2574results for ""

  • കമ്പംമേട് ക്ഷേത്രത്തിൽ മോഷണം; പഞ്ചലോഹ വിഗ്രഹം കവർന്നു

    ഇടുക്കി കമ്പംമേട് പോത്തിൽക്കണ്ടത്ത് ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിനു മുമ്പിലെ കാണിക്കവഞ്ചിയിൽ പ്രതിഷ്ഠിച്ചിരുന്ന പഞ്ചലോഹ വിഗ്രഹമാണ് നഷ്ടപ്പെട്ടത്. കമ്പംമെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കമ്പംമേടിന് സമീപം പോത്തിൽകണ്ടത്ത് സ്ഥിതി ചെയ്യുന്ന എസ്.എൻ.ഡി.പി ശാഖാ യോഗത്തിന്റെ

  • തമിഴ്നാട്ടില്‍ യുവതിയെ ക്ഷേത്ര പരിസരത്തു വച്ചു കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി

    തമിഴ്നാട്ടില്‍ യുവതിയെ ക്ഷേത്ര പരിസരത്തു വച്ചു കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി. നാഗപട്ടണം ജില്ലയിലെ വണ്ടിപേട്ടയിലാണ് സംഭവം. കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി. ഭര്‍ത്താവ് മരിച്ച രണ്ടുമക്കളുടെ അമ്മയായ നാല്‍പതുകാരി കൂലിവേയെടുത്താണു കുടുംബം പുലര്‍ത്തുന്നത്. ജോലി കഴിഞ്ഞു സഹോദരിയുടെ വീട്ടിലേക്കു

  • ക്ഷേത്രത്തിലെ ബുദ്ധപ്രതിമ; ഉള്ളിൽ പത്തടി നീളമുള്ള കൂറ്റൻ രാജവെമ്പാല; വിഡിയോ

    ക്ഷേത്രത്തിനുള്ളിലെ ബുദ്ധപ്രതിമയിൽ നിന്നും പത്തടിയോളം നീളമുള്ള കൂറ്റൻ രാജവെമ്പാലയെ പിടികൂടി. തായ്‌ലൻഡിലെ ബുദ്ധക്ഷേത്രത്തിനുള്ളിൽ സ്ഥാപിച്ചിരുന്ന ബുദ്ധബ്രതിമയിലാണ് പാമ്പ് ഒളിച്ചിരുന്നത്. ഫെച്ചാബൺ പ്രവിശ്യയിലെ വാട് പാ സെനൗച് ക്ഷേത്രത്തിലാണ് അപൂർവ സംഭവം നടന്നത്. സമീപത്തുണ്ടായിരുന്ന ബുദ്ധസന്യാസിമാരാണ്

  • ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തരെ പ്രവേശിപ്പിക്കും

    ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ ദേവസ്വം തീരുമാനിച്ചു. ചോറൂണ് ഒഴികെ മറ്റു വഴിപാടുകള്‍ നടത്താം. ചെറിയ കുട്ടികളേയും അറുപത്തിയഞ്ചു വയസിനു മുകളിലുള്ളവരേയും പ്രവേശിപ്പിക്കില്ല. ക്ഷേത്ര പരിസരം കണ്ടെയ്്ന്‍മെന്റില്‍ തുടരും. ക്ഷേത്രത്തിലേക്ക് പ്രവേശനം ഉണ്ടാകും. കടകള്‍ തുറന്ന്

  • ഗുരുവായൂരിൽ 46 പേർക്ക് കോവിഡ്: നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനമില്ല

    ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 46 ജീവനക്കാര്‍ക്ക് കോവിഡ്. ക്ഷേത്രപരിസരം കണ്ടെയ്‌ന്‍മെന്റ് സോണാക്കി. നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനമില്ല. പൂജകളും ചടങ്ങുകളും മാത്രം നടക്കും, ഭക്തരുടെ വഴിപാടുകൾ ഉണ്ടാകില്ല. ശനിയാഴ്ച നിശ്ചയിച്ചിരുന്ന വിവാഹങ്ങൾക്ക് അനുമതിയുണ്ട്. വിഡിയോ റിപ്പോർട്ട് കാണാം.