350results for ""

  • കര്‍ഷകരില്‍ തീവ്ര ഇടതുപക്ഷവും; കലാപമുണ്ടാക്കാൻ ശ്രമം: കേന്ദ്രമന്ത്രി

    കാര്‍ഷിക ഉല്‍പാദന വിപണന സമിതി അഥവാ എപിഎംസികള്‍ മാത്രമാണ് കര്‍ഷകരുടെ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമെങ്കില്‍ കേരളത്തില്‍ എന്തുകൊണ്ട് എപിഎംസികളില്ലെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്‍റെ ചോദ്യം. ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും ഇതിന് മറുപടി നല്‍കണം. പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കിടയിലേയ്ക്ക് തീവ്ര

  • ശ്രമിക് ട്രെയിന്‍ യാത്രക്കിടെ 97 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചെന്ന് റെയില്‍വേ മന്ത്രി

    ശ്രമിക് ട്രെയിന്‍ യാത്രക്കിടെ 97 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചിട്ടുണ്ടെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. ലോക്ഡൗണ്‍ സമയത്ത് തൊഴിലാളികള്‍ക്ക് സ്വന്തം നാട്ടിലേയ്ക്ക് മടങ്ങാന്‍ ഏര്‍പ്പെടുത്തിയതാണ് ശ്രമിക് ട്രെയിനുകള്‍. സെപ്റ്റംബര്‍ 9വരെയുള്ള കണക്കാണ് റെയില്‍വേ മന്ത്രി രാജ്യസഭയില്‍ നല്‍കിയത്. 51

  • ഇന്ത്യയിലെ യുഎഇ സംരംഭകർക്ക് ഉടൻ അംഗീകാരമെന്ന് മന്ത്രി

    ഇന്ത്യയിൽ നിക്ഷേപത്തിനു താൽപര്യമുള്ള ഇരുന്നൂറിലേറെ യുഎഇ സംരംഭകരുടെ പദ്ധതികൾക്ക് ഉടൻ അംഗീകാരം നൽകുമെന്നു കേന്ദ്ര വാണിജ്യറെയിൽ മന്ത്രി പീയൂഷ് ഗോയൽ. പതിനേഴു നിക്ഷേപകർക്കു അനുമതി നൽകിയതായി യുഎഇ സന്ദർശനത്തിനിടെ മന്ത്രി വ്യക്തമാക്കി. അതേസമയം, ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണപദ്ധതികൾ കർമസമിതി

  • ഗുരുത്വാകര്‍ഷണം കണ്ടുപിടിച്ചത് ഐൻസ്റ്റീൻ; മണ്ടത്തരം; ഗോയലിന് ട്രോൾമഴ

    കേന്ദ്രമന്ത്രി നിർമല സീതാരാമന് പിന്നാലെ മന്ത്രി പീയൂഷ് ഗോയലും ട്രോൾ വിവാദത്തിൽ. ഗുരുത്വാകർഷണം കണ്ടുപിടിച്ചത് ഐൻസ്റ്റീൻ ആണെന്ന് പറഞ്ഞതിന് പിന്നാലെയാണ് ഗോയൽ ട്രോളുകൾ ഏറ്റുവാങ്ങുന്നത്. ''ടിവിയില്‍ കാണുന്ന കണക്കുകൾക്ക് പിന്നാലെ പോകരുത്. ഈ കണക്കുകളൊന്നും ഐൻസ്റ്റീനെ ഗുരുത്വാകർഷണം കണ്ടുപിടിക്കുന്നതിൽ

  • കേരളം സർവേ പോലും നടത്തിയിട്ടില്ല; ഗുരുതര വീഴ്ചയെന്ന് റെയില്‍വേ മന്ത്രി

    റയില്‍വേ വികസനം പാളം തെറ്റുന്നതില്‍ കേരളത്തെ കുറ്റപ്പെടുത്തി റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. ഭൂമിയേറ്റെടുക്കുന്നതില്‍ ഗുരുതര വീഴ്ച്ചയാണ് സംഭവിക്കുന്നതെന്ന് പിയൂഷ് ഗോയല്‍ പറഞ്ഞു. ശബരിപാത യഥാര്‍ഥ്യമാകാത്തതിന് കാരണം സംസ്ഥാന സര്‍ക്കാരിന്‍റെ അലംഭാവമാണ്. റെയില്‍വേയെ സ്വകാര്യവല്‍ക്കരിക്കുന്ന