റെ പേരില്‍ ചൈനയില്‍ നിന്നുള്ള ചരക്കുകള്‍ പിടിച്ചുവയ്ക്കുന്നത് ഇന്ത്യയ്ക്ക് ദോഷം ചെയ്യുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഇക്കാര്യം ചൂണ്ടിക്കാട്ടി ധനമന്ത്രി നിര്‍മല സീതാരാമനും വ്യവസായ മന്ത്രി പിയൂഷ് ഗോയലിനും ഗഡ്കരി കത്തയച്ചു. ഇത്തരം നീക്കങ്ങള്‍ രാജ്യത്തെ വ്യവസായികള്‍ക്ക്

  • ചേതനയറ്റ് നിതിനെത്തി; ആതിരയ്ക്കും കുഞ്ഞിനും അടുത്തേക്ക് ‘അവസാനയാത്ര’

    ദുബായിൽ മരിച്ച സാമൂഹ്യപ്രവർത്തകൻ നിതിൻ ചന്ദ്രൻറെ മൃതദേഹം കൊച്ചിയിലെത്തിച്ചു. കൊറോണക്കാലത്ത് പ്രവാസികളെ നാട്ടിലെത്തിക്കാനായി നിയമപോരാട്ടം നടത്തിയ മലയാളി ജി.എസ്. ആതിരയുടെ ഭര്‍ത്താവാണ്. വിദേശത്തുകുടങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി ആതിര സുപ്രീംകോടതിയെ സമീപിച്ചതോടെയാണ്

  • കോവിഡ് പാക്കേജിന് അംഗീകാരം; രണ്ടുലക്ഷം സംരംഭകര്‍ക്ക് നേട്ടമാകും

    കോവിഡ് സാമ്പത്തിക പാക്കേജിന് കേന്ദ്രമന്ത്രിയുടെ അംഗീകാരം. എംഎസ്എംഇ നിര്‍വചനം വിപുലപ്പെടുത്താനുള്ള നിയമഭേദഗതി കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. 1 കോടി നിക്ഷേപവും 5 കോടി വിറ്റുവരവും ഉള്ള സ്ഥാപനങ്ങളെ സൂക്ഷ്മവ്യവസായത്തില്‍ ഉള്‍പ്പെടുത്തി. 50 കോടി നിക്ഷേപവും 250 കോടി വിറ്റുവരവും ഉള്ള സ്ഥാപനങ്ങള്‍ ഇടത്തരം

  • കൊറോണ വൈറസ് മനുഷ്യനിർമിതം; സ്വാഭാവികമല്ലെന്നു ബോധ്യപ്പെട്ടു: ഗഡ്കരി

    കൊറോണ വൈറസ് ലാബോറട്ടറിയിലെ സൃഷ്ടിയെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. സ്വാഭാവികമായി ഉണ്ടായ വൈറസല്ലെന്ന് ബോധ്യപ്പെട്ടെന്ന് ഗഡ്കരി. വാക്സിന്‍ കണ്ടെത്താനുള്ള ശ്രമം അതിവേഗം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കൊറോണ വൈറസിനൊപ്പം ജീവിക്കാനുള്ള കല മനസിലാക്കണം. ഇതൊരു സ്വാഭാവിക വൈറസ് അല്ല. ലോകത്തെ പല