‘കോടമഞ്ഞുപുതച്ച മനോഹരമായ നീലഗിരി കുന്നുകളിലെ തേയിലത്തോട്ടത്തിൽ വെള്ളച്ചാട്ടത്തിനോട് ചേർന്നു കരിങ്കല്ലിൽ പണിത മനോഹരമായ ഭവനം. മുറ്റത്തിനോടു ചേർന്ന് തടിയിൽ ചെയ്തെടുത്ത ഇരിപ്പിടങ്ങളിലൊന്നിലിരുന്നുകൊണ്ടു തീകായുമ്പോൾ കാട്ടരുവിയിൽ നിന്നുള്ള വെള്ളത്തിന്റെ ശബ്ദത്തോടൊപ്പം രാക്കിളികളുടെ പാട്ടും
അട്ടപ്പാടിയിലൂടെ ഊട്ടിയിലേക്കു പോകാനാണു മണ്ണാർക്കാട് എത്തിയത്. നെല്ലിപ്പുഴയുടെ അരികു ചേർന്നൊഴുകുന്ന പട്ടണമാണു മണ്ണാർക്കാട്. ഞങ്ങൾ പ്രഭാതഭക്ഷണത്തിനു ഉടുപ്പി ഹോട്ടലിൽ കയറി. ഈ യാത്രയിൽ കൂടെയുള്ളത് അർഷുവാണ്. രണ്ടാൾക്കും ഉടുപ്പി ഹോട്ടലിലെ നെയ്യു കിനിയുന്ന മസാലദോശ ഇഷ്ടപ്പെട്ടു. പ്രഭാതഭക്ഷണത്തിനു ശേഷം
മഞ്ഞിന്റെ നാട്ടിലെ കാഴ്ചകൾ ആസ്വദിക്കാനായി സഞ്ചാരികളുടെ തിരക്കിലാണിപ്പാൾ മൂന്നാർ. മഞ്ഞിൽ പൊതിഞ്ഞ മൂന്നാര്‍ പോലെ തണുപ്പിന്റെ പുതപ്പണിഞ്ഞിരിക്കുകയാണിപ്പോൾ ഉൗട്ടിയും. ഊട്ടിയിൽ അതിശൈത്യം തുടരുന്നു; താപനില മൈനസ് 2 ഡിഗ്രിയായി. ഊട്ടി ടൗണിലെ കാന്തൽ, തലക്കുന്ത എന്നിവിടങ്ങളിലാണു താപനില മൈനസ്
മണ്ണാർക്കാട്ടെ ഉഡുപ്പി ഹോട്ടലിലെ മസാലദോശയുടെ രുചി നാവിൽനിന്നു പോകുന്നതിനുമുന്പേ ഊട്ടിപിടിക്കണം. മുള്ളി റോഡിലേക്ക് തിരിഞ്ഞതും അട്ടപ്പാടി ഗ്രാമങ്ങളുടെ സൗന്ദര്യാസ്വാദനം വാഹനത്തിന്റെ ആക്സിലേറ്ററിൽനിന്നു കാലെടുക്കാൻ ഞങ്ങളെ നിർബന്ധിതരാക്കി. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന കൃഷിയിടങ്ങളും കാലികളെ
ഊട്ടി∙ നീലഗിരിയില്‍ ബലാല്‍സംഗക്കേസില്‍ പ്രതിക്ക് 44 വര്‍ഷം തടവ്. ഊട്ടി മഹില കോടതിയുടേതാണ് അപൂർവ വിധി. 2017ലാണ് പ്ലസ് ടു വിദ്യാര്‍ഥിനിയെ വിവാഹവാഗ്ദാനം നല്കി ബലാല്‍സംഗം ചെയ്തത്. പ്രതി അന്തോണി വിനോദ് ഗുളിക ....| POCSO Case | Ooty | Manorama news
നീലഗിരിയില്‍ കഞ്ചാവ് ലഹരിയില്‍ യുവാവ് മാതാപിതാക്കളെ വെട്ടിപരുക്കേല്‍പ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. നീലഗിരി വെല്ലിങ്ടണിലെ റാജാറാം എന്ന യുവാവിനെ പിന്നീട് നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. നീലഗിരി വെല്ലിങ്ടണില്‍ നിന്നാണ് ഈ നടക്കുന്ന കാഴ്ചകള്‍. കഞ്ചാവ് ലഹരിയില്‍ സ്വബോധം