ഹൂസ്റ്റൺ∙ മികവുറ്റ പ്രവർത്തനവർഷം സമ്മാനിച്ച് ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ
ന്യൂയോര്‍ക്ക് ∙ നാഷനല്‍ ഇന്ത്യന്‍ നഴ്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷ ന് ഓഫ് അമേരിക്ക (നിന്‍പാ) നഴ്സ് പ്രാക്ടീഷണേഴ്സ് വാരം നവംബര്‍ ഇരുപത്തിയൊന്നിന് സൂം മീറ്റിംഗിലൂടെ വിവിധ പരിപാടികളോടെ ആഘോഷിച്ചു. അറുപതില്പരം എന്‍പികള്‍ പങ്കെടുത്ത ആഘോഷത്തില്‍ നഴ്സിങ് ലീഡര്ഷിപ്പിലുള്ളവരുടെ പ്രാസംഗംങ്ങളും,
ന്യൂയോര്‍ക്ക്∙ ടെലി ഐസിയു അഥവാ ഇ-ഐസിയു നഴ്സിങ് പ്രാക്ടീസ് (An Inquiry into the lived experience of tele- ICU (e-icu) nurses practice) എന്ന വിഷയത്തില്‍ ആനി ജോര്‍ജിന് ഡോക്ടറേറ്റ്.
തിരുവനന്തപുരം ∙ നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിലിന്റെ 2014 - 2019 കാലത്തെ പ്രവർത്തനങ്ങളിൽ ക്രമക്കേടുകൾ നടന്നതായി സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ റിപ്പോർട്ട്. മാനദണ്ഡങ്ങൾ പാലിക്കാത്ത നഴ്സിങ് സ്ഥാപനങ്ങൾക്ക് അംഗീകാരവും ഗ്രാന്റും നൽകി, 2015-19 കാലത്തെ സ്ഥിരനിക്ഷേപ പലിശ അഞ്ചു കോടിയാണെങ്കിലും ആറുകോടി വരെ
ആൽബനി∙ ന്യൂയോർക്കിലെ തലസ്ഥാനമായ ആൽബനിയിലെ ഇന്ത്യൻ അമേരിക്കൻ നേഴ്സുമാരുടെ കൂട്ടായ്മയും അമേരിക്കയിലെ
ഇന്ന് ലോക പ്രമേഹ രോഗ ദിനമാണ്. ലോക പ്രമേഹ ദിനത്തിൻറെ മുദ്രാവാക്യം ഇതാണ് 'nurses make the difference' എന്നാണ്. മാറ്റത്തിന് നഴ്സ് കാരണമാകും എന്നാണ്. ഇങ്ങനെ പറയാൻ ഒരു കാരണമുണ്ട്, ഇന്ന് രാജ്യത്ത് എട്ട് കോടി പ്രമേഹരോഗബാധിതർ ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഇതിൽ 21% പേരും കേരളത്തിലാണ്. എന്ന് വച്ചാൽ കേരളം
മഹാമാരി കാലത്ത് മാത്രം വാഴ്ത്തേണ്ടവരല്ല നഴ്സുമാരെന്ന് നടൻ നിർമൽ പാലാഴി. കോഴിക്കോട്ടെ ആശുപത്രിയില്‍ അപകടം പറ്റി കിടന്ന കാലത്തെ അനുഭവം പങ്കുവെച്ചുകൊണ്ടാണ് നഴ്സുമാരോടുള്ള കടപ്പാടിനെക്കുറിച്ച് നിർമൽ എഴുതിയത്. കുറിപ്പ് ഇങ്ങനെ: കോഴിക്കോട് മിംസിൽ ആക്സിഡന്റ് പറ്റി കിടക്കുമ്പോൾ അന്നത്തെ ഓർമ്മ അത്ര
മുംബൈയില്‍ രണ്ട് മലയാളി നഴ്സുമാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ നഴ്സുമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മുംബൈയില്‍ മൂന്ന് ആശുപത്രികളിലായി രോഗം ബാധിച്ച മലയാളി നഴ്സുമാരുടെ എണ്ണം 57 ആയി. നഴ്സുമാര്ക്കിടയില് കോവിഡ് പടരുന്നത് മഹാരാഷ്ട്രയുടെ ആരോഗ്യമേഖലയെ കനത്ത
ഡൽഹിയിലും മുംബൈയിലും ജോലി ചെയ്യുന്ന നഴ്സുമാർക്ക് മതിയായ സുരക്ഷാ സംവിധാനങ്ങളില്ല. മാസ്കു പോലും ധരിക്കാതെയാണ് വാർഡുകളിൽ ജോലി ചെയ്യേണ്ടി വരുന്നതെന്ന് മലയാളി നഴ്സുമാർ വെളിപ്പെടുത്തുന്നു. പഴ്സണൽ പ്രൊട്ടക്ടീവ് കിറ്റുകളില്ല, മാസ്കില്ല, ഭക്ഷണം സമയത്തിന് കിട്ടുന്നില്ല, അധിക ജോലി.. അൽപം ചൂടുവെള്ളം പോലും
സംസ്ഥാനത്ത് 28 പേര്‍ക്ക് കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇതില്‍ 19 പേരും കാസര്‍കോടാണെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. എന്നാല്‍ സാമൂഹ്യവ്യാപനത്തിന്റെ സൂചനയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 276 ഡോക്ടര്‍മാരെ ഉടന്‍ നിയമിക്കുമെന്ന് ആരോഗ്യമന്ത്രി