3797results for ""

 • മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കാൻ തയാറെടുക്കുന്നതെങ്ങനെ?

  വ്യക്തമായ സാമ്പത്തികലക്ഷ്യങ്ങൾ മുൻനിർത്തി അച്ചടക്കത്തോടെ ദീർഘകാലത്തേക്കു നിക്ഷേപം നടത്താൻ സാധാരണക്കാരെ സംബന്ധിച്ച് ഏറ്റവും അനുയോജ്യമായ നിക്ഷേപമാർഗമാണ് മ്യൂച്വൽ ഫണ്ടുകൾ, പ്രത്യേകിച്ചും ഓഹരിയിൽ നിക്ഷേപം നടത്തുന്ന ഇക്വിറ്റി ഫണ്ടുകൾ. ഇക്വിറ്റി ഫണ്ടിൽ നിക്ഷേപം നടത്താനായി ചില തയാറെടുപ്പുകൾ വേണം. അവ

 • മധ്യപ്രദേശിൽ വിധവയെ കൂട്ടബലാത്സംഗം ചെയ്തു; സ്വകാര്യഭാഗത്ത് ഇരുമ്പുദണ്ഡ് കയറ്റി

  ഭോപാൽ∙ മധ്യപ്രദേശിലെ സിധി ജില്ലയിൽ 45 വയസുകാരിയെ നാലുപേർ ചേർന്ന് ബലാല്‍സംഗം ചെയ്തു. ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂട്ടബലാത്സംഗത്തിനു ശേഷം പ്രതികൾ ഇരുമ്പുവടി ഉപയോഗിച്ച് സ്വകാര്യ ഭാഗത്ത്‌....| Maharashtra | Gang rape | Manorama News

 • രജനിപ്പടത്തിന് എത്ര ഇടവേളകൾ?

  ആദ്യമേ പറയട്ടെ, ഇതൊരു തീവ്ര രജനി രസികന്റെ കുറിപ്പാണ്. രജനിത്തം രസിക്കാത്തവർ പൊറുക്കുക. രാഷ്ട്രീയ പാർട്ടിയുണ്ടാക്കാനുള്ള തീരുമാനത്തിൽ നിന്ന് 'പേടിച്ചു' പിന്മാറിയ രജനീകാന്തിനെ ട്രോളുന്നവരെ പഴയൊരു ട്രോൾ ഓർമിപ്പിച്ചു കൊണ്ടു തുടങ്ങാം. 'മിഷൻ ഇംപോസിബിൾ' എന്ന അമേരിക്കൻ പടത്തിൽ നായകനാകാൻ ആദ്യം വിളിച്ചത്

 • ജാർഖണ്ഡിൽ വിധവയെ കൂട്ടബലാൽസംഗം ചെയ്തു; രണ്ടു പേരെ അറസ്റ്റു ചെയ്തു

  ഛത്ര∙ ജാർഖണ്ഡിലെ ഛത്ര ജില്ലയിൽ അൻപതു വയസ്സുകാരിയെ ഒരു സംഘമാളുകൾ ചേർന്ന് കൂട്ടബലാൽസംഗം ചെയ്തു. വ്യാഴാഴ്ച രാത്രി കൊബ്ന ഗ്രാമത്തിലെ ഹണ്ടർഗഞ്ച് പൊലീസ് സ്റ്റേഷന്‍ ഏരിയയിലാണ് സംഭവം. ഭർത്താവു മരിച്ച സ്ത്രീയുടെ... 50-yr-old Woman in Critical Condition After Gangrape in Jharkhand, Steel Glass Inserted in Private Parts

 • മൃഗശാലയിൽ നിന്നും ചാടി; നഗരത്തിലൂടെ ഒട്ടകപ്പക്ഷിയുടെ നെട്ടോട്ടം; പിന്നാലെ ജീവനക്കാർ !

  തിരക്കേറിയ റോഡിൽ വാഹനങ്ങൾക്കിടയിലൂടെ അതിവേഗമോടുന്ന ഒട്ടകപ്പക്ഷിയുടെ ദൃശ്യം കൗതുകമാകുന്നു. സമീപത്ത് കൂടി പോകുന്ന വാഹനങ്ങളെയും ജനത്തെയും ഭയന്നായിരുന്നു ഈ ഓട്ടം. പാക്കിസ്ഥിനിലെ ഒരു സ്വകാര്യ മൃഗശാലയിൽ നിന്നും പുറത്തു ചാടിയ ഒട്ടകപ്പക്ഷിയാണ് നഗരത്തിലൂടെ രക്ഷപെടാനായി പാഞ്ഞത്. ഇതിനു പിന്നാലെ മൃഗശാല

 • മൃഗശാലയില്‍ നിന്നും ചാടി; നഗരത്തിലൂടെ ഒട്ടകപ്പക്ഷിയുടെ ഓട്ടം; വിഡിയോ

  തിരക്കേറിയ റോഡിൽ അപ്രതീക്ഷിതമായി ആ അതിഥിയെ കണ്ടപ്പോൾ ആളുകൾ ആദ്യം ഒന്നു ഞെട്ടി. പിന്നെ കൗതുകമായി. വാഹനങ്ങൾക്കിടയിലൂടെ അതിവേഗമോടുന്ന ഒരു ഒട്ടകപ്പക്ഷിയായിരുന്നു അത്. പാക്കിസ്ഥിനിലെ ഒരു സ്വകാര്യ മൃഗശാലയിൽ നിന്നും പുറത്തു ചാടിയ ഒട്ടകപ്പക്ഷിയാണ് നഗരത്തിലൂടെ പരക്കം പാഞ്ഞത്.പിന്നാലെ മൃഗശാല ജീവനക്കാരും

 • സ്വകാര്യ ബസിന്റെ മരണപ്പാച്ചിൽ; കാറിന് ഭാഗ്യരക്ഷ; വൈറൽ വിഡിയോ

  എതിരെ വാഹനം വരുന്നുണ്ടെങ്കിൽ മറികടക്കാൻ ശ്രമിക്കരുത് എന്ന പ്രാഥമിക നിയമം പോലും പാലിക്കാതെ മരണയോട്ടം ഓടുന്ന സ്വകാര്യ ബസ്. രണ്ടു ബസുകളുടെ ഇടയിൽ പെട്ട കാർ ഭാഗ്യം കൊണ്ടു മാത്രമാണ് അപകടത്തിൽ നിന്നു രക്ഷപ്പെട്ടത്. ഇതിന്റെ വിഡിയോ ആണിപ്പോൾ വൈറലാകുന്നത്. സ്വകാര്യ ബസുകൾ പലപ്പോഴും നിരത്തിൽ മല്‍സരയോട്ടമാണ്

 • ബസുകള്‍ തമ്മില്‍ മല്‍സരയോട്ടം; ജീവന്‍ പന്താടി റോഡില്‍ ‘ഇടിപ്പിച്ചുകളി’

  ബസുകളുടെ മത്സര ഓട്ടത്തിനിടെ കെഎസ്ആർടിസി ബസിൽ സ്വകാര്യ ബസ് ഇടിച്ചു. ഇന്നലെ പത്തരയോടെ പഞ്ചായത്ത് ഓഫിസിനു സമീപം പ്ലാന്റേഷൻ കവല ബസ് സ്റ്റോപ്പിലാണ് സംഭവം. യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. രാവിലെ പത്തരയ്ക്ക് വണ്ണപ്പുറത്ത് എത്തേണ്ട കെഎസ്ആർടിസി ബസ് സമയം പാലിച്ചാണ് സർവീസ് നടത്തിയതെന്ന് അധികൃതർ

 • 2 വര്‍ഷത്തിനിടെ കടത്തിയത് കോടികളുടെ ചന്ദന മരങ്ങൾ; പ്രതികളും തൊണ്ടിമുതലും ഇല്ല

  ചന്ദനക്കൊള്ളയുമായി ബന്ധപ്പെട്ട് വെടിവെപ്പും കൊലപാതകവും നടന്നതിന്റെ ഞെട്ടല്‍ മാറും മുന്‍പ് വീണ്ടും മറയൂരില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന ചന്ദന മരങ്ങള്‍ മോഷണം പോയി. കോവില്‍ക്കടവ് പാമ്പാറിന് സമീപം സ്വകാര്യ ഭൂമിയില്‍ നിന്നാണ് ഏഴ് ചന്ദനമരങ്ങള്‍ കടത്തിയത്. അഞ്ചുനാട് മേഖലയിലെ സ്വകാര്യ ഭൂമിയില്‍

 • സ്വകാര്യ, ടൂറിസ്റ്റ് ബസുകളുടെ റോഡ് നികുതി സര്‍ക്കാര്‍ ഒഴിവാക്കി

  സ്വകാര്യ, ടൂറിസ്റ്റ് ബസുകളുടെ റോഡ് നികുതി സര്‍ക്കാര്‍ ഒഴിവാക്കി. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മൂന്ന് മാസത്തെ നികുതിയാണ് വേണ്ടെന്ന് വച്ചത്. നികുതി ഒഴിവാക്കണമെന്ന ആവശ്യം നിരസിച്ചതോടെ രണ്ടാഴ്ചയായി സ്വകാര്യബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. നികുതി അടയ്ക്കാനുള്ള സമയം നീട്ടി