501results for ""

 • ജപ്പാനിൽ കോവിഡ് വാക്സിനേഷൻ വൈകും; ടോക്കിയോ ഒളിംപിക്സ് മുടങ്ങുമോ?

  ടോക്കിയോ ∙ കൃത്യം 6 മാസം അകലെനിൽക്കെ, ടോക്കിയോ ഒളിംപിക്സിനു മുകളിൽ കോവിഡിന്റെ കാർമേഘം നിറയുന്നു. കോവിഡ് വ്യാപനംമൂലം ഒളിംപിക്സ് റദ്ദാക്കാൻ ജപ്പാൻ സർക്കാർ തീരുമാനമെടുത്തതായി ഒരു വിദേശ മാധ്യമം റിപ്പോർട്ട് ചെയ്തു. 2032ലെ ഒളിംപിക്സ് വേദി സ്വന്തമാക്കുന്നതിനായി ജപ്പാൻ ഒരുക്കം തുടങ്ങിയതായും

 • ടോക്കിയോയിലേക്ക് ഒരു ‘സ്പ്രിന്റ് ദൂരം’; കായിക താരങ്ങൾ ഒരുക്കത്തിൽ

  മാരത്തൺ കാത്തിരിപ്പ് കഴിഞ്ഞു; മാറ്റി വച്ച ടോക്കിയോ ഒളിംപിക്സിലേക്ക് (ജൂലൈ 23–ഓഗസ്റ്റ് 8) ഇനി ഒരു ‘സ്പ്രിന്റ് ദൂരം’ മാത്രം. കോവിഡ് വെല്ലുവിളി മറികടന്ന് 200 ദിനങ്ങൾക്കപ്പുറം ഒളിംപിക്സ് അരങ്ങേറിയാലും ഇല്ലെങ്കിലും ടോക്കിയോ ലക്ഷ്യമിട്ട് ലോകമെമ്പാടും കായികതാരങ്ങൾ... Tokyo olympics, Tokyo olympics date, Tokyo olympics news, Tokyo olympics updates

 • ഫാനൂട്ടന്റെ ഫാന്റസി യാത്ര

  2021 ദാ, സ്റ്റാർട്ടിങ് ബ്ലോക്കിൽനിന്നു കുതിച്ചു കഴിഞ്ഞു. ഒളിംപിക്സ്, യൂറോ കപ്പ് ഫുട്ബോൾ, കോപ്പ അമേരിക്ക... റിലേ മത്സരം പോലെയാണ് ഈ വർഷം കായിക മാമാങ്കങ്ങൾ. ആരാധകർക്ക് ഒരു പ്രാർഥന മാത്രം – എല്ലാം ഗാലറിയിലിരുന്നു കാണാനുള്ള ഭാഗ്യം കിട്ടണം. അങ്ങനെ സ്വപ്നം കാണുന്ന ഒരു മലയാളി ആരാധകനാണു ഫാനൂട്ടനും. പേരിലെ

 • 2020 വിടവാങ്ങുന്നു... നേട്ടങ്ങളും അതിലേറെ നഷ്ടങ്ങളും അടയാളപ്പെടുത്തിക്കൊണ്ട്

  ഒരു ട്വന്റി20 മത്സരംപോലെ അതിവേഗം അവസാനിക്കുകയാണ് 2020. കോവിഡ് മഹാമാരിയുടെ വരവിൽ നിലച്ചുപോയ മത്സരങ്ങളുടെ നിരയിൽ ടോക്കിയോ ഒളിംപിക്സ് വരെയുണ്ട്. നേട്ടങ്ങളും അതിലേറെ നഷ്ടങ്ങളും അടയാളപ്പെടുത്തി 2020 വിടവാങ്ങുന്നു.

 • ഐപിഎല്ലിന് ഇനി 10 ടീമുകൾ; 2028 ഒളിംപിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്താൻ ബിസിസിഐ പിന്തുണ

  അഹമ്മദാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് (ഐപിഎൽ) പുതിയ രണ്ടു ഫ്രാഞ്ചൈസികളെ കൂടി ഉൾപ്പെടുത്താൻ ബിസിസിഐയുടെ തീരുമാനം. 2022 മുതൽ ഐപിഎൽ ടൂർണമെന്റിന് 10 ടീമുകൾ മത്സരിക്കും. നിലവിൽ എട്ട് ടീമുകളാണ് ഉള്ളത്...BCCI

 • ടോക്കിയോ ഒളിംപിക്സ് അടുത്തവര്‍ഷത്തേക്ക് നീട്ടിവച്ചേക്കും

  ടോക്കിയോ ഒളിംപിക്സ് അടുത്തവര്‍ഷത്തേക്ക് നീട്ടിവച്ചേക്കും. ടൂര്‍ണമെന്റ് നടത്തിപ്പില്‍ അന്തിമതീരുമാനമെടുക്കാന്‍ രാജ്യാന്തര ഒളിംപിക്സ് ഫെഡറേഷന്‍ നാലാഴ്ച സമയം നല്‍കിയതിന് പിന്നാലെ ടൂര്‍ണമെന്റ് നീട്ടിവയ്ക്കാന്‍ തയ്യാറാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു. ടൂര്‍ണമെന്റ് ജൂലൈയില്‍ നടത്തിയാല്‍

 • സ്പെഷ്യൽ ഒളിംപിക്സിന് നാളെ അബുദബിയിൽ തുടക്കം

  അബുദബി വേദിയാകുന്ന സ്പെഷ്യൽ ഒളിംപിക്സിന് നാളെ തുടക്കം. ഇന്ത്യ അടക്കം നൂറ്റിതൊണ്ണൂറു രാജ്യങ്ങളിൽ നിന്നുള്ള കായികപ്രതിഭകൾ ഇരുപത്തിനാലിനങ്ങളിൽ മാറ്റുരയ്ക്കും. വെള്ളിയാഴ്ച തുടങ്ങുന്ന മൽസരങ്ങൾ ഇരുപത്തിയൊന്നിനു സമാപിക്കും. അറബ് മേഖലയിലേക്ക് ആദ്യമായെത്തുന്ന സ്പെഷ്യൽ ഒളിംപിക്സിൻറെ ഉദ്ഘാടന മഹാമഹത്തിനു

 • സ്പെഷ്യൽ ഒളിംപിക്സിനെ വരവേൽക്കാൻ അബുദബി; ദീപശിഖ തെളിഞ്ഞു

  അബുദബിയിൽ ഈ മാസം പതിനാലിനു തുടങ്ങുന്ന സ്പെഷ്യൽ ഒളിംപിക്സിനായുള്ള ദീപശിഖ തെളിഞ്ഞു. ഗ്രീസിൽ നിന്നും കൊണ്ടുവന്ന തീനാളമാണ് ഫൌണ്ടേഷൻ മെമ്മോറിയലിൽ തെളിച്ചത്. ഇന്ത്യയടക്കം നൂറ്റിതൊണ്ണൂറു രാജ്യങ്ങളാണ് സ്പെഷ്യൽ ഒളിംപിക്സിൽ പങ്കെടുക്കുന്നത്. മിന മേഖലയിലേക്ക് ആദ്യമായെത്തുന്ന സ്പെഷ്യൽ ഒളിംപിക്സിനായി

 • ദ്യുതിയുടെ ഒളിംപിക്സ് സ്വപ്നം പൂവണിയും; നായകനായി സന്തോഷ് പണ്ഡിറ്റെത്തി: വിഡിയോ

  സാമ്പത്തികം വില്ലനായപ്പോൾ സ്വപ്നങ്ങൾ തകർന്ന ദ്യുതിയുടെ വീട്ടിൽ നായകനായി സന്തോഷ് പണ്ഡിറ്റ്. പോത്തൻകോട്ടെ ഒറ്റമുറി വീടിന്റെ പരിമിതികളിൽ താമസിച്ചുകൊണ്ടാണ് ദ്യൂതി എന്ന കായികതാരം രാജ്യാന്തര നേട്ടങ്ങളടക്കം സ്വന്തമാക്കിയത്. സൈക്കിളിങ്ങ്, നീന്തൽ, ട്രയത്ത്‌ലോൺ തുടങ്ങിയ ഇനങ്ങളിലാണ് ദ്യുതിയുടെ നേട്ടം.

 • യൂത്ത് ഒളിംപിക്സിന് സമാപനം; മികച്ച പ്രകടനവുമായി ഇന്ത്യന്‍ സംഘം

  മൂന്നാം യൂത്ത് ഒളിംപിക്സിന് അര്‍ജന്റീനയില്‍ സമാപനം. ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ത്യന്‍ കൗമാരസംഘം കാഴ്ചവച്ചത്. മൂന്നുസ്വര്‍ണമടക്കം 13 മെഡലുകളുമായി 17ാം സ്ഥാനത്താണ് ഇന്ത്യ. അവസാന ദിനം അമ്പെയ്ത്തില്‍ ഇന്ത്യയുടെ ആകാശ് മാലിക്ക് വെള്ളിെമഡല്‍ നേടി . ബ്യൂണസ് അയേഴ്സില്‍ നിന്ന്