മലയാളികളുടെ പ്രിയ താരം പ്രിയ പി. വാര്യർ പാടി അഭിനയിച്ച തെലുങ്ക് മ്യൂസിക്ക് വിഡിയോ ശ്രദ്ധേയമാകുന്നു. ‘ലഡി ലഡി’ എന്നു തുടങ്ങുന്ന ഗാനരംഗത്തിൽ ഗ്ലാമറസ് വേഷത്തിലാണ് പ്രിയയുടെ അടിപൊളി ഡാൻസ്. രോഹിത് നന്ദൻ എന്ന പുതുമുഖ നടനൊപ്പമാണ് പ്രിയയുടെ ഇൗ ഡാൻസ്. ശ്രീചരൺ സംഗീതം കൊടുത്തിരിക്കുന്ന ഗാനം
തിരുവനന്തപുരം ∙ സ്വർണക്കടത്ത് കേസിൽ അടിയന്തര പ്രമേയവുമായി മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ Pinarayi Vijayan | kerala assembly session | kerala assembly | Gold Smuggling Case | PT Thomas | Manorama Online.
ബാങ്കോക്ക് ∙ കഴിഞ്ഞ ദിവസം കോവിഡ് പരിശോധനയിൽ വശംകെട്ട ഇന്ത്യൻ താരം സൈന നെഹ്വാളിനു കോർട്ടിൽ കാലിടറിയില്ല; യോനക്സ് തായ്ലൻഡ് ഓപ്പൺ ബാഡ്മിന്റൻ ഒന്നാം റൗണ്ടിൽ മലേഷ്യയുടെ സെൽവദുരൈ
ഇരട്ടപ്പേരുകൊണ്ടും അർഥംവച്ച നോട്ടംകൊണ്ടും പരിഹാസമുനയുള്ള വാക്കുകൾ കൊണ്ടും അഭിസംബോധന ചെയ്യപ്പെടുന്ന ചിലരുണ്ട്. സമൂഹം അവർക്കു നൽകിയ പേര് ട്രാൻസ്ജെൻഡർ എന്നാണ്. നമുക്കു പരിഹസിക്കാൻ പറ്റിയ ആളുകളെന്ന് സ്വന്തം വീട്ടിലെ കുഞ്ഞുങ്ങൾക്കു വരെ...women, manorama news, manorama online, malayalam news, breaking news
സ്കൂളിലെ എൻസിസി മാഷ് ഒരേ കാര്യം തന്നെ ആവർത്തിച്ചുകൊണ്ടിരിക്കും. ഞാൻ പത്രപ്രവർത്തകനായി ജോലി തുടങ്ങിയപ്പോൾ അദ്ദേഹം വിചാരിച്ചത്, ഞാൻ കഥയെഴുതാൻ പോകുന്നുവെന്നാണ്. അതിനുശേഷം ഓരോവട്ടം കാണുമ്പോഴും എവിടെയാണു നിന്റെ കഥകൾ,
സംസ്ഥാന ബജറ്റ് വെറും തള്ളുബജറ്റാണന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. കടംകൊണ്ട് ജനങ്ങളുടെ നടുവൊടിഞ്ഞു. ന്യായ് പദ്ധതി എങ്ങനെ നടപ്പാക്കുമെന്നതിൽ ധനമന്ത്രി തോമസ് ഐസക്കുമായി സംവദത്തിനു യു.ഡി.എഫ് തയ്യാറാണന്നും പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.
‘ഷെയിംഓൺയുകമൽ’ സംവിധായകൻ കമലിന്റെ കത്ത് പുറത്തുവന്നതോടെ കോൺഗ്രസ് നേതാക്കൾ സമൂഹമാധ്യമങ്ങളിൽ തുടങ്ങിവച്ച ഹാഷ്ടാഗ് ശ്രദ്ധ നേടുന്നു. പി.സി വിഷ്ണുനാഥ്, ശബരീനാഥൻ അടക്കമുള്ള യുവ കോൺഗ്രസ് നേതാക്കൾ ചെറുപ്പക്കാരെ വഞ്ചിച്ചുെകാണ്ടുള്ള കമലിന്റെ നീക്കത്തെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. കേരള ചലച്ചിത്ര
രാഷ്ട്രീയം ഒരു കലയും കളിയുമാണ്. ചിലര്‍ കള്ളക്കളി കളിക്കും. ചിലര്‍ ചാടിക്കളി നടത്തും. ഇത്തരം കലാപരിപാടികളുടെ കാഴ്ചകളുമായി തുടങ്ങുകയാണ് രമേശ് ചെന്നിത്തല ഇല്ലാത്ത നമ്മുടെ കേരള യാത്ര പിസി ജോര്‍ജ് കളിച്ചത്ര കളികള്‍ കേരള രാഷ്ട്രീയത്തില്‍ മറ്റാരും കളിച്ചിട്ടുണ്ടാകില്ല. പാര്‍ട്ടിയുണ്ടാക്കുക മുന്നണി മാറുക
സ്പീക്കർക്ക് എതിരായ പ്രമേയം 21ന് ചർച്ച ചെയ്യുമെന്ന് ഉറപ്പായി. കാര്യോപദേശക സമിതിയുടെതാണ് തീരുമാനം. എന്നാൽ സഭ വെട്ടിച്ചുരുക്കാനുള്ള നീക്കം പ്രമേയം ചർച്ചചെയ്യാതിരിക്കാനാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു, സഭയുടെ ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് സ്പീക്കർക്ക് എതിരായ പ്രമേയം ചർച്ചയ്ക്ക് വരുന്നത്.
ജോസ് കെ മാണി എംപി സ്ഥാനം രാജിവെച്ചത് സ്വന്തം സ്ഥാനം ഉറപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമെന്ന് പി.സി.ജോർജ് എംഎൽഎ. ധാർമികതയെന്ന് പറയാൻ ജോസ് കെ മണിക്ക് അർഹതയില്ല. ഉമ്മൻചാണ്ടി യുഡിഎഫിന്റെ മുൻനിരയിലേക്ക് വരണമെന്നും സർക്കാരിനെതിരെ സമരം നയിക്കണമെന്നും പി.സി.ജോർജ് അഭിപ്രായപ്പെട്ടു. ലോക്സഭ തിരഞ്ഞെടുപ്പ്