കോഴിക്കോട്∙ ഗാന്ധിജിയെ വധിച്ചത് ആർഎസ്എസ് ആണെന്നു ചാനൽ ചർച്ചയിൽ പറഞ്ഞതിൽ മാറ്റമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍ ചന്ദ്രന് മാക്കുറ്റി. ഇതുസംബന്ധിച്ച......RSS, Youth Congress
കേരളത്തിലെ സർവകലാശാലകളെ രാജ്യാന്തര നിലവാരത്തിലെത്തിക്കുന്നതു ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ എംജി സർവകലാശാലയ്ക്കും മുതൽക്കൂട്ടാകുമെന്ന് ഉന്നതവിദ്യാഭ്യാസ രംഗത്തെ വിദഗ്ധർ. ടൈംസ് ഹയർ എജ്യൂക്കേഷൻ വകുപ്പു പ്രസിദ്ധീകരിച്ച ആഗോള സർവകലാശാലകളുടെ പട്ടികയിൽ കേരളത്തിൽനിന്ന് എംജി മാത്രമാണ് ഇടം പിടിച്ചത്. അതിനാൽ
ഫിലഡൽഫിയ ∙ മാർട്ടിൻ ലൂഥർ കിങ് ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ അഖില അമേരിക്ക പ്രസംഗ മത്സരത്തിൽ ഐഷാനി കോമത്ത് ജേതാവായി. ഗാന്ധി സ്റ്റഡി സർക്കിൾ അമേരിക്കയുടെ ഘടകമായ മാർട്ടിൽ ലൂഥർ കിങ് സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിലായിരുന്നു പ്രസംഗ മത്സരം.
ന്യൂഡൽഹി∙ കേന്ദ്ര സർക്കാർ പാസാക്കിയ കൃഷി നിയമങ്ങൾക്കെതിരെ പ്രതിഷേധവുമായി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തെരുവിലിറങ്ങി. നിയമങ്ങൾ പിൻവലിക്കും വരെ പ്രതിഷേധത്തിൽ നിന്നു കോൺഗ്രസ് പിന്നോട്ടില്ലെന്ന്....| Congress | Farmers Protest | Manorama News
ന്യൂഡൽഹി∙ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം. ഡൽഹിയിൽ നടന്ന മാർച്ചിന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ....| Congress | Farmers Protest | Manorama News
മഹാത്മാ ഗാന്ധിയെ വധിച്ചത് ആർഎസ്എസെന്ന് ചാനൽ ചർച്ചയിൽ പറഞ്ഞതിൽ മാറ്റമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍ ചന്ദ്രന് മാക്കുറ്റി. ഇതുസംബന്ധിച്ച വക്കീല്‍ നോട്ടീസിനോടാണ് പ്രതികരണം. പത്രസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നാണ് നോട്ടീസ്. താന്‍ മാപ്പ്
വിവാദ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം.. ഡൽഹിയിൽ നടന്ന മാർച്ചിന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും നേതൃത്വം നൽകി.. ലഫ്റ്റനന്റ് ഗവർണറുടെ വസതിക്ക് മുന്നിൽ മാർച്ച് തടഞ്ഞു.
‘എന്റെ ഈ വാക്കുകൾ നിങ്ങൾ കുറിച്ചുവച്ചാളൂ, കേന്ദ്രസർക്കാരിന് ഈ കാർഷികനിയമങ്ങൾ പിൻവലിക്കേണ്ടി വരും..’. ഉറച്ച ശബ്ദത്തോടെ രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. കർഷകരുടെ നിലപാട് ഏറെ അഭിമാനം നൽകുന്നതാണെന്നും എന്നും അവർക്കൊപ്പം ഉണ്ടാകുമെന്നും രാഹുൽ ആവർത്തിച്ചു. ഈ വിഡിയോ അദ്ദേഹം ട്വിറ്ററിലും
വിളവെടുപ്പ് ഉത്സവമായ പൊങ്കലിനോട് അനുബന്ധിച്ച് നടത്തുന്ന ജെല്ലിക്കെട്ട് കാണാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബുധനാഴ്ച തമിഴ്നാട്ടിൽ എത്തും. മധുരയിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിലൂടെ രാഹുൽ ഗാന്ധി കർഷകരോടുള്ള ഐക്യദാർഢ്യം അറിയിക്കുമെന്ന് തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ.എസ്.അഴഗിരി
നിയുക്ത അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസിനെ പ്രശംസിച്ച് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. 'ഒരു വനിത, ഒരു ഇന്ത്യൻ വനിത' എന്ന് തുടങ്ങുന്ന പ്രിയങ്കയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കഴിഞ്ഞ ബുധനാഴ്ച ക്യാപിറ്റോളിൽ നടന്ന കലാപത്തെക്കുറിച്ചും പരാമർശിച്ചിട്ടുണ്ട്. പത്തു ദിവസങ്ങൾക്കകം അമേരിക്ക എങ്ങനെ നല്ല