പന്തളം ∙ കുംഭ ചൂടിലും കണ്ണഞ്ചിപ്പിക്കുന്ന വിസ്മയ കാഴ്ചയായി കുരമ്പാലയിലെ ആതിരമല. ദക്ഷിണ കേരളത്തിലെ തന്നെ ഏറ്റവും ഉയരമുള്ള മലകളിലൊന്നാണു ഇത്. സമുദ്ര നിരപ്പിൽ നിന്നു 2000 അടിയോളം ഉയരമുണ്ടെന്നാണു അധികൃതരുടെ അനുമാനം. എന്നാൽ, സർക്കാരിന്റെ വിനോദ സഞ്ചാര ഭൂപടത്തിൽ ഇനിയും ഇടംപിടിക്കാതെ പോയ ഹതഭാഗ്യയാണ്
അയോധ്യ ∙ രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ഒരു കോടി രൂപ നൽകി 7,285 ചതുരശ്ര അടി ഭൂമി കൂടി വാങ്ങി. ക്ഷേത്രസമുച്ചയം 70 ഏക്കറിൽ നിന്ന് 107 ഏക്കറിലേക്ക് വികസിപ്പിക്കുകയാണു ലക്ഷ്യം. 14,30,195 ചതുരശ്ര അടി ഭൂമി കൂടി ഇതിന് ആവശ്യമുണ്ട് | Ram Temple | Malayalam News | Manorama Online
തൃശൂർ∙ അനുഷ്ഠാന ചടങ്ങുകളിൽ മാത്രമൊതുങ്ങി ഊത്രാളിക്കാവിൽ പൂരം ആഘോഷിച്ചു. എങ്കക്കാട്, കുമരനെല്ലൂർ, വടക്കാഞ്ചേരി ദേശങ്ങൾ മൂന്നു വീതം ആനകളെ അണിനിരത്തി പഞ്ചവാദ്യത്തിന്റെ അകമ്പടിയിൽ എഴുന്നള്ളിപ്പു നടത്തി. എങ്കക്കാട്, കുമരനെല്ലൂർ ദേശങ്ങളുടെ എഴുന്നള്ളിപ്പ് ഊത്രാളിക്കാവിൽ നടന്നപ്പോൾ വടക്കാഞ്ചേരിയുടെ
ഗുരുവായൂർ ∙ ഉത്സവം ആറാംവിളക്കിന് കണ്ണൻ സ്വർണക്കോലത്തിൽ എഴുന്നള്ളി. ഉച്ചകഴിഞ്ഞുള്ള കാഴ്ചശീവേലിക്ക് കൊമ്പൻ ദാമോദർദാസ് കോലം എഴുന്നള്ളിച്ചു. കീഴ്ശാന്തി തിരുവാലൂർ അനിൽ നമ്പൂതിരി ആനപ്പുറത്തിരുന്ന് കോലം ഏറ്റുവാങ്ങി. രവികൃഷ്ണൻ, ചെന്താമരാക്ഷൻ എന്നീ കൊമ്പൻമാർ ഇടംവലം നിരന്നു. 191 സ്വർണപ്പൂക്കളും കണ്ണന്റെ
തിരുപ്പതി∙ ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാർട്ടി ദേശീയ പ്രസിഡന്റുമായ എൻ. ചന്ദ്രബാബു നായിഡു തിരുപ്പതി നഗരത്തിൽ പ്രവേശിക്കുന്നതു തടഞ്ഞ് പൊലീസ്. തിങ്കളാഴ്ച റെനിഗുണ്ട വിമാനത്താവളത്തിൽ എത്തിയപ്പോഴാണു നായിഡുവിനെ പൊലീസ് തടഞ്ഞുവച്ചത്. തിരുപ്പതിയിൽ പ്രതിഷേധ ധർണകളിൽ പങ്കെടുക്കാനാണു ചന്ദ്രബാബു നായിഡു എത്തിയത്. പൊലീസ്
അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് 2,500 കോടിരൂപ സംഭവാന ലഭിച്ചെന്ന് വ്യക്തമാക്കി ശ്രീരാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ ചമ്പത്ത് റായ്. മാർച്ച് 4 വരെയുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. 45 ദിവസങ്ങൾ കൊണ്ടാണ് ഇത്രയും രൂപ സമാഹരിച്ചത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും
ഗുരുവായൂർ: ‘നന്ദനം’ സിനിമയിൽ ശ്രീകൃഷ്ണൻ ആയി അഭിനയിച്ച അരവിന്ദ് 19 വർഷങ്ങൾക്ക് ശേഷം പിറന്നാൾ ദിനത്തിൽ കണ്ണനെ കണ്ടു തൊഴാനെത്തി. 2002ൽ ഇറങ്ങിയ സിനിമയുടെ അവസാന ഭാഗത്ത് ഗുരുവായൂർ ക്ഷേത്രനടയിൽ നിൽക്കുന്ന ശ്രീകൃഷ്ണനും ‘മിഥുനമഴ പൊഴിയുമഴകിനൊരു മയിലിനലസലാസ്യം’ എന്ന പാട്ടിന്റെ രംഗവും പ്രേക്ഷക മനസ്സുകളിൽ
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന സ്വീകരിക്കുന്ന ക്യാംപെയിൻ അവസാനിച്ചു. 2,000 കോടിയിലധികം രൂപ ഇതിനോടകം ലഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. എണ്ണിത്തിട്ടപ്പെടുത്താൻ ഇനിയും ബാക്കിയുണ്ടെന്നും അതും കൂടി കഴിയുമ്പോൾ ലഭിച്ച തുകയുടെ കൃത്യമായ വിവരങ്ങൾ പുറത്തുവിടുമെന്നും അധികൃതർ പറഞ്ഞതായി ദേശീയ മാധ്യമം
കണ്ണൂര്‍ തളിപ്പറമ്പിലെ ക്ഷേത്രത്തില്‍ കവര്‍ച്ച. ശ്രീകോവില്‍ കുത്തിത്തുറന്ന് ആഭരണങ്ങള്‍ കവര്‍ന്നു. കൗണ്ടറിലുണ്ടായിരുന്ന അയ്യായിരം രൂപയും മോഷണം പോയി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തളിപ്പറമ്പ് മഴൂര്‍ ബലഭദ്രസ്വാമി ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് മോഷണം
ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ തിരുവുത്സവത്തിന് കൊടിയേറി. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഉത്സവ ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. എട്ടാം ഉത്സവദിനമായ ഇരുപത്തിയൊന്നിനാണ് ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദര്‍ശനം. തന്ത്രി കണ്ഠരര് മോഹനര്, മേല്‍ശാന്തി തളിയില്‍