ന്യൂഡല്‍ഹി∙ ഓക്സ്ഫഡ് സർവകലാശാലയും മരുന്നു കമ്പനിയായ അസ്ട്രാസെനക്കയും ചേർന്ന് വികസിപ്പിച്ച് ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ ഉത്പാദിപ്പിക്കുന്ന വാക്സീൻ സൗദി അറേബ്യയ്ക്കു കൂടി നൽകും... COVID Vaccine, Saudi Arabia, Serum Institute Of India. SII, AstraZeneca COVID-19 Vaccine, Adar Poonawalla, Malayala Manorama, Manorama Online, Manorama News
തിരുവനന്തപുരം∙എ.എൻ.ഷംസീർ എംഎൽഎയുടെ ഭാര്യയെ കാലിക്കറ്റ് സർവകലാശാലയിൽ അസി.പ്രഫസർ ആയി നിയമിക്കുന്നതിനു ഭാര്യയുടെ മുൻ അധ്യാപകനെ ഇന്റർവ്യൂ ബോർഡിൽ ഉൾപ്പെടുത്തിയതായി ഗവർണർക്കു പരാതി. സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ | AN Shamseer mla | Governor | AN Shamseer | calicut university | Manorama Online
തിരുവനന്തപുരം∙ എ.എൻ.ഷംസീർ എംഎൽഎയുടെ ഭാര്യയെ കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രഫസർ ആയി നിയമിക്കുന്നതിന്, പത്തുവർഷം മുൻപ് കാലിക്കറ്റിൽനിന്ന് വിരമിച്ച ഷംസീറിന്റെ ഭാര്യയുടെ അധ്യാപകനെ തന്നെ ഇന്റർവ്യൂ ബോർഡിൽ ഉൾപ്പെടുത്തിയതായി | AN Shamseer mla | Governor | AN Shamseer | calicut university | Manorama Online
ന്യൂഡല്‍ഹി∙ യുഎസിലെ ഹാര്‍വഡ് സര്‍വകലാശാലയില്‍ അസോഷ്യേറ്റ് പ്രഫസറായി തിരഞ്ഞെടുത്തെന്ന് വിശ്വസിപ്പിച്ച് മുതിർന്ന മാധ്യമപ്രവര്‍ത്തക നിധി റസ്ദാനെ പോലും ഓണ്‍ലൈന്‍ തട്ടിപ്പു സംഘം വഞ്ചിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകൾക്കു പിന്നാലെ സമാനമായ | Online Fraud, University of Malmo, Manorama News
തിരുവനന്തപുരം∙ സർവകലാശാല, കോളജ് അധ്യാപകരുടെ യുജിസി ശമ്പള പരിഷ്കരണ ഉത്തരവിലെ അപാകത പരിഹരിച്ചു സർക്കാർ ഉത്തരവ് ഇറക്കി. പുതുക്കിയ ശമ്പളം അടുത്ത മാസം മുതൽ ലഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ അധികൃതർ അറിയിച്ചു. ശമ്പള പരിഷ്കരണത്തിന് 2016 ജനുവരി ഒന്നു മുതൽ മുൻകാല പ്രാബല്യമുണ്ട്. അന്നു മുതൽ 2019 മാർച്ച് 31
കോഴിക്കോട് നഗരം ശുചീകരിക്കാനായി പതിറ്റാണ്ടുകള്‍ക്ക് മുന്‍പെത്തി കോര്പറേഷന് ഭൂമിയില്‍ താമസമാക്കിയ കുടുംബങ്ങളോട് ഒഴിഞ്ഞുപോകണമെന്ന് അധികൃതര്‍. സ്റ്റേഡിയം ജംഗ്ഷനിലെ പൂതേരി സത്രം കോളനിയിലെ മുപ്പത്തിരണ്ടു കുടുംബങ്ങള്‍ക്കാണ് കോര്പറേഷന് അധികൃതര്‍ നോട്ടീസ് നല്‍കിയത്. എന്നാല്‍ താമസിക്കാന്‍ സ്ഥലമൊരുക്കി
കേരള സര്‍വകലാശാല ആസ്ഥാനത്ത് കോവിഡ് മാനദണ്ഡം ലംഘിച്ച് നടന്ന സ്പോട് അഡ്മിഷന് പൊലീസ് ഇടപെട്ട് നിര്‍ത്തിവച്ചു. മുഴുവന്‍ ഡിഗ്രി കോഴ്സുകളിലും ഒഴിവുള്ള സീറ്റുകളിലേക്ക് ഒറ്റദിവസം പ്രവേശനം വച്ചതാണ് ആയിരക്കണക്കിന് വിദ്യാര്‍ഥികളും രക്ഷിതാക്കളും തടിച്ചുകൂടാന്‍ കാരണമായത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന്
കാലിക്കറ്റ് സർവകലാശാലയിലെ താല്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സിന്‍ഡിക്കേറ്റ് തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു. സര്‍വകലാശാലകളിലെ അനധ്യാപകനിയമനം പി എസ് സിക്ക് വിടുകയും വിശേഷാൽ ചട്ടങ്ങൾ രൂപീകരിക്കുകയും ചെയ്തിരുന്നു. അതിനാല്‍ തന്നെ നിയമനാധികാരം പിഎസ്്സിയില്‍ നിക്ഷിപ്തമാണ്. എന്നാല്‍
സംസ്ഥാനത്ത സര്‍വകലാശാലകള്‍ നിയമവിരുദ്ധമായി താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുവെന്ന് പരാതി. കാലിക്കറ്റ് സര്‍വകലാശാലക്കെതിരെയുള്ള പരാതി ഗവര്‍ണരുടെ മുന്നിലാണ്. അനധ്യാപക നിയമനം പബ്ലിക് സര്‍വീസ് കമ്മിഷന് കൈമാറിയെങ്കിലും, പോസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെയാണ് താല്‍ക്കാലികക്കാര്‍ക്ക് നേരിട്ട്
രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ കോഴ്സുകളിലേയ്ക്ക് പ്രവേശനത്തിന് പൊതുപരീക്ഷ വരുന്നു. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഏര്‍പ്പെടുത്താനാണ് നീക്കം. പരീക്ഷയുടെ നടപടിക്രമം തീരുമാനിക്കാന്‍ ഏഴംഗ വിദഗ്ധ സമിതി രൂപീകരിച്ചു. ഒരു മാസത്തിനകം സമിതി റിപ്പോര്‍ട്ട് നല്‍കും. ഉയര്‍ന്ന കട്ട് ഒാഫ് മാര്‍ക്ക് കാരണം