212results for ""

  • പിഎസ്‌സി പത്താം ക്ലാസ് പൊതു പൊതുപരീക്ഷ അനിശ്ചിതത്വത്തിൽ

    ഫെബ്രുവരിയിൽ നടത്താൻ കഴിഞ്ഞെല്ലെങ്കിൽ പൊതുപരീക്ഷ അനന്തമായി നീളുമെന്നുറപ്പാണ്. എസ്എസ്എൽസി പരീക്ഷ നടക്കുന്നതിനാൽ മാർച്ചിൽ പരീക്ഷ നടത്താൻ കഴിയില്ല. ഏപ്രിൽ, മേയ് മാസങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിരക്കിലായിരിക്കും സംസ്ഥാനം. ഈ സാഹചര്യത്തിൽ ജൂണിനു ശേഷമേ പരീക്ഷ നടത്താൻ സാധ്യതയുള്ളൂ.

  • 159 തസ്തികയിൽ പിഎസ്‌സി വിജ്ഞാപനം

    വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ– ഗണിതശാസ്ത്രം, നാച്ചുറൽ സയൻസ്, ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ, ഡ്രോയിങ് ടീച്ചർ, മ്യൂസിക് ടീച്ചർ, ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക്, പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ അറബിക്/ഉറുദു, നിയമ വകുപ്പിൽ (ഗവ. സെക്രട്ടേറിയറ്റ്) ലീഗൽ അസിസ്റ്റന്റ് ഗ്രേഡ്– 2, കാർഷിക വികസന കാർഷികക്ഷേമ

  • റാങ്ക് പട്ടികയിൽ വന്നിട്ടും ജോലി കിട്ടാതെ പോകുന്നത് പരിശോധിക്കും: മുഖ്യമന്ത്രി

    തിരുവനന്തപുരം∙ പിഎസ്‌സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ശേഷം ജോലി കിട്ടാതെ പോകുന്ന സ്ഥിതി പ്രത്യേകമായി പരിശോധിക്കാൻ സംവിധാനം ഏർപ്പെടുത്തുമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. 10 വർഷമെങ്കിലും സർവീസ് ഉള്ളവരെ മാനുഷിക | Kerala PSC | Malayalam News | Manorama Online

  • ആശങ്കയ്ക്ക് അടിസ്ഥാനമില്ല, ഇനിയും സമയമുണ്ട് പഠിക്കാൻ, പഠനരീതി പോലും മാറ്റേണ്ട

    പിഎസ്‌സി ജോലികൾക്കു പ്രിലിമിനറി പൊതുപരീക്ഷ എന്ന വലിയ മാറ്റംനമ്മെ കാത്തിരിക്കുന്നവർഷമാണ് 2021. ഓരോതസ്തികയിലേക്കുമുള്ള മെയിൻപരീക്ഷ വേറെയും.അപേക്ഷ നൽകിയെങ്കിലും ഇതുവരെകാര്യമായ തയാറെടുപ്പ് നടത്താത്തവർക്ക്ആശങ്കയുണ്ടാകാം. മുൻപ് ഒരു പരീക്ഷഎഴുതിയാൽ മതിയായിരുന്നുവെങ്കിൽഇനി രണ്ടു പരീക്ഷ എഴുതണം.

  • സുജനയുടെ ഒന്നാം റാങ്ക് സഹോദരനുള്ള സ്നേഹസമ്മാനം

    ലക്ഷ്യങ്ങൾ നേടിയെടുക്കാനുള്ള പ്രയത്നത്തിന് താങ്ങും തണലുമായി നിന്ന സഹോദരനുള്ള സ്നേഹസമ്മാനമാണ് സുജനയ്ക്ക് ഒന്നാം റാങ്ക് നേട്ടം. പാലക്കാട് ജില്ലയിലെ എൽഡി ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്ക് ജേതാവാണ് എസ്.സുജന. പിഎസ്‌സി പരീക്ഷകൾക്കായുള്ള തയാറെടുപ്പുകൾ തുടങ്ങാനും തുടർന്നുകൊണ്ടുപോകാനും