5082results for ""

  • 'പൊലീസിന് എതിരായ പരാതി പിൻവലിക്കണം'; യുവതിയെ ഫോണിൽ വിളിച്ച് എഎസ്ഐ

    മലപ്പുറം പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനില്‍ എത്തിയ യുവതിയെ ഉദ്യോഗസ്ഥന്‍ അപമാനിച്ചെന്ന പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എ.എസ്.ഐ സമ്മര്‍ദ്ദമുണ്ടാക്കുന്നതായി പരാതി. പൊലീസ് ഉദ്യോഗസ്ഥന്‍ സംസാരിക്കുന്നതിന്റെ ശബ്ദവും തെളിവായി യുവതി കൈമാറിയിട്ടുണ്ട്. നാലര വയസുകാരിയായ മകളേയും തന്നേയും പീഡനത്തിന്

  • പ്രേമം നടിച്ച് വിദ്യാർഥിനിയെ പീഡിപ്പിച്ചു; യുവാവ് പൊലീസ് പിടിയിൽ

    ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ പ്രേമം നടിച്ച് പീഡിപ്പിച്ച യുവാവ് മലപ്പുറം വാഴക്കാട് പൊലീസിന്റെ പിടിയിലായി. ഫാറൂഖ് കോളേജ് കുറ്റൂളങ്ങാടി അർജുനെയാണ് ഇന്നു പുലർച്ചെ വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ബന്ധുവിന്റെ വീടിന്റെ പരിസരത്തുള്ള പതിനാല് വയസ്സുള്ള ഒൻപതാം ക്ലാസുകാരിയെയാണ് അർജുൻ പല തവണ

  • തോട്ടം മേഖലയിൽ കുട്ടികൾക്ക് നേരെ അതിക്രമം വർധിക്കുന്നു; ഈവർഷം 76 കേസ്

    ഇടുക്കിയിലെ തോട്ടം മേഖലയിൽ കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നു. ഈ വർഷം മാത്രം റജിസ്റ്റർ ചെയ്തത് എഴുപത്തിയാറ് കേസുകൾ. ഓൺലൈൻ പഠനത്തിന്റെ മറവിൽ വിദ്യാർഥികൾ മൊബൈൽ ഫോണുകൾ ദുരുപയോഗം ചെയുന്നതായും വിലയിരുത്തലുണ്ട്. 2020ൽ 135 പോക്സോ കേസുകളാണ് ജില്ലയിൽ റിപ്പോർട്ട്‌ ചെയ്തിരുന്നത്. ആറുമാസം

  • പ്രണയം നടിച്ച് ചതിയില്‍ പെടുത്തി; 13കാരിയെ പീഡിപ്പിച്ചു; 9 പേര്‍ അറസ്റ്റിൽ

    തിരുവനന്തപുരം മാറനല്ലൂരില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ 9 പേര്‍ അറസ്റ്റില്‍. പ്രണയം നടിച്ച് ചതിയില്‍ പെടുത്തിയ ശേഷം പലപ്പോഴായി പീഡിപ്പിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്തവരുമുണ്ട്. 13 കാരിയായ പെണ്‍കുട്ടിയെ പ്രണയത്തിന്റെ ചതിക്കുഴിയില്‍ വീഴ്ത്തി മാസങ്ങളായി

  • വാടക നിയമത്തിന് അംഗീകാരം; മുൻകൂറായി വാങ്ങാവുന്നത് 2 മാസ വാടക മാത്രം; മാറ്റം ഇങ്ങനെ

    മാതൃക വാടക നിയമത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. വിപണിയധിഷ്ഠിതമായി വീടുകള്‍ വാടകയ്ക്ക് നല്‍കാന്‍ ലക്ഷ്യമിട്ടുള്ള ചട്ടങ്ങളാണ് നിയമത്തിലുള്ളത്. റജിസ്ട്രേഷന്‍ നടപടികള്‍ക്ക് സ്വതന്ത്ര അതോറിറ്റി സംസ്ഥാനങ്ങളില്‍ രൂപീകരിക്കണമെന്ന് നിയമം ശുപാര്‍ശ ചെയ്യുന്നു. തര്‍ക്ക പരിഹാരത്തിന് പ്രത്യേക കോടതികള്‍