97results for ""

  • അമ്പമ്പോ‘ രാക്ഷസ’ മത്തങ്ങ; 1000 കിലോയിലധികം ഭാരം, മത്സരത്തിൽ ഒന്നാം സ്ഥാനം!

    മിനസോട്ടയിലെ ഒരു കർഷകൻറെ കൃഷിയിടത്തിൽ വിളഞ്ഞ മത്തങ്ങയുടെ വലുപ്പം കണ്ട് അമ്പരന്നിരിക്കുകയാണ് ലോകം. കലിഫോർണിയയിൽ നടക്കുന്ന വമ്പൻ മത്തങ്ങളുടെ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഈ മത്തങ്ങയുടെ ഭാരം 1065 കിലോഗ്രാമാണ്. അനോക ടെക്നിക്കൽ കോളജിലെ അധ്യാപകനായ ട്രവിസ് ഗിഞ്ചരിന്റെ തോട്ടത്തിലാണ് വമ്പൻ മത്തങ്ങ

  • പുട്ട് പൊടി നനയ്ക്കാതെ, ആരോഗ്യഗുണങ്ങൾ ഏറെയുള്ള മത്തങ്ങാ പുട്ട്

    ഒട്ടും വെള്ളം ചേർത്ത് കുഴയ്ക്കാത ആരോഗ്യ ഗുണങ്ങൾ ധാരളമുള്ള മത്തങ്ങാ പുട്ട് എങ്ങനെ തയാറാക്കാമെന്നു നോക്കാം. ചേരുവകൾ മത്തങ്ങ ചീകിയെടുത്തത് – 1 കപ്പ് ചെമ്പ അരിപ്പൊടി – 3 ടീസ്പൂൺ നാളികേരം ചിരകിയത് – ആവശ്യത്തിന് തയാറാക്കുന്ന വിധം ചിരകിയ മത്തങ്ങയിലേക്ക് മൂന്ന് ടീസ്പൂൺ അരിപ്പൊടി ചേർത്ത് സ്പൂൺ

  • സ്വന്തമായി ഒരു ദ്വീപ്‌ വാങ്ങിയാലോ? മുത്തുച്ചിപ്പികളും കടലും കഥ പറയുന്ന പംകിന്‍ ദ്വീപ്‌ വില്‍പനയ്ക്ക്

    കോവിഡ് പടര്‍ന്നു പിടിക്കുന്ന ഈ സമയത്ത് കയ്യില്‍ കാശുള്ളവര്‍ മുഴുവന്‍ സ്വകാര്യ ദ്വീപുകള്‍ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ്. പ്രകൃതിയുടെ മനോഹാരിതയില്‍ ഒരു വൈറസിനും ചെന്നെത്താന്‍ പറ്റാത്ത വിദൂരമായ ഇടങ്ങള്‍ പലതും ഇപ്പോള്‍ സ്വകാര്യ വ്യക്തികളുടെ കയ്യിലായിക്കഴിഞ്ഞു. ആസ്ട്രേലിയയിലെ ഒരു ദ്വീപിന്‍റെ പേരാണ്

  • മുസ്തഫയുടെ വെള്ളരിയും മത്തനും കണ്ണൂർ ഹോർട്ടികോർപ്പിനു കൈമാറി

    മധൂർ ∙ കോവിഡ് ലോക്ഡൗണിൽ വെള്ളരി വിപണിയിലെത്തിക്കാൻ കഴിയാതെ കുടുങ്ങിയ കർഷകന് മലയാള മനോരമയും കൃഷി വകുപ്പും തുണയായി. പട്‌ല മൊഗർ ഹൗസിൽ മുസ്തഫ അറബി 2 ടൺ വെള്ളരി വിപണിയിലെത്തിക്കാൻ മലയാള മനോരമയുടെ സഹായം തേടുകയായിരുന്നു. വിവരം അറിഞ്ഞു ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫിസർ കെ.സജിനിമോൾ, ഡപ്യൂട്ടി ഡയറക്ടർ ആർ.വീണാ

  • മത്തങ്ങ മിൽക്ക് ഷേക്ക്, അൽപം പോലും മിച്ചം വരില്ല      

    ആരും കൊതിക്കുന്ന രുചിയിൽ മത്തങ്ങാ ഷേക്ക് തയാറാക്കിയാലോ? മത്തങ്ങാ ഇഷ്ടമല്ലാത്തവരും ഇഷ്ടപ്പെടുന്നൊരു രുചിയാണ്. ചേരുവകൾ: മത്തങ്ങ – 11/2 കപ്പ് പഞ്ചസാര വേവിക്കാനുള്ളത്‌ - 1/3 കപ്പ് ഫ്രോസൺ പാൽ - 1/2 കപ്പ് പഞ്ചസാര - 1/4 കപ്പ് തണുത്ത പാൽ –1/2 ലിറ്റർ വനില ഐസ്ക്രീം – 4-5

  • മുടി വളരാൻ ഒരു സൂപ്പർ ഐഡിയ; മുഖവും തിളങ്ങും

    മത്തങ്ങ കഴിച്ചാൽ രണ്ടുണ്ട് കാര്യം. മുടി തഴച്ചു വളരാനും മുഖം മിനുങ്ങാനും മത്തങ സഹായിക്കുമെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമുണ്ടാകുമല്ലേ?. എന്നാൽ സംഗതി സത്യമാണ്.പച്ചക്കറികൾക്കിടയിൽ വലിപ്പം കൊണ്ട് മാത്രമല്ല ഗുണങ്ങൾ കൊണ്ടും മത്തങ്ങാ രാജാവ് തന്നെയാണ്.ആരോഗ്യ സംരക്ഷണ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന