4352results for ""

  • ‘ഓണ്‍ലൈന്‍ ഗെയിം: ക്ഷുദ്രശക്തികള്‍ ബോധപൂര്‍വം പ്രവർത്തിക്കുന്നു; തടയാൻ നടപടി’

    ഓണ്‍ലൈന്‍ കളികളിൽ ബോധപൂര്‍വം ക്ഷുദ്രശക്തികള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കുട്ടികളെ മാനസികമായി കീഴ്പ്പെടുത്തി അടിമകളാക്കുന്നു. ശക്തമായ നടപടി വേണം. ലൈംഗികചൂഷണം പോലും നടക്കുന്നു. തടയാന്‍ സൈബര്‍ ഡോം ഇടപെടുന്നുണ്ട്. ഫോണുകളില്‍ തന്നെ തടയണം. സേവനദാതാക്കളുമായി

  • ഓണ്‍ലൈനിലൂടെ ചിത്രരചന പഠനം; അതിജീവന പാതയിൽ അധ്യാപകൻ

    കലാ രംഗത്ത് പ്രവര്‍ത്തിക്കുന്ന അധ്യാപകരുടെയും പ്രതിസന്ധി തുടരുകയാണ്. കോവിഡ് കാലത്തെ അതിജീവിക്കാന്‍ സര്‍ഗാത്മകമായ പല വഴികളും ഈ മേഖലയിലുള്ളവര്‍ തേടുന്നുണ്ട്. ഒാണ്‍ലൈനിലൂടെ കുട്ടികളെ ആസ്വാദ്യകരമായ രീതിയില്‍ ചിത്രംവര അഭ്യസിപ്പിക്കുകയാണ് എടവണ്ണ സ്വദേശിയായ അജയ് സാഗ. കഴിഞ്ഞ രണ്ടു വര്‍ഷമായി എടവണ്ണ സ്വദേശി

  • ജീവനെടുക്കുന്ന ഓൺലൈൻ ഗെയിമുകൾ; ‘മരണക്കളി’ അപകടമാകുന്നത് എപ്പോൾ?

    കൊല്ലം: രണ്ടു മാസം മുൻപ് തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത വിദ്യാർഥി ഓൺലൈൻ ഗെയിമുകൾക്ക് അടിമയായിരുന്നുവെന്ന് അമ്മ വെളിപ്പെടുത്തിയത് ഇന്നലെയാണ്. ഗെയിം കളിക്കാൻ ഫോൺ നൽകാത്തതിനെത്തുടർന്നു കഴിഞ്ഞയാഴ്ച സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത കുട്ടികൾ പതിനഞ്ചിൽ താഴെ പ്രായമുള്ളവരാണ്. കോവിഡ് കാലത്ത് സ്കൂളുകളിൽ നിന്നും

  • ജീവനെടുക്കുന്ന ഓൺലൈൻ ഗെയിമുകൾ; രക്ഷിതാക്കൾ ശ്രദ്ധിക്കണം; മുന്നറിയിപ്പ്

    കുട്ടികളുടെ ജീവനെടുക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കെതിരെ പൊലീസിന്റെ മുന്നറിയിപ്പ്. മനോരമ ന്യൂസ് 'മരണക്കളി' കാംപയ്ന്‍ മുന്‍നിര്‍ത്തിയാണ് പൊലീസ് ഇടപെടല്‍. ഗെയിമിന് അടിമകളാകുന്ന കുട്ടികൾ ജീവൻ ഇല്ലാതാക്കുന്ന പ്രവണതയിലേക്ക് എത്തുന്നുണ്ടെന്നും രക്ഷിതാക്കളുടെ അടിയന്തര ഇടപെടല്‍ വേണമെന്നും പൊലീസ്

  • ഓണ്‍ലൈന്‍ ഗെയിം: മോഷ്ടാക്കളോ ലൈംഗിക ചൂഷകരോ ആകാം: പൊലീസ് മുന്നറിയിപ്പ്

    കുട്ടികളുടെ ജീവനെടുക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കെതിരെ പൊലീസിന്റെ മുന്നറിയിപ്പ്. രക്ഷിതാക്കള്‍ കുട്ടികളുടെ ഓണ്‍ലൈന്‍ ഇടപെടലുകളില്‍ ജാഗ്രതപാലിക്കണം. ഗെയിമുകളില്‍ ചാറ്റ് ചെയ്യുന്ന അപരിചിതര്‍ ഡേറ്റ മോഷ്ടാക്കളോ ലൈംഗിക ചൂഷണക്കാരോ ആകാമെന്നും പൊലീസ്. ഫ്രീ ഫയര്‍ അടക്കമുള്ള ഗെയിമുകളില്‍ ചേരുന്നവരുടെ