പുതിയ ഫിനാൻസ് ആക്ട് അനുസരിച്ച് നിങ്ങൾക്ക് രണ്ടു വ്യത്യസ്ത രീതികളിൽ ആദായനികുതി കണക്കാക്കാവുന്നതാണ്. അതിൽ മെച്ചപ്പെട്ടത് തിരഞ്ഞെടുക്കുകയും ചെയ്യാം... 2020 ഏപ്രിൽ മുതൽ 2021 മാർച്ച് വരെയുള്ള പന്ത്രണ്ട് മാസം പെൻഷൻ ലഭിക്കുന്നതിന് 2020 മാർച്ചിൽ തന്നെ നിങ്ങൾ പെൻഷൻ വാങ്ങിക്കുന്ന ട്രഷറിയിലോ, ബാങ്കിലോ പ്രതീക്ഷിത വരുമാനം (Anticipatory
എല്ലാ െപൻഷനേഴ്സും ബാങ്ക് മാനേജർക്കോ സബ്ട്രഷറി ഓഫിസർക്കോ ഈ മാസം ആദായനികുതിയുമായി ബന്ധപ്പെട്ട് സ്റ്റേറ്റ്മെന്റ് (Declaration) കൊടുത്താലേ മാർച്ച് മാസത്തിെല പെൻഷൻ ലഭിക്കുകയുള്ളൂ. കൂടാതെ ജൂലൈ 31 ന് മുൻപ് റിട്ടേൺ ഫയൽ ചെയ്യുകയും േവണം. സ്റ്റേറ്റ്മെന്റ് (Declaration) കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട
സര്‍ക്കാര്‍ പെന്ഷന് വാങ്ങുന്നവര്‍ മാത്രമല്ല പിഎഫ് പെന്ഷന് വാങ്ങുന്നവരും ഈ മാസം വസാനത്തോടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. പിഫ് പെന്ഷന് വാങ്ങുന്നവര്‍ എംപ്ലോയ്മെന്റ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ (ഇപിഎഫ്ഒ) ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 30 ആണ്.
എട്ട് മടങ്ങ് വേഗത്തിൽ പ്രായം കൂടുന്ന അപൂർവരോഗവുമായി ഇന്ത്യൻ ബാലൻ. സാധാരണ മനുഷ്യരുടെ പ്രായം കൂടുന്നതിനെക്കാളും എട്ട് മടങ്ങ് വേഗത്തിൽ ശാരീരിക മാറ്റമുണ്ടാകുന്ന അവസ്ഥയാണ് മധ്യപ്രദേശ് സ്വദേശി ശ്രേയസ് ബാർമെത്തിനെ ബാധിച്ചത്. വെറും 11 വയസ്സ് മാത്രം പ്രായമുള്ള ഈ കുട്ടിയെ കണ്ടാൽ അറുപത് കഴിഞ്ഞ വൃദ്ധനാണെന്നേ
കെഎസ്ആർടിസി പെന്‍·ഷന് മുടങ്ങിയതിനാൽ ജീവിതം വഴിമുട്ടി ഗൃഹനാഥ ജീവനൊടുക്കി. കൂത്താട്ടുകുളത്തെ കെഎസ്ആർടിസി പെന്ഷ·ണറുടെ ഭാര്യയാണ് ആത്മഹത്യ ചെയ്തത്. ജീവിക്കാന്‍ വഴിയില്ലെന്ന് തങ്കമ്മ പറഞ്ഞതായി അയല്‍വാസി മനോരമ ന്യൂസിനോട് പറഞ്ഞു. രോഗിയായ മകന് മരുന്നുവാങ്ങാനാവാതെ കുടുംബം നരകിച്ചു. എട്ട് വര്‍ഷം മുന്‍പാണ്