473results for ""

 • കൊറോണ വൈറസ് ഭീതിയും വ്യാപനവും: കൂടുതല്‍ കണ്ടെത്തലുകളുമായി ഇന്ത്യൻ ഗവേഷകർ

  കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള ആശങ്ക സര്‍വവ്യാപകമായിരിക്കുന്നു. ഇതിനിടെ കൊറോണ വൈറസിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഐഐടി മദ്രാസിലെ ഗവേഷകരുട പഠനത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. ജലദോഷം പരത്തുന്ന കൊറോണ വൈറസ് താരതമ്യേന ചെറിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ കോവിഡ്–19ന് കാരണമാകുന്ന സാര്‍സ് കോവ് 2വും

 • ഇന്ന് ഭൗമദിനം; ഒരു ഹരിത ഭാവിക്കായി ഭൂമിയെ പുനഃസ്ഥാപിക്കാനുള്ള അവസരം!

  കൊറോണ വൈറസ് പകർച്ചവ്യാധി നമ്മുടെ തലമുറയ്ക്ക് ഏറ്റവും കഠിനവും ഭീതിജനകവുമായ വെല്ലുവിളിയാണ്. എന്നിരുന്നാലും, മഹാമാരിയെത്തുടർന്ന് ഉണ്ടായ സാമ്പത്തിക തകർച്ചയിൽനിന്നു കരകയറാൻ, ‘കാർബൺ കുറയ്ക്കൽ’ (low carbon measures) നടപടികളും ശക്തമായ സുസ്ഥിരതയും ഉൾക്കൊള്ളുന്ന വീണ്ടെടുക്കൽ പ്രക്രിയകൾ പിന്തുടരാനുള്ള

 • ഉയർന്ന മരക്കൊമ്പിലിരുന്ന് കൂളായി ഇരപിടുത്തം; വേഴാമ്പലിന്റെ ദൃശ്യം കൗതുകമാകുന്നു!

  ഉയർന്ന മരക്കൊമ്പിലിരുന്ന് കൂളായി ഇരപിടിക്കുന്ന വേഴാമ്പലിന്റെ ദൃശ്യം കൗതുകമാകുന്നു. വവ്വാലുകള്‍ കൂട്ടമായി പറക്കുന്നതിനു സമീപമുള്ള മരത്തിലാണ് വേഴാമ്പൽ ഇരുപ്പുറപ്പിച്ചത്. തൊട്ടടുത്തുകൂടി പറന്നു പോകുന്ന ചെറിയ വവ്വാലുകളെയാണ് കൂളായിരുന്ന് നീണ്ട കൊക്കിനുള്ളിലൊതുക്കിയത്. ദൃശ്യം പകർത്തിയത് എവിടെ

 • വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരുടെ പ്രിയപ്പെട്ട സാലഡ്

  വേനൽ ചൂടിനെയും അതിന്റെ രോഗാവസ്ഥകളേയും നേരിടാനുതകുന്ന പോഷകം നിറഞ്ഞതും സ്വാദിഷ്ടവുമായ ഒരു വെജിറ്റബിൾ സാലഡ്. ചേരുവകൾ: ചിക്പീസ് ( വെള്ള കടല) വേവിച്ചത് - 1 കപ്പ് പനീർ (വേവിക്കാതെ കഷ്ണങ്ങളാക്കിയത്) - 1/2 കപ്പ് സവാള, തക്കാളി - 1 വീതം (ചെറു കഷ്ണങ്ങളാക്കിയത്) കക്കരിക്ക (ചെറു കഷ്ണങ്ങളാക്കിയത്) - 1/2

 • കൊറോണ വൈറസ്; പുതിയ വകഭേദങ്ങളുടെ അതിവേഗ വ്യാപനശേഷിക്കു കാരണം ‘സ്പൈക് പ്രോട്ടീൻ’

  കോവിഡ്- 19നു കാരണമാകുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങളുടെ അതിവേഗ വ്യാപനശേഷിക്കു കാരണം അവയുടെ ‘സ്പൈക് പ്രോട്ടീൻ’ ക്ഷമതയെന്നു പുതിയ പഠനം. ശരീരകോശങ്ങളിൽ അള്ളിപ്പിടിച്ചിരുന്ന് എണ്ണം പെരുകാനും വ്യാപിക്കാനും വൈറസിനെ സഹായിക്കുന്ന ‘കൊളുത്താണ്’ സ്പൈക്ക് പ്രോട്ടീൻ. ചൈനയിലെ വുഹാനിൽ കണ്ടെത്തിയ ആദ്യ

 • കിഡ്നി തകർക്കുമോ പ്രോട്ടീൻ പൗഡർ?

  ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് വീട്ടിൽ കേബിൾ ടിവി ഇല്ല . ഇംഗ്ലീഷ് സിനിമകളായി ആകെ കണ്ടിട്ടുള്ളത് ടൈറ്റാനിക്കും ജുറാസിക് പാർക്കും മാത്രമാണ് . അങ്ങനെയിരിക്കെയാണ് അർനോൾഡ് ഷ്വാസ്നെഗർ എന്ന ഒരു സിനിമാനടൻ അമേരിക്കയിലെ കാലിഫോർണിയയിൽ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ട വാർത്ത പത്രത്തിൽ വന്നത് . ഈ വിചിത്ര

 • പാവയ്ക്ക പ്രമേഹം കുറയ്ക്കുമോ?

  പഴങ്ങളിലും പച്ചക്കറികളിലും വച്ച് ഏറ്റവും കയ്പ്പുള്ള ഒന്നാണല്ലോ പാവയ്ക്ക. പരമ്പരാഗതമായി പല അസുഖങ്ങൾക്കും ഒരു പരിഹാരമായി പാവയ്ക്ക ഉപയോഗിക്കുന്നു. ധാരാളം വൈറ്റമിനുകളും മിനറലുകളുമുള്ള പാവയ്ക്കയിൽ കലോറിയും ഫാറ്റും നന്നെ കുറവാണ്. Nutrition details for bitter Gourd (100 gm) Energy – 25 kcal

 • വെള്ളരിക്ക കഴിച്ചാൽ മറവിരോഗം?

  നാരുകളുടെയും ആന്റിഓക്സിഡന്റുകളുടെയും മിനറലുകളുടെയും വൈറ്റമിനുകളുടെയും കലവറയായതിനാൽത്തന്നെ, ആഹാരത്തിൽ പച്ചക്കറികൾ കൂടുതൽ ഉൾപ്പെടുത്തണമെന്നാണ് ആരോഗ്യ വിദഗ്ധർ എപ്പോഴും നിർദ്ദേശിക്കാറുള്ളത്. ഈ പച്ചക്കറികൾ എത്രത്തോളം വിഷരഹിതമാണെന്ന വസ്തുതയും നിലനിൽക്കുന്നുണ്ട്. എന്നിരുന്നാലും നമ്മുെട മനഃസമാധാനത്തിന്

 • വെള്ളരിക്ക കഴിച്ചാൽ മറവിരോഗം?

  നാരുകളുടെയും ആന്റിഓക്സിഡന്റുകളുടെയും മിനറലുകളുടെയും വൈറ്റമിനുകളുടെയും കലവറയായതിനാൽത്തന്നെ, ആഹാരത്തിൽ പച്ചക്കറികൾ കൂടുതൽ ഉൾപ്പെടുത്തണമെന്നാണ് ആരോഗ്യ വിദഗ്ധർ എപ്പോഴും നിർദ്ദേശിക്കാറുള്ളത്. ഈ പച്ചക്കറികൾ എത്രത്തോളം വിഷരഹിതമാണെന്ന വസ്തുതയും നിലനിൽക്കുന്നുണ്ട്. എന്നിരുന്നാലും നമ്മുെട മനഃസമാധാനത്തിന്