ന്യൂഡൽഹി∙ ബ്രിട്ടനിൽ നിന്നെത്തുന്ന യാത്രക്കാർക്ക് കർശന നിബന്ധനകളുമായി ഡൽഹി സർക്കാർ. ബ്രിട്ടനിൽ നിന്നെത്തുന്നവർ 7 ദിവസം സർക്കാരിനു കീഴിലുള്ള കേന്ദ്രങ്ങളിലും 7 ദിവസം സ്വന്തം വീട്ടിലും ക്വാറന്റീനിൽ കഴിയണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ വ്യക്തമാക്കി. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി
ന്യൂഡൽഹി ∙ യുകെയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിയിലെത്തിയവരെ ക്വാറന്റീനിൽ അയയ്ക്കുന്നതു സംബന്ധിച്ച് ആശയക്കുഴപ്പം. സർവീസുകൾ ഭാഗികമായി പുനരാരംഭിച്ച ശേഷം യുകെയിൽ നിന്നുള്ള | Quarantine | Manorama News
ക്വാറന്റീൻ ലംഘിച്ച ബോളിവുഡ് നടൻമാരായ സൊഹൈൽ ഖാൻ, അർബാസ് ഖാൻ, സൊഹൈൽ ഖാന്റെ മകൻ നീരവ് ഖാൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ഇവരെ പിന്നീട് ക്വാറന്റീനിലാക്കി. ഡിസംബർ 25നാണ് സൊഹൈലിയും അർബാസും ദുബായിൽ നിന്ന് തിരിച്ചെത്തിയത്. 30ന് നീരവും...Arbaaz Khan, Sohail Khan, Sohail Khan covid violation, Arbaaz Khan covid violation
ന്യൂഡൽഹി ∙ വകഭേദമുണ്ടായ കൊറോണവൈറസ് വ്യാപനത്തെ തുടർന്നു നിർത്തിയ യുകെ വിമാന സർവീസ് ഭാഗികമായി പുനഃസ്ഥാപിക്കാനിരിക്കെ, യാത്രക്കാർക്കു മാർഗനിർദേശങ്ങളുമായി കേന്ദ്ര സർക്കാർ. യുകെയിൽനിന്നുള്ള എല്ലാ യാത്രക്കാർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി... | Covid | UK | SOP | Manorama Online
ഡഗ്ലസ് (യുഎസ്)∙ കോവിഡ് സംഹാരതാണ്ഡവമാടുന്ന യുഎസിൽ ഒരു വ്യക്തിയുടെ അശ്രദ്ധ കാരണം ജീവൻ നഷ്ടപ്പെട്ടത് 7 പേർക്ക്. നൂറുകണക്കിനാളുകൾ ക്വാറന്റീനിലാവുകയും ചെയ്തു. കൊളറാഡോ | Covid | Douglas County | US | Manorama News | Manorama Online
15 പേർ കോവിഡ് നിരീക്ഷണത്തിൽ കഴിയുന്ന തൊടുപുഴ ചുങ്കത്തെ ടൂറിസ്റ്റ് ഹോമിൽ കൊവിഡ് നിയന്ത്രണം ലംഘിച്ചു മൂന്ന് പേർക്ക് താമസസൗകര്യം നൽകിയ ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. നിരീക്ഷത്തിലുള്ളവർക്ക് പുറമെ പുറത്ത് നിന്നുള്ളവർ കൂടി ഇവിടേക്കെത്തുന്ന വിവരം ആരോഗ്യ വകുപ്പ് പൊലീസിനെ അറിയിക്കുകയായിരുന്നു. ഇവിടെ
കോഴിക്കോട്: വിദേശത്ത് നിന്നെത്തി സർക്കാർ ക്വാറന്റീനിൽ കഴിയുന്ന യുവാവിനെതിരെ ഹെൽത്ത് എൻഫോഴ്സ്മെന്റ് സ്ക്വാഡ് അംഗത്തിന്റെ പരാതി. ക്വാറന്റീൻ ലംഘിച്ചു സുഹൃത്തുക്കളെ ക്വാറന്റീൻ കേന്ദ്രത്തിലേക്കു വിളിച്ചുവരുത്തുന്നുവെന്നാണു പരാതി. പരാതിയെത്തുടർന്നു നടക്കാവ് സ്വദേശിക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു. ഇയാളെ
കോഴിക്കോട് വടകരയില്‍ ക്വാറന്റീനില്‍ കഴിഞ്ഞ പ്രവാസി യുവാവിന് കുത്തേറ്റു. വില്ല്യാപ്പിള്ളി സ്വദേശി ലിജേഷിനാണ് പരുക്കേറ്റത്. അക്രമി ഓടി രക്ഷപ്പെട്ടു. വടകര പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബഹ്റൈനില്‍ നിന്ന് എത്തിയ ലിജേഷ് തദ്ദേശ ആരോഗ്യപ്രവര്‍ത്തകര്‍ നല്കിയ വീട്ടില്‍ തനിച്ച് ക്വാറന്റീനില്‍
ക്വാറന്റീനിലാകേണ്ട വിദ്യാര്‍ഥിയോട് അനാസ്ഥ. മംഗലാപുരത്തുനിന്ന് കൊച്ചിയിലെത്തിയ വിദ്യാര്‍ഥി മണിക്കൂറുകളായി ഓട്ടോറിക്ഷയില്‍ നടുറോഡില്‍. ചെറുവിരലനക്കാതെ ഉദയംപേരൂര്‍ പഞ്ചായത്ത് . ഇന്ന് രാവിലെയാണ് വിദ്യാർഥി എത്തിയത്. വരുന്നതിനു മുൻപ് പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ടിരുന്നെന്ന് പിതാവ് പറഞ്ഞു. എന്നാൽ
കോവിഡ് ഡ്യൂട്ടി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ നിശ്ചിത ക്വാറന്റീന് പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ ഉത്തരവ്. ആരോഗ്യപ്രവര്‍ത്തകരിലെ കോവിഡ് വ്യാപനം കണക്കിലെടുത്താണ് നിര്‍ദേശം. അതിനിടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡ് ഡ്യൂട്ടിയിലുളളവരുടെ ക്വാറന്റീന് വെട്ടിക്കുറച്ചു. വിഡിയോ റിപ്പോർട്ട്