തമ്പുരാനേ ഈ അമ്മു രാത്രി എങ്ങാനും മരിച്ച് പോകുവോ.. മരിച്ചവർ പ്രേതമാവും അതാണ് ശാസ്ത്രം. പിന്നെ അങ്ങോട്ട് അമ്മൂന്റെ വയർ പൊങ്ങുവേം താഴുവേം ചെയ്യുന്നുണ്ടോന്ന് ഉറപ്പുവരുത്തിക്കൊണ്ടങ്ങനെ കിടന്ന് നേരം വെളുപ്പിക്കും.
അതിരപ്പിളളി∙ ടുറിസം മേഖലക്ക് ഊർജം പകരാൻ പാർവതിയും മീരയും അതിരപ്പിള്ളയിലെത്തി. കോവിഡിനെ തുടർന്ന് സംസ്ഥാനത്തെ മങ്ങലേറ്റ ടൂറിസം രംഗത്ത് ഉണർവു പകരാനാണ് പത്തനംതിട്ട സ്വദേശിയായ പാർവതി ദാസും (21)എറണാകുളം സ്വദേശി മീരാ കജനും (24) തിരുവനന്തപുരം ജില്ലയിലെ പൂവാർ മുതൽ വയനാടുവരെയുള്ള വിനോദ കേന്ദ്രങ്ങളിൽ
അമ്മയാകുന്നതിനു കൃത്യം 24 മണിക്കൂറുകൾക്കു മുൻപ് അഭിനേത്രി പാർവതി കൃഷ്ണ ചുവടു വച്ച വിഡിയോ വൈറലാകുന്നു. ഈ മാസം ഏഴിനാണ് പാർവതിയ്ക്കും സംഗീതസംവിധായകൻ ബാലഗോപാലിനും ആൺകുഞ്ഞ് പിറന്നത്. ബാലഗോപാലിന്റെ അച്ഛന്റെ ജന്മദിനത്തിൽ തന്നെയാണ് പാർവതിയും ബാലഗോപാലും കുഞ്ഞതിഥിയെ വരവേറ്റത്. അമ്മയായതിന്റെ സന്തോഷം പാർവതി
നിറവയർ താങ്ങിപ്പിടിച്ച്, അമ്മയാകുന്ന നിമിഷത്തിനു വേണ്ടി കൊതിയോടെ കാത്തിരിക്കുന്ന നന്മനിറഞ്ഞ പെൺമുഖങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കാറുണ്ട്. ഏറെ വാത്സല്യത്തോടെ വയറിലേയ്ക്കുള്ള അവരുടെ നോട്ടം അമ്മക്കരുതലിൽ അകത്തു കിടക്കുന്ന കുഞ്ഞിനെ നേരിൽ കാണുന്നതുപോലെയുള്ള അനുഭൂതി നിറയ്ക്കും.
കോഴിക്കോട്∙ ‘‘ ഞങ്ങൾ രണ്ടുപേർക്കും വോട്ടു ചെയ്യാനുള്ള കാർഡുണ്ട്, പക്ഷേ റേഷൻകാർഡില്ല. ദിവസവും ഭക്ഷണം കഴിക്കാനുള്ള വക കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ്.’’സൗത്ത് ബീച്ചിൽ ഫ്ലക്സ് ഷീറ്റുകളും മരക്കഷ്ണങ്ങളും കൊണ്ടുമറച്ച കുഞ്ഞുകുടിലിന്റെ മുന്നിലിരുന്ന് പാർവതിയും സിഞ്ചിവേലും പറയുന്നു. സിഞ്ചിവേലിന് പ്രായം
ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് ജനറൽ സെക്രട്ടറി ഇടവേള ബാബു നടത്തിയ വിവാദപരാമർശത്തിൽ താരസംഘടനയായ അമ്മ നിലപാട് വ്യക്തമാക്കണമെന്ന് രേവതിയും പത്മപ്രിയയും. അമ്മ പ്രസിഡന്റ് മോഹൻലാൽ ഉൾപ്പെടുന്ന പതിനാലംഗ എക്സിക്യൂട്ടീവ് കമ്മറ്റിക്കാണ് ഇരുവരും കത്ത് നൽകിയത്. സംഘടനയ്ക്കും സിനിമാമേഖലയ്ക്കും അപകീർത്തികരമായി
താരസംഘടനയായ അമ്മയിൽ നിന്നും രാജിവയ്ക്കുന്നുവെന്ന് പ്രഖ്യാപിച്ച നടി പാർവതി തിരുവോത്തിന് പിന്തുണയുമായി സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. അമ്മ എന്ന താരസംഘടനയിൽ നിന്ന് ഈയവസരത്തിൽ രാജി വെയ്ക്കാൻ തന്റേടം കാണിച്ച മികച്ച അഭിനേത്രിയായ പാർവതിയെ അഭിനന്ദിക്കുന്നുവെന്നാണ് ശ്രീകുമാരൻ തമ്പി
താരസംഘടനയായ 'അമ്മ'യില്‍ നിന്ന് നടി പാര്‍വതി തിരുവോത്ത് രാജിവച്ചതിന് പിന്നാലെ ഒരു ഇടവേളയ്ക്ക് ശേഷം സിനിമാമേഖലയുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാവുകയാണ്. രാഷ്ട്രീയ നേതാക്കൾ അടക്കം പാർവതിയുടെ തീരുമാനത്തിന് പിന്തുണ നൽകി രംഗത്തെത്തി. ‘വ്യക്തിപരവും കരിയർപരവുമായ നഷ്ടങ്ങളുടെ സാധ്യതകൾ മുന്നിലുണ്ടായിട്ടും
താന്‍ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്ന് ഇടവേള ബാബു. അഭിമുഖത്തിലെ തന്റെ പരാമര്‍ശം പാര്‍വതി തെറ്റിദ്ധരിച്ചതാണെന്നും ഇടവേള ബാബു പറഞ്ഞു. താരസംഘടനയായ 'അമ്മ'യില്‍ നിന്ന് നടി പാര്‍വതി തിരുവോത്ത് രാജിവച്ചതിനു പിന്നാലെയാണ് ഇടവേള ബാബുവിന്റെ വിശദീകരണം. അമ്മ നിർമിക്കുന്ന ട്വിന്റി–ട്വിന്റി മോഡൽ സിനിമയിൽ
താരസംഘടനയായ 'അമ്മ'യില്‍ നിന്ന് നടി പാര്‍വതി തിരുവോത്ത് രാജിവച്ചു. 'അമ്മ' ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെ രൂക്ഷമായി വിമര്‍ശിച്ചാണ് പ്രതികരണം.ഇടവേള ബാബു പദവി ഒഴിയണമെന്നും പാര്‍വതി ഫെയ്സ്ബുക് പോസ്റ്റില്‍ തുറന്നടിച്ചു. ബാബുവിനെ അതിരൂക്ഷമായി വിമര്‍ശിച്ച് സമൂഹമാധ്യമങ്ങളില്‍ ഉച്ചയോടെ തന്നെ