പത്തനംതിട്ട ∙ ബൈക്കിലെത്തും, തൊട്ടരികിൽ നിർത്തി വഴിയോ മറ്റെന്തെങ്കിലും കാര്യമോ തിരക്കും. വർത്തമാനത്തിനിടയിൽ നമ്മുടെ ശ്രദ്ധ അൽപമൊന്നു പാളുമ്പോൾ ബൈക്കിലെത്തിയ അപരിചിതന്റെ കൈ നമ്മുടെ കഴുത്തിലേക്കു നീളും. നിമിഷനേരത്തിനകം കഴുത്തിൽ കിടന്ന സ്വർണമാലയുമായി പാഞ്ഞുപോകും.ജില്ലയിൽ ഇത്തരം സംഭവങ്ങൾ
പത്തനംതിട്ട ∙ കോവിഡ് വാക്സീൻ (കോവിഷീൽഡ്) വിതരണം ഇന്ന് 9ന് ആരംഭിക്കും. ജില്ലയിലെ 9 കേന്ദ്രങ്ങളിലാണ് വാക്സീൻ കുത്തിവയ്പു നടക്കുന്നത്. ദിവസവും നൂറ് പേർക്കു വീതമാണ് വാക്സീൻ വിതരണം ചെയ്യുന്നത്. ആരോഗ്യപ്രവർത്തകർക്കാണ് ആദ്യം നൽകുക.മുൻകൂട്ടി അറിയിപ്പു കിട്ടിയതനുസരിച്ച് വാക്സിനേഷൻ കേന്ദ്രത്തിൽ
തെങ്ങമം ∙ രണ്ടര ഏക്കറിൽ ഔഷധച്ചെടികളുടെ കലവറ ഒരുക്കിയ മാധവ കുറുപ്പിനെ തേടി വനം വകുപ്പിന്റെ വനം മിത്ര അവാർഡ്. തെങ്ങമം മാധവം മാധവ കുറുപ്പ് 25-ാം വയസ്സിൽ തുടങ്ങിയതാണ് ഈ ഉദ്യാന പരിപാലനം. ആയിരത്തിൽ അധികം ഔഷധ സസ്യം നിറഞ്ഞു നിൽക്കുന്ന തോട്ടം പഠന കേന്ദ്രം കൂടി ആണ്.ഇരവേലി, കൊടുവേലി, ദശമൂലം എന്നിങ്ങനെ നീളുന്ന
പത്തനംതിട്ട ∙ ശബരിമല വിമാനത്താവളത്തിന്റെ വിശദമായ പദ്ധതി രേഖ തയാറാക്കലും സുഗതകുമാരിയുടെ ആറന്മുളയിലെ തറവാട്ടിൽ പുതിയ മ്യൂസിയവും പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. ശബരിമല വിമാനത്താവള പദ്ധതി ആദ്യമായി ബജറ്റിൽ ഇടംപിടിച്ചു. നേരത്തെ നിയമസഭയിൽ മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും പ്രാരംഭ പ്രവർത്തനങ്ങൾ നടത്തുകയും
റാന്നി ∙ സ്കൂട്ടർ മറിഞ്ഞ് ടോറസ് ലോറിക്ക് അടിയിൽപ്പെട്ടുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഉന്നക്കാവ് കളമ്പാല തേക്കുംകാലായിൽ എം.പി.ജോർജിന്റെ മകൻ ജസ്റ്റിൻ ജോർജ് (സഞ്ചു–41) ആണ് മരിച്ചത്. ഇന്നലെ 3.15ന് ചെട്ടിമുക്ക് – വലിയകാവ് റോഡിൽ പുള്ളോലി ജംക്ഷനും സിറ്റഡൽ സ്കൂളിനും മധ്യേയാണ് സംഭവം. ഈട്ടിച്ചുവട്
സമകാലീക വിഷയങ്ങളില്‍ പ്രതികരിച്ച് ഒരുതെരുവുനാടകം. പത്തനംതിട്ട കോഴഞ്ചേരി കേന്ദ്രീകരിച്ചുപ്രവര്‍ത്തിക്കുന്ന സ്കെയില്‍ മീഡിയാകൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു നാടകം. പൊതുസമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ ഒന്നൊന്നായി നടകത്തിലൂടെ പറഞ്ഞു. രാഷ്ട്രീയത്തിനൊപ്പം മറ്റുവിഷയങ്ങളും അവതരിപ്പിക്കപ്പെട്ടു. സംഗീതനാടക
പത്തനംതിട്ട നഗരസഭയിലെ സിപിഎം– എസ്ഡിപിഐ രഹസ്യധാരണ പുറത്ത്. നഗരസഭയിൽ ഒരുസ്ഥിരം സമിതി എസ്ഡിപിഐക്ക് നല്കി. സ്ഥിരം സമിതിയിലെ അഞ്ചഗംങ്ങളില് 3 പേര് എസ്ഡിപിഐ പ്രതിനിധികളാണ്. മുൻധാരണപ്രകാരമാണ് വിദ്യാഭ്യാസ – കായിക സ്ഥിരം സമിതിയിലേക്ക് 3 അംഗങ്ങളും ഒരു പാർട്ടിയിൽ നിന്നു വരുന്ന വിധത്തിൽ
കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യവുമായി ബാലസംഘം. ബാലസംഘം പത്തനംതിട്ട ജില്ലാഘകത്തിന്റെ നേതൃത്വത്തില്‍ പോസ്റ്റ് ഓഫീസിനുമുന്നില്‍ ധര്‍ണനടത്തി. പ്രകടനമായെത്തിയ ബാലസംഘം പ്രവര്‍ത്തകര്‍ പോസ്റ്റോഫീസ് ഉപരോധിച്ചു. സംസ്ഥാന കോ ഓഡിറനേറ്റര് എം. രണ്‍ദീഷ് ഉദ്ഘാടനംചെയ്തു. സമരമുഖത്തുള്ള കര്‍ഷകര്‍ക്കായി 10,000
ചിരട്ടയിൽ വിസ്മയമൊരുക്കുകയാണ് പത്തനംതിട്ടയിൽ ഒരാൾ. പത്തനംതിട്ട നരിയാപുരം സ്വദേശി ബി.മധുസൂദനനാണ് ചിരട്ടയിൽ വ്യത്യസ്ത ശില്പങ്ങൾ നിർമിച്ച് ശ്രദ്ധ നേടുന്നത്. മധുസൂദനന് ചിരട്ട കേവലമൊരു പാഴ് വസ്തുവല്ല. മധുസൂദൻ്റെ കയ്യിലെത്തിയാൽ ചിരട്ട പൂക്കളും പൂമ്പാറ്റകളുമായി മാറും. ശില്പകലയൊന്നും അഭ്യസിച്ചിട്ടില്ല.
റാന്നിയില്‍ ബിജെ.പി സഹായം ഇടതുമുന്നണി സ്വീകരിച്ചത് നിയമസഭാതിരഞ്ഞെടുപ്പിനുള്ള നിലമൊരുക്കലിന്റെ ഭാഗമാകാമെന്ന വിലയിരുത്തലില്‍ സി.പി.ഐ. ഇടതുമുന്നണിയുടെ ഭാഗമായ കേരളകോണ്‍ഗ്രസ് ജോസ് വിഭാഗം നിയമസഭാതിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഉന്നമിടുന്ന സീറ്റാണ് റാന്നി. ബി.ജെ.പി പിന്തുണയോടെ റാന്നിപഞ്ചായത്തില്‍ എല്‍.ഡി.എഫ്