64results for ""

  • ഗൾഫ് രാജ്യങ്ങളിലെ ബാങ്കുകളുടെ വിവരങ്ങൾ അമേരിക്ക ചോർത്തി, രേഖകൾ പുറത്ത്!

    ഗൾഫ് രാജ്യങ്ങളിലെ ബാങ്കിങ് സംവിധാനത്തിന്റെ നെറ്റ് വര്‍ക്ക് രേഖകള്‍ യുഎസ് രഹസ്യാന്വേഷണ ഏജന്‍സി (എന്‍എസ്എ) ചോര്‍ത്തി. ഷാഡോ ബ്രോക്കേഴ്‌സ് എന്ന വെബ്‌സൈറ്റാണ് ഇക്കാര്യം പുറത്തുവിട്ടത്. രാജ്യാന്തര ബാങ്കിങ് സംവിധാനമായ സ്വിഫ്റ്റ് ബാങ്കിങ് ശൃംഖലയിൽ നുഴഞ്ഞ കയറിയാണ് രേഖകൾ ചോർത്തിയത്. എന്‍എസ്എ ഹാക്കർമാരാണ്