പാലക്കാട്∙ പൊതുമേഖലാ സ്ഥാപനമായ മലബാർ സിമന്റ്സിലെ കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രനും രണ്ട് മക്കളും ദുരൂഹ സാഹചര്യത്തിൽ മരിച്ചിട്ട് പത്ത് വർഷം പിന്നിടുന്നു. മലബാർ സിമന്റിലെ അഴിമതി കേസുകളിൽ കാര്യമായ അന്വേഷണ പുരോഗതി ഇനിയും ഉണ്ടായിട്ടില്ല. Malabar Cements Private Limited, V Saseendran, Crime News, Crime Kerala, Suspicoud Death, Malabar Cements corruption case, Breaking News, Manorama News.
ഈരാറ്റുപേട്ട ∙ അയൽക്കാർ തമ്മിലുള്ള തർക്കം അന്വേഷിക്കാനെത്തിയ പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷം. സംഘർഷാവസ്ഥ മണിക്കൂറുകൾ നീണ്ടതോടെ പൊലീസ് ലാത്തി വീശി. എസ്ഐക്കും പ്രദേശവാസിക്കും പരുക്കേറ്റു. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെ തെക്കേക്കരയിലാണ് സംഭവം. പ്രദേശത്തുള്ള 2 കുടുംബങ്ങൾ തമ്മിൽ കുറച്ചു നാളായി തർക്കം
എടത്തനാട്ടുകര∙ കോട്ടപ്പള്ളയിൽ ഹോട്ടലിന് തീപിടിച്ച് അടുക്കള ഭാഗം കത്തി നശിച്ചു. കോട്ടപ്പള്ള വട്ടമണ്ണപുറം റോഡിലെ പികെ ബിൽഡിങ്ങിലുള്ള ചളവ സ്വദേശി ആലപറമ്പിൽ രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള പ്രിൻസ് ഹോട്ടലിലാണ് തീപിടിത്തം ഉണ്ടായത്. ഇന്നലെ രാത്രി ഒൻപതരയോടെയാണ് ഹോട്ടലിന്റെ അടുക്കള ഭാഗത്ത് നിന്ന് പുകയും തീയും
വൈക്കം ∙ ബൈക്കിന്റെ പിൻസീറ്റിൽ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്ത യുവതിയുടെ ഫോട്ടോ വാഹന പരിശോധനയ്ക്കിടെ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തിയതു ഭർത്താവ് ചോദ്യം ചെയ്തു, തർക്കമായി. ബഹളം കേട്ടു നാട്ടുകാർ തടിച്ചുകൂടിയതോടെ വൈക്കം പൊലീസ് സ്ഥലത്തെത്തി ഇരുകൂട്ടരെയും അനുനയിപ്പിച്ചു. ഇന്നലെ
വാളയാർ ∙ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരെ കയറ്റുന്നതിനെ ചൊല്ലി കെഎസ്ആർടിസി–സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുണ്ടായ തർക്കം താൽകാലികമായി പരിഹരിച്ചെങ്കിലും യാത്രക്കാരുടെ ദുരിതം അവസാനിക്കുന്നില്ല. കെഎസ്ആർടിസി ജീവനക്കാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ജില്ലാ ട്രാൻസ്പോർട്ട്
വിവാഹദിവസം വധൂവരൻമാർക്ക് യാത്ര ചെയ്യാൻ നമ്പർപ്ലേറ്റ് മറച്ച് വാഹനമൊരുക്കിയതിനെതിരെ നടപടിയുണ്ടാകും. പാലക്കാട് യാക്കര ഭാഗത്ത് നിന്നുമാണ് 'ജസ്റ്റ് മാരീഡ്' ബോർഡ് വച്ച ബെൻസ് കാർ സമൂഹമാധ്യമങ്ങളിൽ വൈറലായത്. യാക്കരയിൽ നിന്ന് പകർത്തിയ വിഡിയോയും ചിത്രങ്ങളും വൈറലായതോടെ മോട്ടോർ വാഹന വകുപ്പിനും വിഡിയോ
പാലക്കാട് ഒറ്റപ്പാലം അനങ്ങൻമല പ്രദേശത്തെ ക്വാറിയുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ സബ് ഡിവിഷനൽ മജിസ്ട്രേറ്റിന്റെ ഇടക്കാല ഉത്തരവ്. ഹൈക്കോടതി നിർദേശപ്രകാരം വിശദമായ വാദം കേട്ട ശേഷമാണ് നടപടിയെടുത്തത്. ക്വാറിയുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ കഴിഞ്ഞ മാസം 24 നു സബ്കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും
ദേശീയപാതയില്‍ ഉള്‍പ്പെടെ കാര്‍യാത്രക്കാരെ ആക്രമിച്ച് പണം തട്ടുന്ന സംഘത്തെ പാലക്കാട് ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തു. കവര്‍ച്ചാസംഘം കൈക്കലാക്കിയ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒന്നരവര്‍ഷത്തിന് ശേഷം രണ്ടു പ്രതികള്‍ അറസ്റ്റിലായത്.പാലക്കാട് നൂറണി ചടനംകുര്‍ശി കളത്തില്‍
കേരളത്തെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന നാട്ടുകാണി ചുരം പാതയിൽ രണ്ട് വർഷം മുൻപുണ്ടായ ഉരുൾപൊട്ടലിൽ തകർന്ന ഭാഗം നന്നാക്കാൻ ഇനിയും നടപടിയില്ല. തകർന്ന ഭാഗത്തിലൂടെ കടന്നുപോവുന്ന വാഹനങ്ങൾ നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞുളള അപകടങ്ങള്‍ ആവര്‍ത്തിക്കുകയാണ്. 2019 ഓഗസ്റ്റ് എട്ടിനുണ്ടായ ഉരുൾപൊട്ടലിലാണ്
കോങ്ങാട് എംഎല്‍എ കെ.വി.വിജയദാസ് (61) തൃശൂരില്‍ അന്തരിച്ചു. കോവിഡിനെത്തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. 2011 മുതല്‍ നിയമസഭയില്‍ കോങ്ങാട് മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1977 മുതല്‍ സിപിഎം അംഗമാണ്. മികച്ച സഹകാരിയും കര്ഷകനേതാവുമായിരുന്നു. മിച്ചഭൂമി സമരത്തില്‍ ജയില്‍വാസം