1827results for ""

  • ഏറ്റവും വലിയ വികസന കുതിപ്പിനൊരുങ്ങി കോട്ടയം മെഡിക്കല്‍ കോളജ്

    ചരിത്രത്തിലെ ഏറ്റവും വലിയ വികസന കുതിപ്പിനൊരുങ്ങി കോട്ടയം മെഡിക്കല്‍ കോളജ്. പണിപൂര്‍ത്തീകരിച്ച റെസിഡന്‍ഷ്യല്‍ ക്വാട്ടേഴ്സ്, ലേഡീസ് ഹോസ്റ്റല്‍, പുതിയ വാര്‍ഡുകള്‍ എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നിര്‍വഹിക്കും. 564 കോടി രൂപ ചെലവിട്ട് നിര്‍മിക്കുന്ന സര്‍ജിക്കല്‍, സൂപ്പര്‍

  • ഇഖാമ പുതുക്കാനാകാതെ പ്രതിസന്ധിയിലായ ഇന്ത്യക്കാർക്ക് നാട്ടിലേക്ക് മടങ്ങാൻ അവസരം

    സൗദിയില്‍ ഇഖാമ പുതുക്കാനാകാതെ പ്രതിസന്ധിയിലായ ഇന്ത്യക്കാർക്കു നാട്ടിലേക്ക് മടങ്ങാൻ അവസരം. വ്യക്തിഗത വീസയിലുള്ളവർക്ക് തര്‍ഹീല്‍ വഴി നാട്ടിലേക്ക് മടങ്ങാൻ അവസരമൊരുക്കുമെന്നു റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. താൽപര്യമുള്ളവർ എംബസിയിലോ കോൺസുലേറ്റിലോ റജിസ്റ്റർ ചെയ്യണം. നിലവില്‍ ഹൗസ് ഡ്രൈവര്‍ അടക്കമുള്ള

  • സൗദിയിൽ വിദേശികൾക്ക് പ്രിവിലേജ് ഇഖാമയ്ക്ക് അനുമതി

    സൌദിയിലെ വിദേശികൾക്കു ഗ്രീൻ കാർഡ് മാതൃകയിൽ പ്രത്യേക ഇഖാമ അനുവദിക്കാനുള്ള നിർദേശത്തിനു മന്ത്രിസഭ അനുമതി നൽകി. സംരഭകരേയും നിക്ഷേപകരേയും ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള പ്രിവിലേജ് ഇഖാമയ്ക്കാണ് അനുമതി. സൌദി ഭരണാധികാരി സൽമാൻ രാജാവിൻറെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ, ശൂറാ കൌൺസിലിൻറേയും സാമ്പത്തിക

  • സൗദിയില്‍ ജനന സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടി ഇനി ലളിതം

    സൗദിയില്‍ ജനന സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സിവിൽ റജിസ്‌ട്രേഷൻ വിഭാഗം ലളിതമാക്കി. ആശുപത്രികളിൽനിന്നുള്ള ജനന നോട്ടിഫിക്കേഷൻ രേഖ ഇനി സിവിൽ അഫയേഴ്‌സ് ഓഫീസിൽ ഹാജരാക്കേണ്ടതില്ല. ആരോഗ്യ മന്ത്രാലയത്തിൻറെ കീഴിൽ ആശുപത്രികളും സിവിൽ അഫയേഴ്‌സ് ഓഫീസുകളും ഓൺലൈൻ മുഖേന ബന്ധിപ്പിച്ചു. കുട്ടി

  • സൗദിയിൽ കൂടുതൽ വിദേശികളിലേക്ക് ലെവി; ഇളവുകൾ ഒഴിവാക്കുമെന്നും മന്ത്രാലയം

    സൗദിയിൽ നാലു വിദേശജീവനക്കാരിൽ കുറവുളള സ്ഥാപനങ്ങൾക്കും ലെവി നിർബന്ധമാക്കുന്നു. ഇതോടെ രാജ്യത്തെ മുഴുവൻ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന വിദേശികൾക്ക് ലെവി ബാധകമാകും. ലെവിയിൽ നിന്നുള്ള ഇളവുകൾ ഒഴിവാക്കുമെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തെ ഉദ്ധരിച്ച് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്