646results for ""

 • എന്താ കെഎസ്ആർടിസീ നന്നാവാത്തേ...

  കോട്ടയം ∙ ‘ചങ്ക് ബസ്’ യാത്രക്കാരുടെ സ്നേഹം ഒരു ബസിന് നൽകിയ പേരാണിത്. ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്ന് കോട്ടയം–വാഗമൺ–കട്ടപ്പന റൂട്ടിലാണ് ചങ്ക് ബസ് ഓടുന്നത്. ആർഎസ്‌സി140 എന്ന ബസ് കളമശേരിക്കു മാറ്റിയപ്പോൾ നാട്ടുകാർ പ്രതിഷേധിച്ചു. കെഎസ്ആർടിസിയും നാട്ടുകാരും തമ്മിലുള്ള ബന്ധത്തിന്റെ അടയാളം കൂടിയാണ് ‘ചങ്ക്

 • തുറസ്സായ സ്ഥലത്തു പ്ലാസ്റ്റിക് കത്തിച്ചാൽ അരലക്ഷം വരെ പിഴ

  തിരുവനന്തപുരം∙ പ്ലാസ്റ്റിക് മാലിന്യങ്ങൾ തുറസ്സായ സ്ഥലത്തു കത്തിച്ചാൽ അര ലക്ഷം രൂപ വരെ പിഴ ഈടാക്കാൻ പഞ്ചായത്ത്, നഗരസഭാ സെക്രട്ടറിമാർക്ക് അധികാരം ലഭിക്കും. ‘തദ്ദേശ പ്ലാസ്റ്റിക് മാലിന്യ പരിപാലന ഉപനിയമാവലി’ എന്ന പേരിൽ സർക്കാർ തയാറാക്കിയ കരടു ചട്ടങ്ങൾ പഞ്ചായത്തുകളും നഗരസഭകളും അംഗീകരിച്ചു വിജ്ഞാപനം

 • പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിന് യൂസർ ഫീ

  തിരുവനന്തപുരം∙ സംസ്ഥാനത്തു പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തിനു വീടുകൾ, സ്ഥാപനങ്ങൾ, വഴിയോര കച്ചവടക്കാർ, പൊതുപരിപാടികളുടെ സംഘാടകർ തുടങ്ങിയവരിൽനിന്നു തദ്ദേശ | Plastic | Malayalam News | Manorama Online

 • പ്ലാസ്റ്റിക് നിരോധനം!! അതെന്ന ‘ചാദനം’?

  കിളിമാനൂർ ∙ പ്ലാസ്റ്റിക് കവറുകളുടെ വിൽപന, ഉപയോഗം എന്നിവ നിരോധിച്ചിട്ടു 1 വർഷം പിന്നിടുമ്പോൾ നിരോധനത്തിനു പുല്ലുവില. പഴയകുന്നുമ്മേൽ ഗ്രാമപ്പഞ്ചായത്തിൽ ഇവ നിർബാധം വിൽപന നടത്തുന്നു. എല്ലാ കടകളിലും ഇവയുടെ വൻ‌ സ്റ്റോക്ക് ആണ് ഉള്ളത്.പ്രധാന ചന്തയായ കിളിമാനൂർ പുതിയകാവ് ചന്തയിൽ ഭൂരിപക്ഷവും പ്ലാസ്റ്റിക്

 • കീഴൂര്‍ കടല്‍ത്തീരം വൃത്തിയാക്കുന്നു; ശുചീകരിക്കുന്നത് രണ്ടരകിലോമീറ്റര്‍ ദൂരം വരുന്ന തീരം

  മാലിന്യകേന്ദ്രമായി മാറിയ കാസര്‍കോട് കീഴൂര്‍ കടല്‍ത്തീരം വൃത്തിയാക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി. ഗ്രീന്‍ ചെമ്മനാട് പദ്ധതിയിലാണ്രണ്ടരകിലോമീറ്റര്‍ ദൂരംവരുന്ന തീരം ശുചീകരിക്കുന്നത്. കടലിലേക്ക് വലിച്ചെറിഞ്ഞതും ഒഴുകിയെത്തിയതുമെല്ലാം വേലിയേറ്റത്തില്‍ തീരത്തടിഞ്ഞു. അതിനെക്കാള്‍ മാലിന്യം

 • നിയന്ത്രണവും നിരോധനവും മറന്നു; പ്ലാസ്റ്റിക് ഉപഭോഗം കുതിച്ചുയരുന്നു

  നിരോധിച്ചിട്ടും നിയന്ത്രണമില്ലാതെ സംസ്ഥാനത്ത് പ്ലാസ്റ്റിക് ഉപഭോഗം കുതിച്ചുയരുന്നു. പുനരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക്കിന് ഒരുവര്‍ഷം മുന്‍പ് സംസ്ഥാനം ഏര്‍പ്പെടുത്തിയ നിരോധനം അധികൃതര്‍ തന്നെ മറന്നമട്ടാണ്. നിരോധനം കര്‍ശനമായി നടപ്പാക്കുക എന്നതാവും പുതിയ തദ്ദേശഭരണസമിതികള്‍ക്ക് മുന്‍പിലുള്ള വലിയ

 • പ്ലാസ്റ്റിക് മാലിന്യം കൂടുന്നു; നീരുവറ്റി നാശത്തിന്റെ വക്കില്‍ അയ്യപ്പന്‍കാവ് പുഴ

  പ്ലാസ്റ്റിക് മാലിന്യം കാരണം നാശത്തിന്റെ വക്കിലാണ് കോഴിക്കോട് എടച്ചേരിയിലെ അയ്യപ്പന്‍കാവ് പുഴ. നീരൊഴുക്ക് നിലച്ചതിനാല്‍ പുഴയെ ആശ്രയിച്ചുള്ള ഏക്കര്‍ക്കണക്കിന് പാടശേഖരവും ഉപയോഗശൂന്യമായി. രണ്ട് വര്‍ഷം മുന്‍പ് വരെ സമൃദ്ധമായി ഒഴുകിയിരുന്ന പുഴ കുപ്പത്തൊട്ടിയായി. എടച്ചേരി പാടശേഖരത്തിനും ജലനിധി കിണറിനും

 • പ്ലാസ്റ്റിക്കിനെ അകറ്റി; പെരുമ്പാവൂര്‍ നഗരസഭയില്‍ ശുചിത്വമിഷന്‍ വക ഹരിതബൂത്ത്

  പെരുമ്പാവൂര്‍ നഗരസഭയില്‍ ശുചിത്വമിഷന്‍ വക ഹരിതബൂത്ത് . പ്ലാസ്റ്റിക്കിനെ പൂര്‍ണമായും അകറ്റി പ്രകൃതിദത്ത ഉല്‍ന്നങ്ങള്‍കൊണ്ടാണ് ബൂത്ത് വോട്ടെടുപ്പിന് സജ്ജമാക്കിയത്. അടുത്ത് നിൽക്കാം പ്രകൃതിയോട് ...അകന്നിരിക്കാം കോവിഡിനോട് . പുതിയകാലത്തിന്റെ സന്ദേശമാണ് വോട്ടര്‍മാര്‍ക്ക് ഈ ബൂത്ത് നല്‍കുന്നത്.

 • താനൂർ തീരത്ത് അടിഞ്ഞുകൂടിയ മാലിന്യം നീക്കാൻ നടപടിയില്ല

  മലപ്പുറം താനൂർ തീരത്ത് അടിഞ്ഞുകൂടിയ മാലിന്യം നീക്കാൻ നടപടിയില്ല. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ടൺ കണക്കിന് അജൈവ മാലിന്യമാണ് ഹാർബറിന് സമീപം കുന്നുകൂടി കിടക്കുന്നത്. ഗുരുതര പാരിസ്ഥിതിക പ്രശ്നമായിട്ടും മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാന്‍ നഗരസഭ തയാറായിട്ടില്ല. പലരും അലക്ഷ്യമായി വലിച്ചെറിഞ്ഞ

 • ഹരിതകേരള മിഷന്‍ ഒന്നാം സ്ഥാനം നേടിയ നഗരസഭ; ഇന്ന് പ്ലാസ്റ്റിക്ക് സുലഭം

  പ്ലാസ്റ്റിക് ഉപയോഗം കുറച്ച് പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ചതിന് ഹരിതകേരള മിഷന്‍ ഒന്നാം സ്ഥാനം നല്‍കിയ തൊടുപുഴനഗരസഭയില്‍ നിരോധിച്ച പ്ലാസ്റ്റിക് സഞ്ചികള്‍ സുലഭം. തൊണ്ണൂറ് ശതമാനം കടകളിലും പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കുന്നു. കടലാസു സഞ്ചികള്‍ ലഭ്യമാണെങ്കിലും വ്യാപാരികള്‍ ഉപയോഗിക്കാന്‍