160results for ""

 • തോടരുടെ ഗർഭിണി കല്യാണം

  നീലഗിരിയിലെ തനത് ആദിവാസികളിൽ പ്രധാനികളാണ് തോടരും ഇരുളരും കോട്ടരും ബഡിഗാസും കുറുമ്പരും. ഇവരിൽ വംശീയമായും ആചാരാനുഷ്ഠാനപരമായും ഏറെ വ്യത്യസ്തത പുലർത്തുന്ന ആദിവാസി സമൂഹമാണ് തോടർ. തോട ഭാഷയ്ക്ക് ദ്രാവിഡിയൻ ഭാഷകളുമായി സാമ്യം ഉണ്ടെങ്കിലും ചില ചരിത്രകാരന്മാർ തോട വിഭാഗത്തെ അലക്സാണ്ടർ ചക്രവർത്തിയുടെ

 • ചില്ലു ടെന്‍റിനുള്ളില്‍ താമസിക്കാം; ഊട്ടി വിളിക്കുന്നു!

  ആകാശത്ത് കണ്ണു ചിമ്മുന്ന നക്ഷത്രങ്ങള്‍ കണ്ട് കിടക്കാന്‍ ഇഷ്ടമില്ലാത്ത സഞ്ചാരികള്‍ ഉണ്ടാവില്ല. ആരെയും പ്രലോഭിപ്പിക്കുന്ന അത്തരമൊരു അനുഭവം ഒരു ചില്ലുകുമിളയുടെ ഉള്ളില്‍ കിടന്നു കൊണ്ടാണെങ്കിലോ? ആകാശം മേല്ക്കൂരയാക്കി, എന്നാല്‍ മഞ്ഞും മഴയുമേല്‍ക്കാതെ ഉറങ്ങാം! ഊട്ടിയിലെ ക്രസ്റ്റ് വാലിയാണ്

 • അതിശൈത്യത്തിനു മുന്നോടിയായി മഞ്ഞുവീഴ്ച, സുന്ദരകാഴ്ചകളൊരുക്കി ഉൗട്ടി

  സഞ്ചാരികളുടെ ഇഷ്ട‍ ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് ഉൗട്ടി. അവധിയായാൽ മിക്കവരും യാത്രയ്കാകായി തെരഞ്ഞെടുക്കുന്നതും ഉൗട്ടിയിലെ കാഴ്ചകളിലേക്കാണ്.എത്ര പോയാലും മതി വരില്ല മലയാളിക്ക് ഊട്ടി. സ്കൂളിലെ വിനോദയാത്ര മുതൽ തുടങ്ങിയതാണ് ഈ ഇഷ്ടം. ഇപ്പോഴും അവധിക്കാലം വന്നാൽ ഊട്ടി നിറഞ്ഞു കവിയും. അതിലേറെയും

 • മലമുകളിലെ സുന്ദരി; ഊട്ടിയിൽ ഇതുവരെ കാണാത്ത മറ്റൊരിടം

  ഊട്ടിയും കൊടൈകനാലും മലയാളികൾക്ക് സുപരിചിതമാണ്. അവധിയാകുമ്പോൾ മക്കവരും യാത്രയ്ക്കായി തെരഞ്ഞെടുക്കുന്നതും ഇൗ സുന്ദരഭൂമിയാണ്. തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞ് പെട്ടെന്ന് ഒരു യാത്ര പോകണം എന്ന് തോന്നിയാൽ ചെറുപ്പക്കാർ മാത്രമല്ല കുടുംബവുമൊത്ത് പോകുന്നവർപോലും തെരഞ്ഞെടുക്കുക ഊട്ടി ആയിരിക്കും. ഒരൽപ്പനേരം

 • പോക്കറ്റ് കാലിയാകാതെ പോകാം ഇൗ സ്ഥലങ്ങളിലേക്ക്

  ലോക്ഡൗൺ കാലം കഴിഞ്ഞ് പതിയെ പഴയ സ്ഥിതിയിലേക്ക് മടങ്ങി വരികയാണ് വിനോദസഞ്ചാരമേഖല. കോവിഡ് രോഗത്തിന് പരിപൂര്‍ണ്ണ മുക്തി ആയിട്ടില്ലെങ്കിലും യാത്രാമേഖലയും വ്യവസായ, സേവന മേഖലകളുമെല്ലാം പുനരാരംഭിച്ചു കഴിഞ്ഞു. ഇപ്പോള്‍ വീണ്ടും യാത്ര ചെയ്യാന്‍ തുടങ്ങുന്നവര്‍ക്കായി ഇന്ത്യയില്‍ അത്ര കാശ് ചെലവില്ലാതെ പോയി വരാന്‍

 • കഞ്ചാവ് തലയ്ക്ക് പിടിച്ചു; മാതാപിതാക്കളെ വെട്ടിവീഴ്ത്തി യുവാവ്

  നീലഗിരിയില്‍ കഞ്ചാവ് ലഹരിയില്‍ യുവാവ് മാതാപിതാക്കളെ വെട്ടിപരുക്കേല്‍പ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. നീലഗിരി വെല്ലിങ്ടണിലെ റാജാറാം എന്ന യുവാവിനെ പിന്നീട് നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. നീലഗിരി വെല്ലിങ്ടണില്‍ നിന്നാണ് ഈ നടക്കുന്ന കാഴ്ചകള്‍. കഞ്ചാവ് ലഹരിയില്‍ സ്വബോധം