തിരുപ്പതി∙ ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാർട്ടി ദേശീയ പ്രസിഡന്റുമായ എൻ. ചന്ദ്രബാബു നായിഡു തിരുപ്പതി നഗരത്തിൽ പ്രവേശിക്കുന്നതു തടഞ്ഞ് പൊലീസ്. തിങ്കളാഴ്ച റെനിഗുണ്ട വിമാനത്താവളത്തിൽ എത്തിയപ്പോഴാണു നായിഡുവിനെ പൊലീസ് തടഞ്ഞുവച്ചത്. തിരുപ്പതിയിൽ പ്രതിഷേധ ധർണകളിൽ പങ്കെടുക്കാനാണു ചന്ദ്രബാബു നായിഡു എത്തിയത്. പൊലീസ്
വടക്കാഞ്ചേരി ∙ഊത്രാളിക്കാവ് പൂരം നാളെ ആഘോഷിക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് ഉൾപ്പെടെ ആഘോഷ പരിപാടികൾ ഒഴിവാക്കി .പഞ്ചവാദ്യത്തോടെയുള്ള എങ്കക്കാടിന്റെ എഴുന്നള്ളിപ്പ് 11.30 മുതൽ 2.15 വരെയും കുമരനെല്ലൂരിന്റെ എഴുന്നള്ളിപ്പ് 2.30 മുതൽ 5 വരെയും ഊത്രാളിക്കാവിൽ നടക്കും. വടക്കാഞ്ചേരി ദേശത്തിന്റെ
ലണ്ടൻ∙ ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ശിവരാത്രി നൃത്തോത്സവം മാർച് 11 ന് വിപുലമായി നടത്താൻ തീരുമാനം.
ഗുരുവായൂർ ∙ ഗജപ്രിയനും സ്വർണപ്രിയനുമാണ് ഗുരുവായൂരപ്പൻ എന്നാണ് ഭക്തജന വിശ്വാസം. കണ്ണന്റെ ഉത്സവത്തിന് ആനയ്ക്കും സ്വർണത്തിനും പ്രാധാന്യമേറും. ആനയോട്ടത്തോടെ തുടങ്ങി ആനയോട്ടത്തോടെയാണ് ഉത്സവം കൊടിയിറങ്ങുന്നത്. ദിവസവും മൂന്നു നേരം ആന എഴുന്നള്ളിപ്പുമുണ്ട്.ഉത്സവം ആറാം വിളക്കായ ഇന്നു മുതൽ സ്വർണക്കോലം
ഗുരുവായൂർ ∙ ഉത്സവം ആറാം വിളക്കായ നാളെ മുതൽ ഭഗവാൻ സ്വർണക്കോലത്തിൽ എഴുന്നള്ളും. ഉത്സവം, ഏകാദശി, അഷ്ടമിരോഹിണി ആഘോഷങ്ങൾക്കു മാത്രമാണ് സ്വർണക്കോലം എഴുന്നള്ളിക്കുന്നത്. 191 സ്വർണ പൂക്കൾ കൊണ്ടലങ്കരിച്ച് മുരളീകൃഷ്ണ ഗോളക ചാർത്തി ചുറ്റിലും ദശാവതാരം പതിച്ച സ്വർണക്കോലത്തിൽ അമൂല്യമായ മരതകരത്നവും വീരശൃംഖലയും
ഗുരുവായൂർ: ‘നന്ദനം’ സിനിമയിൽ ശ്രീകൃഷ്ണൻ ആയി അഭിനയിച്ച അരവിന്ദ് 19 വർഷങ്ങൾക്ക് ശേഷം പിറന്നാൾ ദിനത്തിൽ കണ്ണനെ കണ്ടു തൊഴാനെത്തി. 2002ൽ ഇറങ്ങിയ സിനിമയുടെ അവസാന ഭാഗത്ത് ഗുരുവായൂർ ക്ഷേത്രനടയിൽ നിൽക്കുന്ന ശ്രീകൃഷ്ണനും ‘മിഥുനമഴ പൊഴിയുമഴകിനൊരു മയിലിനലസലാസ്യം’ എന്ന പാട്ടിന്റെ രംഗവും പ്രേക്ഷക മനസ്സുകളിൽ
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന സ്വീകരിക്കുന്ന ക്യാംപെയിൻ അവസാനിച്ചു. 2,000 കോടിയിലധികം രൂപ ഇതിനോടകം ലഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. എണ്ണിത്തിട്ടപ്പെടുത്താൻ ഇനിയും ബാക്കിയുണ്ടെന്നും അതും കൂടി കഴിയുമ്പോൾ ലഭിച്ച തുകയുടെ കൃത്യമായ വിവരങ്ങൾ പുറത്തുവിടുമെന്നും അധികൃതർ പറഞ്ഞതായി ദേശീയ മാധ്യമം
കണ്ണൂര്‍ തളിപ്പറമ്പിലെ ക്ഷേത്രത്തില്‍ കവര്‍ച്ച. ശ്രീകോവില്‍ കുത്തിത്തുറന്ന് ആഭരണങ്ങള്‍ കവര്‍ന്നു. കൗണ്ടറിലുണ്ടായിരുന്ന അയ്യായിരം രൂപയും മോഷണം പോയി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തളിപ്പറമ്പ് മഴൂര്‍ ബലഭദ്രസ്വാമി ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് മോഷണം
ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ തിരുവുത്സവത്തിന് കൊടിയേറി. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഉത്സവ ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. എട്ടാം ഉത്സവദിനമായ ഇരുപത്തിയൊന്നിനാണ് ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദര്‍ശനം. തന്ത്രി കണ്ഠരര് മോഹനര്, മേല്‍ശാന്തി തളിയില്‍
രാമക്ഷേത്ര നിർമാണത്തിനായി ബിജെപി നേതാക്കൾ രാജ്യമൊട്ടാകെ വ്യാപക പിരിവ് നടത്തപന്നതിനെതിരെ വിവാദ പ്രസ്താവനയുമായി കോൺഗ്രസ് എംഎൽഎ. ബിജെപി നേതാ്കകൾ കിട്ടുന്ന പണത്തിന് മദ്യപിക്കുകയാണെന്നാണ് മധ്യപ്രദേശിലെ കോൺഗ്രസ് നേതാവും ജാബുവ എംഎൽഎയുമായ കാന്തിലാൽ ഭുരിയ വിവാദ പ്രസ്താവന നടത്തിയത്. 'ശ്രീരാമന്റെ പേരു പറഞ്ഞ്