നഗരസൗന്ദര്യവത്കരണത്തിന്റെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ച് നടപ്പിലാക്കുന്ന ആർട്ടീരിയ മൂന്നാംഘട്ടം പുരോഗമിക്കുന്നു. കാലപ്പഴക്കം കൊണ്ട് നിറം മങ്ങുകയും, ചില ഭാഗങ്ങളിൽ പൊട്ടിപൊളിഞ്ഞും പോയ സ്ഥലങ്ങളിൽ വീണ്ടും കലാകാരൻമാരുടെ നേതൃത്വത്തിൽ പുനർ നിർമ്മിച്ച് കൊണ്ടിരിക്കുകയാണ്. നേരത്തെ ചെയ്ത
വീട് പഴയതോ പുതിയതോ ആയിക്കൊള്ളട്ടെ, വീടിനു പുത്തൻ ഭാവം നൽകുന്നതിന് ഏറെ സഹായിക്കുന്ന ഘടകമാണ് പെയിന്റിങ്. പക്ഷേ മറുവശത്ത് വീടുകൾ പെയിന്റ് ചെയ്യുന്നത് ഭൂരിഭാഗം വീട്ടുകാർക്കും തലവേദന ഉണ്ടാക്കുന്ന പ്രക്രിയയാണ്. സാധനങ്ങൾ മാറ്റണം, പെയിന്റിന്റെ അലോസരപ്പെടുത്തുന്ന മണം, ഇതിനെല്ലാം പുറമെ ചെലവും. പഴയ വീടോ പുതിയ
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഗുഹാചിത്രം ഏതാണെന്നറിയാമോ? ദക്ഷിണാഫ്രിക്കയിലെ ഒരു ഗുഹയിൽനിന്നാണത് കണ്ടെത്തിയത്. പക്ഷേ അതിന് കൃത്യമായ ഒരാകൃതിയൊന്നുമുണ്ടായിരുന്നില്ല. ഇന്നത്തെ കാലത്തെ ഹാഷ്ടാഗ് പോലെ ഒരു അടയാളം. പക്ഷേ 73,000 വർഷത്തെ പഴക്കമുണ്ടായിരുന്നു അതിന്. ഇപ്പോഴിതാ പഴക്കത്തിന്റെ കാര്യത്തിൽ മറ്റൊരു
പ്രശസ്തചിത്രകാരൻ മകനെ ചിത്രകല പഠിപ്പിച്ചു. സർഗ്ഗധനനായ ബാലൻ അതിവേഗം ചിത്രരചനയുടെ സാങ്കേതികവശങ്ങൾ സ്വായത്തമാക്കി. അയാൾ ഓരോ ചിത്രം വരച്ചുകാണിക്കുമ്പോഴും അച്ഛൻ പറയും, ഇതിലും മെച്ചമായതു വരയ്ക്കണമെന്ന്. മകന്റെ ചിത്രങ്ങളാണ് അച്ഛന്റേതിനെക്കാൾ മനോഹരമെന്ന് ആസ്വാദകർ പറഞ്ഞുതുടങ്ങി. എന്നിട്ടും ഓരോ തവണയും കൂടുതൽ
Meet Justice Mary Joseph from Kerala High Court who always find time to polish her painting skills everytime with new experiments.
ഇരുപത്തിരണ്ടു കലാകാരന്മാരുടെ പെയിന്റിങ്ങുകളുടെ പ്രദര്‍ശനം കായംകുളത്ത് തുടരുന്നു. കാർട്ടൂണിസ്റ്റ് ശങ്കർ സ്മാരക ആർട്ട് ഗാലറിയിലാണ് പ്രദര്‍ശനം. വിവിധ മാധ്യമങ്ങളിൽ തീര്‍ത്ത വര്‍ണമനോഹരങ്ങളായ പെയിന്റിങ്ങുകളാണ് പ്രദര്‍ശനത്തിലുള്ളത്. കേരള ലളിതകലാ അക്കാദമിയുടെ പുരസ്കാരം നേടിയ ജി.ഉണ്ണികൃഷ്ണന്റെയും,
പ്രകൃതിദത്തമായ പൊന്നാനി മഷിയില്‍ ജീവസുറ്റ ചിത്രങ്ങളൊരുക്കുകയാണ് മലപ്പുറം പൊന്നാനി സ്വദേശി താജ് ബക്കര്‍. മദ്റസകളില്‍ കുട്ടികളെ ആദ്യക്ഷരമെഴുതിക്കുന്നതിന് ഉപയോഗിച്ചിരുന്ന പൊന്നാനി മഷിയെ ചിത്രകാരന്റെ ആവിഷ്ക്കാര മാധ്യമമായി മാറ്റിയിരിക്കുകയാണ് ഈ യുവ കലാകാരന്. പൊന്നാനി മഷിയില്‍ താജ് ബക്കര്‍ വരച്ച
ബോഡി ആര്‍ട്ടിന്റെ പേരില്‍ സൈബർ ഇടങ്ങളിൽ നിന്നും നേരിട്ട ആക്രമണങ്ങൾക്ക് മറുപടിയുമായി കലാകാരൻ രംഗത്ത്. ആര്‍ട്ടിസ്റ്റ് നിജുകുമാര്‍ വെഞ്ഞാറമൂടാണ് ഫെയ്സ്ബുക്കിലൂടെ നിലപാട് വ്യക്തമാക്കിയത്. 'മോഡേണ്‍ ആര്‍ട്ടിന്റെ വൈവിധ്യമാര്‍ന്ന രൂപങ്ങളില്‍ ഒന്നാണ് ബോഡിപെയിന്റിംഗ് എന്നു പാശ്ചാത്യനാടുകളില്‍ ആണ്‍പെണ്‍
ചിത്രകലയില്‍ പരീക്ഷണങ്ങളിലൂടെ പുതുമ കണ്ടെത്തുകയാണ് കണ്ണൂര്‍ പൂതപ്പാറയിലെ ഷീജ പ്രമോദ്. കടും വര്‍ണങ്ങളോടുള്ള ഇഷ്ടമാണ് ഷീജയുടെചിത്രങ്ങളെ വ്യത്യസ്തമാക്കുന്നത്. ചിത്രകല ശാസ്ത്രീയമായി പഠിച്ചിട്ടില്ല. എങ്കിലും യുവ ചിത്രകാരി ഷീജ പ്രമോദിന്റെ ചിത്രങ്ങള്‍ ഏവരെയും അത്ഭുതപ്പെടുത്തും. പ്രണയത്തിന്റെ
കോവിഡ് വാര്‍ത്തകള്‍ ഒട്ടിച്ച ക്യാന്‍വാസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കൂറ്റന്‍ചിത്രം വരച്ച് വീട്ടമ്മ. തൃശൂര്‍ മണ്ണുത്തി സ്വദേശിനിയായ ജീനനിയാസാണ് അക്രിലിക് പെയിന്റില്‍ കൂറ്റന്‍ ചിത്രം ഒരുക്കിയത്. കോവിഡുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ കൊണ്ടാണ് ആദ്യം ക്യാന്‍വാസ് ഒരുക്കിയത്.