പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സിന്റെ (പെറ്റ) കണക്കുകള്‍ പ്രകാരം നൂറു കോടിയിലധികം മൃഗങ്ങളെയാണ് ആഗോള തുകല്‍ വ്യവസായത്തിനായി കൊല്ലുന്നത്. ടണ്‍ കണക്കിന് രാസപദാർഥങ്ങൾ ഉപയോഗിച്ചാണ് മൃഗങ്ങളുടെ തോലിനെ ഉപയോഗപ്രദമാക്കി മാറ്റുന്നത്. ധാരാളം ജലം ഈ ആവശ്യമുണ്ട്. അത്തരത്തിൽ നിരവധി പാരിസ്ഥിക പ്രശ്നങ്ങൾക്കാണ് ഇത് കാരണമാകുന്നത്...
യൂലിൻ ഫെസ്റ്റിവെലിൽ നായ്ക്കളെ ജീവനോടെ വേവിക്കുന്നതും വറുക്കുന്നതും ചിന്തിക്കാവുന്നതിലുമപ്പുറം ക്രൂരമായി കൊല്ലുന്നതും കണ്ടു. അതാണ് സസ്യാഹാരി ആകാനുള്ള തീരുമാനത്തിന് കാരണമായത്. അതുകണ്ട് നിൽക്കനായില്ല. അന്ന് ഒരുപാട് കരഞ്ഞെന്നും സണ്ണി പറഞ്ഞു....
സംഗീതലോകത്തെ ഉന്നത ബഹുമതിയായ ഗ്രാമി പുരസ്കാരത്തിന്റെ വേദിയിലെത്തിയ സംഗീതപ്രതിഭകൾ നുണഞ്ഞത് കേരളത്തിന്റെ രുചി. ഗ്രാമിയിൽ പങ്കെടുക്കാനെത്തിയ അതിഥികൾക്കു വിതരണം ചെയ്ത ഔദ്യോഗിക സമ്മാനപ്പൊതികളിൽ കേരളത്തിന്റെ സ്വന്തം കശുവണ്ടിയും ഇടം നേടിയിരുന്നു. മലയാളിയായ ഗണേശ് നായർ നേതൃത്വം നൽകുന്ന ‘കർമ നട്സ്’ ആയിരുന്നു
പയ്യാവൂർ∙ കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനത്തെ ഉത്സവത്തിന്റെ ഭാഗമായി മൂലംപെറ്റ ഭഗവതി കെട്ടിയാടി. തിരുവപ്പനയുടെ കൽപ്പന അനുസരിച്ചാണു മൂലംപെറ്റ ഭഗവതി കെട്ടിയാടുന്നത്. ബാലനായ മുത്തപ്പൻ കുന്നത്തൂർപാടിയിൽ വന്നപ്പോൾ സ്ഥലദേവതയായ ഭദ്രകാളി സ്വാഗതം ചെയ്തു പുത്രനായി സ്വീകരിച്ചുവെന്നാണ് ഐതിഹ്യം. ദാരികവധത്തിന്
അനുഷ്ക ശര്‍മ്മ സസ്യാഹാരിയായതാണ് ഇപ്പോള്‍ ബോളിവുഡിലെ ചൂടൻ വാർത്ത. സംഗതി മൂന്ന് വര്‍ഷം പഴക്കമുള്ള കാര്യമാണെങ്കിലും അനുഷ്കാ ശര്‍മ്മ സസ്യാഹാരിയായി മാറിയ കാര്യം പുറം ലോകമറിയുന്നത് ഇപ്പോഴാണ്. പെറ്റ അഥവാ ‘പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സ്’ എന്ന മൃഗങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയുള്ള
ഷൂട്ടിങ്ങ് ഇടവേളകൾ ആനന്ദകരമാക്കാൻ സണ്ണിലിയോണിന്റെ സഹപ്രവർത്തകർ ചെറിയൊരു പണികൊടുത്തു. തിരക്കഥവായിച്ചിരുന്ന സണ്ണിയുടെ ദേഹത്ത് വെറുതെ ഒരു പാമ്പിനെ ഇട്ടു. ജീവനുള്ള പാമ്പല്ല. പ്ലാസ്റ്റിക്ക് പാമ്പ്. പെട്ടന്നു കിട്ടിയ പണിയിൽ സണ്ണി ദേഹത്ത് വീണ പാമ്പിനെ വലിച്ചെറിഞ്ഞ് അലറി വിളിച്ചുകൊണ്ട് ഓടി. സണ്ണി തന്നെയാണ്