893results for ""

 • കോവിഡ് ചികിത്സക്കായി ഫലപ്രദമായ ഒരു ഹോം ഇന്റെർവെൻഷൽ മോഡൽ

  ലോകമെമ്പാടും കോവിഡ് മഹാമാരി എല്ലാ മേഖലകളെയും മന്ദഗതിയിലാക്കിയിരിക്കുന്നു. ഇതിൽ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നത് ആരോഗ്യമേഖലയാണ്. ലോകത്താകമാനം 41 ലക്ഷം പേർ കോവിഡ് മൂലം മരണപ്പെട്ടതിൽ 4 ലക്ഷം പേർ ഇന്ത്യയിൽ നിന്നുമാണ്. അമിതമായ ഹോസ്‌പിറ്റലൈസേഷൻസ്, ഡോക്ടറുമാരുടെയും, നഴ്‌സുമാരുടെയും,

 • യൂറോ കപ്പിൽ ഇറ്റലിയുടെ വീരനായകൻ ജിയാൻല്യൂജി ഡൊന്നരുമ്മ പിഎസ്ജിയിൽ

  യൂറോ കപ്പ് ഫുട്ബോൾ കിരീടനേട്ടത്തോടെ ഇറ്റലിയുടെ വീരനായകനായ ഗോൾകീപ്പർ ജിയാൻല്യൂജി ഡൊന്നരുമ്മ ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ ചേർന്നു. ഇറ്റാലിയൻ ക്ലബ് എസി മിലാനിൽനിന്നു ഫ്രീ ട്രാൻസ്ഫറിലാണ് ഇരുപത്തിരണ്ടുകാരൻ ഡൊന്നരുമ്മ...Gianluigi Donnarumma, Gianluigi Donnarumma manorama news, Gianluigi Donnarumma PSG

 • പാരിസിലെ ആസ്തികൾ പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് അറിയിപ്പ് ലഭിച്ചില്ല; കേന്ദ്രം

  ന്യൂഡൽഹി∙ പാരിസിലെ ഇന്ത്യൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ആസ്തികൾ കെയ്ൻ എനർജി പിടിച്ചെടുത്തതായും മരവിപ്പിച്ചതായും ബന്ധപ്പെട്ട് ഫ്രഞ്ച് കോടതികളിൽനിന്നുള്ള നോട്ടിസോ ഉത്തരവോ ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ... Cairn case, Cairn case manorama news, Cairn case paris, Cairn case france

 • സെർജിയോ റാമോസ് പാരിസിലേക്ക്; പുതിയ സീസണിൽ പിഎസ്ജിക്കായി കളിക്കും

  പാരിസ്∙ ഒന്നര പതിറ്റാണ്ട് പിന്നിട്ട കരിയറിനുശേഷം സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ് വിട്ട വെറ്ററൻ താരം സെർജിയോ റാമോസ് ഇനി ഫ്രഞ്ച് ക്ലബ് പിഎസ്ജിക്ക് കളിക്കും. റാമോസുമായി കരാർ ഒപ്പിട്ട വിവരം പിഎസ്ജി തന്നെയാണ് പരസ്യമാക്കിയത്. റയൽ മഡ്രിഡുമായുള്ള കരാർ അവസാനിച്ചതോടെ ഫ്രീ ഏജന്റായിരുന്ന താരത്തെ, രണ്ടു

 • അമ്പമ്പോ മറ്റൊരു എംബപെ; കിലിയൻ എംബപെയുടെ സഹോദരനും പിഎസ്ജിയിൽ!

  പാരിസ് ∙ സൂപ്പർ താരം കിലിയൻ എംബപെ എത്ര കാലം ക്ലബ്ബിൽ തുടരുമെന്ന് വ്യക്തമല്ലെങ്കിലും എംബപെ എന്ന കുടുംബപ്പേരിന്റെ ഖ്യാതി വിട്ടുകളയാൻ പിഎസ്ജി ഒരുക്കമല്ല. കിലിയന്റെ അനിയൻ പതിനഞ്ചുകാരൻ ഈതൻ എംബപെയുമായി പിഎസ്ജി 3 വർഷത്തെ കരാറിലെത്തി. നിലവിൽ ക്ലബ്ബിന്റെ യൂത്ത് ടീമിൽ കളിക്കുന്ന ഈതൻ 2024 വരെ പിഎസ്ജിയിൽ

 • വ്യത്യസ്ത ലൈംഗിക താൽപര്യത്തിന് സഹോദരന്മാരുടെ പിന്തുണ; മൈക്കിൾ ജാക്സന്റെ മകൾ

  മൈക്കിൾ ജാക്സൻ അരങ്ങ് തകർത്തിരുന്ന കാലത്തു തന്നെ അദ്ദേഹത്തിന്റെ മകൾ പാരിസ് ജനശ്രദ്ധയാകർഷിച്ചിരുന്നു. മോഡലും ഗായികയുമായ പാരിസ് ഇപ്പോൾ തന്റെ ലൈംഗികതയെ കുറിച്ചും അമിതമായ ഉത്ണ്ഠയിൽ നിന്നുണ്ടായ ട്രോമയെ കുറിച്ചും തുറന്നുപറയുകയാണ്. രാജ്യാന്തര മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു 23കാരിയായ പാരിസിന്റെ

 • പിഎസ്ജിയുടെ ആധിപത്യത്തിന് അവസാനം; ഫ്രഞ്ച് ലീഗ് കിരീടം സ്വന്തമാക്കി ലില്ല

  പിഎസ്ജിയുടെ ആധിപത്യത്തിന് അവസാനമിട്ട് ഫ്രഞ്ച് ലീഗ് കിരീടം ലില്ല സ്വന്തമാക്കി. നിര്‍ണായകമായ അവസാന മല്‍സരത്തില്‍ ആംഗേഴ്സിനെ 2–1 ന് തോല്‍പിച്ചാണ് ലില്ല ചാംപ്യന്‍മാരായത്. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കിരീടനേട്ടം, ചരിത്രത്തിലെ നാലാമത്തേതും. പത്താം മിനുറ്റില്‍ ജൊനാഥന്‍ ഡേവിഡും, ആദ്യപകുതിയുടെ അവസാന

 • കേരളം കണ്ടിട്ടില്ലാത്ത പാരീസിന്റെ അഞ്ഞൂറാൻ മാവേലി

  ഹെന്‍‍റി വിദാല്‍..., കേരളത്തില്‍ ഇന്നേവരെ വന്നിട്ടില്ലാത്ത ഹെന്‍‌‍റിക്ക് മലയാള നാടിനോട് കടുത്ത പ്രണയമാണ്. സ്നേഹപൂര്‍വം മലയാളികള്‍ അദ്ദേഹത്തെ അഞ്ഞൂറാന്‍ എന്ന് വിളിക്കുന്നു. ഈ പാരിസ് മാവേലിക്ക് പക്ഷേ, കോവിഡ് കാരണം നിറംമങ്ങിയ ഓണക്കാലം ചെറുതല്ലാത്ത സങ്കടമാണ് നല്‍കുന്നത്.

 • ഐശ്വര്യയുടെ വസ്ത്രവും മേക്കപ്പും മോശം; വിമർശിച്ച് ഡിസൈനർ; സ്റ്റൈലിസ്റ്റിനെ പരിച്ചുവിടണം

  ‘നിങ്ങളുടെ കയ്യിൽ ലോകത്തെ സുന്ദരിമാരില്‍ ഒരാളുണ്ട്. എന്നിട്ട് ഇങ്ങനെയാണോ വസ്ത്രം ധരിപ്പിക്കുന്നതും മേക്കപ്പ് ചെയ്യുന്നതും?’ ആരാധകരുടെ ഇൗ ചോദ്യം ഇപ്പോൾ ഫാഷൻ ലോകവും ഏറ്റുപിടിക്കുകയാണ്. പാരിസ് ഫാഷൻ വീക്കിലെ ഐശ്വര്യ റായിയുടെ വസ്ത്രധാരണത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സെലിബ്രിറ്റി ഫാഷന്‍ ഡിസൈനർ

 • കാജലിന്റെ മാറിടത്തിൽ തൊടുന്ന രംഗം; ക്വീൻ തമിഴ് പതിപ്പിന് 25 കട്ടുകൾ; വിവാദം

  ബോളിവു‍ഡില്‍ കങ്കണ റണാവത്ത് തകർത്തഭിനയിച്ച 'ക്വീൻ' എന്ന ചിത്രത്തിന്റെ മലയാളം, തമിഴ്, തെലുങ്ക് ഭാഷാ റീമേക്കുകൾ ഒരുങ്ങുകയാണ്. തമിഴിൽ കാജൽ അഗര്‍വാൾ ആണ് കങ്കണയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ നേരത്തെ വിവാദമായിരുന്നു. കാജലിന്റെ കഥാപാത്രത്തിന്റെ മാറിടത്തിൽ സഹതാരമായ എല്ലി അവരാം