ഭാര്യയുടെ മുൻപിൽ ഒരു സ്റ്റൈപ്പ് മുൻപിൽ നിൽക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ പൊറോട്ട ഉണ്ടാക്കാൻ പഠിക്കണമെന്നാണ് ഡോ. സോഹൻ റോയ് പറയുന്നത്. പൊറോട്ട ഉണ്ടാക്കുന്ന നിരവധി വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ സുലഭമാണ്. എന്നാൽ കമ്പനി നടത്തുന്ന അതേ ലാഘവത്തോടെ, പ്രേക്ഷകരെ പൊറോട്ട ഉണ്ടാക്കാൻ പഠിപ്പിക്കുകയാണ് ആഗോള മറൈൻ
കൊറോണാ വൈറസിനെ തുരത്താൻ മാസ്ക് ഇപ്പോൾ ജീവിതത്തിന്റെ ഭാഗമാണ്. കഴിക്കുന്ന ഭക്ഷണം മാസ്ക്ക് ഡിസൈനിൽ കിട്ടിയാലോ? അടുക്കളയിലെ പുതിയ താരമാണ് മാസ്ക് പൊറോട്ട. ചേരുവകൾ മൈദ – 2 കപ്പ് ഉപ്പ്, പഞ്ചസാര മുട്ട – 1 തയാറാക്കുന്ന വിധം ചേരുവകളെല്ലാം നന്നായി യോജിപ്പിച്ച് ആവശ്യത്തിന് വെള്ളവും രണ്ട് സ്പൂൺ ഓയിലും
പൊറോട്ട ഇഷ്ടമല്ലാത്ത മലയാളികൾ ഉണ്ടോ? ആരോഗ്യ ഗുണങ്ങൾ ഇല്ലെങ്കിലും ഇത്രയധികം മറ്റൊരു ആരാധകരുള്ള മറ്റൊരു വിഭവം ഉണ്ടോ എന്ന കാര്യം സംശയമാണ്. ചേരുവകൾ മൈദ - രണ്ട് കപ്പ് റവ - ഒരു ടേബിൾസ്പൂൺ പഞ്ചസാര - ഒന്നര ടീസ്പൂൺ ഉപ്പ് - അര ടീസ്പൂൺ എണ്ണ - ഒരു ടേബിൾസ്പൂൺ വെള്ളം - മുക്കാൽ തൊട്ടു ഒരു കപ്പ് വരെ എണ്ണ -
മലയാളികളുടെ ഇഷ്ടവിഭവമായ പൊറോട്ടയെക്കുറിച്ചൊരുക്കിയ പൊറോട്ട ഗാനം വൈറലാകുന്നു. പൊറോട്ടയ്ക്കു സർക്കാർ18 ശതമാനം ജി.എസ്.ടി. ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ എങ്ങും ചര്‍ച്ചയായിരിക്കുകയാണ് പൊറോട്ട.സമൂഹമാധ്യമക്കൂട്ടായ്മയായ മല്ലു കഫെയിലെ അംഗങ്ങളാണ് പാട്ടിനു പിന്നിൽ. വ്യത്യസ്തവും രസകരവുമായാണ് പാട്ട്
മലയാളികളുടെ ഇഷ്ടവിഭവമായ പൊറോട്ടയെക്കുറിച്ചൊരുക്കിയ പൊറോട്ട ഗാനം വൈറലാകുന്നു. സര്‍ക്കാര്‍ പൊറോട്ടയ്ക്ക് 18 ശതമാനം ജി.എസ്.ടി. ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ എങ്ങും ചര്‍ച്ചയായിരിക്കുകയാണ് പൊറോട്ട. 'ഐ മിസ്സ് യൂ ഡാ പൊറോട്ട സോങ്' എന്ന പേരില്‍ പുറത്തിറയ പാട്ട് ഇതിനോടകം സമൂഹമാധ്യമങ്ങളില്‍
പൊറോട്ട ചൂടന്‍ ചര്‍ച്ചയായപ്പോള്‍ വേറിട്ട പ്രതിഷേധമായി രോഷപ്പാട്ട്. ഹാഷ്ടാഗുകൾ ട്രെൻഡിങ് ആവുന്നത്തിന്റെ പശ്ചാത്തലത്തിൽ പൊറോട്ടയുടെ ജി എസ് ടി വർദ്ധനവിനെതിരെയുള്ള മലയാളി പ്രതിഷേധങ്ങളിൽ ഇത് വേറിട്ട് നില്ക്കുന്നു. ഫെയ്സ്ബുക്ക് കൂട്ടായ്മയായ മല്ലു കഫെയാണ് പൊറോട്ട സോങ്ങ് പുറത്തിറക്കുന്നത്, മല്ലു
സാധാരണ പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കില്ലെന്ന് ഒടുവിൽ സർക്കാരിന്റെ വിശദീകരിണം. പൊറോട്ട പ്രേമികളുടെ പ്രതിഷേധം കനത്തോടെയാണ് തണുപ്പിച്ച , പാക്കറ്റിലെത്തുന്ന പൊറോട്ടയ്ക്കാണ് നികുതി കൂട്ടിയതെന്ന് സർക്കാർ വ്യക്തമാക്കിയത്. കടകളിൽ ചൂടോടെ വിൽക്കുന്ന പൊറോട്ടയ്ക്ക് 5 ശതമാനം ജിഎസ്ടി മാത്രമേ
കോവിഡിനെതിരായ പോരാട്ടത്തിൽ വീടിനുള്ളിലേക്കു ലോകം ഒതുങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടു. ഈ കാലയളവിൽ ആർക്കെങ്കിലും ഭക്ഷണ കാര്യത്തിൽ ബുദ്ധിമുട്ടുണ്ടായോ? ആദ്യമൊക്കെ ഭക്ഷണസാധനങ്ങൾ വാങ്ങാൻ നീണ്ട വരികളുണ്ടായിരുന്നെങ്കിലും ഭക്ഷ്യക്ഷാമം ഇതു വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സൗജന്യ റേഷൻ സംവിധാനവും ആരംഭിച്ചു
പൊറോട്ടയില്ലാത്ത കാലത്തെക്കുറിച്ച് മലയാളികൾക്ക് ചിന്തിക്കാൻ അൽപ്പം പ്രയാസമാണ്. സംഗതി ആരോഗ്യത്തിന് ഹാനികരമാണെന്നൊക്കെ പറഞ്ഞാലും പൊറോട്ട പ്രേമത്തിന് വലിയ കുറവൊന്നുമില്ല. ഇഷ്ടവിഭവമാണെങ്കിലും വീട്ടിൽ തയാറാക്കാൻ അൽപം ബുദ്ധിമുട്ടാണ്. ഇനി അതിന് ശ്രമിച്ചാലും ഹോട്ടലിൽ കിട്ടുന്ന സൗന്ദര്യം
മലയാളികളുടെ പ്രിയ ഭക്ഷണങ്ങളിലൊന്നാണ് പൊറോട്ട. ബീഫും കൂടിയായാൽ മലയാളിയുടെ അന്നത്തെ ദിവസം കുശാലായി. പൊറോട്ട ആരോഗ്യത്തിന് അത്ര നല്ലതല്ല എന്ന് അറിയാമായിരുന്നിട്ടും ഉപേക്ഷിക്കാൻ മലയാളിക്ക് സാധിക്കാറില്ല. പല പഠനങ്ങളും ഇതുസംബന്ധിച്ച് പുറത്തുവന്നിട്ടുണ്ട്. പലപ്പോഴും പേടിയോടുകൂടിയാണ് ഇഷ്ടമാണെങ്കിലും പൊറോട്ട