ഐപിഒ(ഇനിഷ്യൽ പബ്ലിക് ഓഫറിങ്) എന്ന വാക്ക് ഐപിഎൽ പോലെ ജനപ്രിയമായ വർഷമാണ് കടന്നുപോയത്. കോവിഡിന്റെ മാരകപ്രഹരത്തിൽ വിറങ്ങലിച്ചുനിന്ന ഓഹരിവിപണിയിലേക്ക് പ്രവേശിക്കാൻ ആദ്യമൊക്കെ കമ്പനികൾ ഒന്നറച്ചു. ചിലർ ഐപിഒകളിൽ നിന്നു...ipo india, Initial Public Offering in India, Initial Public Offering India
ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ രംഗം കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിൽ പുതിയ പല വെല്ലുവിളികളെയും നേരിട്ടുകൊണ്ടാണ് കടന്നുപോയത്. തൊണ്ണൂറുകളിൽ ആരംഭിച്ച ആഗോളവൽക്കരണ പ്രക്രിയയുടെ ഫലമായി തൊഴിൽ രംഗത്ത് വന്ന മാറ്റങ്ങൾക്കനുസരിച്ച് സർവകലാശാല വിദ്യാഭ്യാസത്തിൽ വന്ന മാറ്റങ്ങൾ രണ്ടു വിരുദ്ധ പ്രവണതകൾക്ക് തുടക്കം കുറിച്ചു.
തിരുവനന്തപുരം∙ ഒരു ഭാഗത്ത് വരാൻ പോകുന്ന തിരഞ്ഞെടുപ്പിനെ ലക്ഷ്യം വച്ചുള്ളതാണ് ധനമന്ത്രി അവതരിപ്പിച്ച ബജറ്റെങ്കിൽ മറുഭാഗത്ത് കേരളത്തിന്റെ വികസനം ലക്ഷ്യമിട്ടുമുള്ള | Thomas Isaac | Kerala Budget 2021 | education sector | Manorama Online
തിരുവനന്തപുരം∙ കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് വലിയ തിരിച്ചടി നേരിട്ട ടൂറിസം മേഖലയെ രക്ഷപ്പെടുത്താന്‍ നിരവധി പദ്ധതികളാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത് | Thomas Isaac | Kerala Budget 2021 | tourism sector | tourism | Manorama Online
പത്ത് വർഷമായി ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി ജോലി ചെയ്യുന്ന പിആർഒ മാരെ സ്ഥരപ്പെടുത്താൻ നടപടിയായില്ല. സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ, മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ പിആർഒ എൽഒ...national health mission pro, national health mission public relation officer, national health mission kerala
മക്കളെ വളര്‍ത്താനുള്ള അച്ഛനമ്മമാരുടെ കഷ്ടപ്പാടിനും വേദനകള്‍ക്കും സിംഗിള്‍ പാരന്റ് ചാലഞ്ചിലൂടെ സല്യൂട്ട് നല്‍കുകയാണ് സോഷ്യല്‍ മീഡിയ. മക്കളെ ഒറ്റയ്ക്ക് വളര്‍ത്തേണ്ടി വന്ന അച്ഛന്റെയോ അമ്മയുടെയോ കഥകളാണ് ഹാഷ്ടാഗിലൂടെ പങ്കുവയ്ക്കുന്നത്. എല്ലാ ഒറ്റപ്പെടലുകളേയും മായ്ച്ചു കളയുന്ന മക്കളുടെ പുഞ്ചിരിയെ
ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് ജനറൽ സെക്രട്ടറി ഇടവേള ബാബു നടത്തിയ വിവാദപരാമർശത്തിൽ താരസംഘടനയായ അമ്മ നിലപാട് വ്യക്തമാക്കണമെന്ന് രേവതിയും പത്മപ്രിയയും. അമ്മ പ്രസിഡന്റ് മോഹൻലാൽ ഉൾപ്പെടുന്ന പതിനാലംഗ എക്സിക്യൂട്ടീവ് കമ്മറ്റിക്കാണ് ഇരുവരും കത്ത് നൽകിയത്. സംഘടനയ്ക്കും സിനിമാമേഖലയ്ക്കും അപകീർത്തികരമായി
കഴക്കൂട്ടത്തെ ദേശീയപാത കണ്ടംപോലെ ചെളിയില്‍ മുങ്ങിയിരിക്കുകയാണ്. എലിവേറ്റഡ് ഹൈവേ നിര്‍മാണ ജോലികള്‍ ഇഴയുന്നതാണ് റോഡിലെ ചെളിക്കുണ്ടും വെള്ളക്കെട്ടും നിറയാന്‍ ഇടയാക്കിയത്. മന്ത്രിമണ്ഡലത്തിലെ റോഡിന്റെ ദുരവസ്ഥയ്ക്കെതിരെ പ്രതിഷേധം വ്യാപകമായിട്ടും നടപടികള്‍ മാത്രമില്ല. കഴക്കൂട്ടത്തെ റോഡിലൂടെ ബൈക്കില്‍
ദേശീയ പാതയോരത്ത് അമിനിറ്റി കേന്ദ്രങ്ങൾ തുടങ്ങാൻ ഭൂമി ഏറ്റെടുക്കൽ ചട്ടങ്ങൾ മറികടന്ന് സർക്കാർ ഉത്തരവ്. ദേശീയപാതാ അതോറിറ്റിയുടെ മുൻകൂർ അനുമതി വാങ്ങണം എന്നതുൾപ്പെടെയുള്ള റവന്യൂ വകുപ്പ് നിർദേശം അവഗണിച്ചു. ആദ്യഘട്ടത്തിൽ പതിനഞ്ച് ഏക്കർ സ്ഥലമാണ് സ്വകാര്യ സംരംഭകർക്ക് കെ.എസ്.ടി.പി വഴി കൈമാറുക. വിഡിയോ
കോവിഡ് കാലത്തും അതിനുശേഷവും ഐ.ടി ജീവനക്കാര്‍ക്ക് നാട്ടിലിരുന്ന് ജോലി ചെയ്യാവുന്ന വര്‍ക്ക് നിയര്‍ ഹോം സൗകര്യം സെപ്റ്റംബര്‍ അവസാനത്തോടെ. 100 ഇടങ്ങളില്‍ സൗകര്യം ഒരുക്കാനാണ് തീരുമാനം. എവിടെയൊക്കെ സെന്ററുകള്‍ വേണമെന്നു കണ്ടെത്താന്‍ ഐ.ടി പാര്‍ക്കുകള്‍ സര്‍വേ നടത്തും. വൈദ്യുതി മുടക്കവും ഇന്റര്‍നെറ്റ്