4580results for ""

 • ബിജെപി വിടാൻ വരുണ്‍? ‘ഓഫർ’ നോക്കി ‘പ്ലാൻ’ തിരഞ്ഞെടുക്കാനോ കാത്തിരിപ്പ്?

  ഒറ്റയടിക്ക് എടുത്തുചാടാതെ മികച്ച ‘ഓഫർ’ കിട്ടുന്നതുവരെ കാത്തുനിൽക്കാനാണു വരുണിന്റെ പ്ലാൻ എന്നാണു നിരീക്ഷകർ വിലയിരുത്തുന്നത്. ഏതാനും വർഷങ്ങളായി ബിജെപി നേതൃത്വവുമായി അത്ര രസത്തിലല്ല വരുൺ. ഏറ്റവുമൊടുവിൽ, ലഖിംപുർഖേരി കർഷക കൂട്ടക്കൊലക്കേസിൽ ബിജെപി വാദങ്ങളുടെ മുനയൊടിക്കുന്ന വിഡിയോ വരുൺ ട്വീറ്റ് ചെയ്തതോടെ അകൽച്ച വ്യക്തമായി.....

 • അയ്യരുടെ സെഞ്ചുറി സീനിയർ താരങ്ങൾക്കു ‘ഭീഷണി’; കോലി വരുമ്പോൾ ആരു പോകും?

  ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിക്കു വിശ്രമം അനുവദിച്ചതാണ് ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ‌ പാതി മലയാളിയായ ശ്രേയസ് അയ്യരുടെ അരങ്ങേറ്റത്തിനു വഴിയൊരുക്കിയത്. ആദ്യ ടെസ്റ്റിലെ അരങ്ങേറ്റ ഇന്നിങ്സിൽ തന്നെ സെഞ്ചുറി നേടി ശ്രേയസ് അയ്യർ വരവറിയിച്ചതോടെ ‘പ്രതിസന്ധി’യിലാകുന്നത് ഇന്ത്യൻ‌ ടീം

 • ബിസിനസ് വിജയത്തിനു വേണ്ടത് വ്യക്തത, തീവ്രശ്രദ്ധ: രാഹുൽ മാമ്മൻ മാപ്പിള

  കൊച്ചി ∙ പ്രവർത്തന ഉദ്ദേശ്യവും മൂല്യങ്ങളും സംബന്ധിച്ച വ്യക്തത, നേതൃത്വ വികസനത്തിലുള്ള തീവ്ര ശ്രദ്ധ, വിജയങ്ങൾക്കൊപ്പം പരാജയങ്ങളെയും സ്വീകരിക്കാനുള്ള സന്നദ്ധത എന്നിവയാണു സംരംഭങ്ങളുടെ വിജയത്തിനുള്ള അടിസ്ഥാന തത്വങ്ങളെന്ന് എംആർഎഫ് മാനേജിങ്

 • രാഹുലും ധോണിയും ടീമിന് ഗുണകരമെന്ന് അസ്ഹറുദ്ദീൻ

  ദുബായ്∙ രാഹുൽ ദ്രാവിഡും ധോണിയും ഇന്ത്യൻ ടീം കോച്ചായും മെന്ററായും എത്തിയത് ടീമിന് ഏറെ ഗുണകരമാണെന്നും സമീപഭാവിയിൽ അതിന്റെ മാറ്റങ്ങൾ ടീമിൽ ഉണ്ടാകുമെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റനും എംപിയുമായ മുഹമ്മദ് അസ്ഹറുദ്ദീൻ......

 • ശീതകാല സമ്മേളനത്തിന് കോൺഗ്രസ് തന്ത്രം; ‘കർഷക പ്രക്ഷോഭം’ പാർലമെന്റിലേക്ക്

  ന്യൂഡൽഹി ∙ വിവാദ കൃഷി നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിനമായ 29നു തന്നെ അവതരിപ്പിക്കണമെന്ന ആവശ്യം പാർലമെന്റിൽ കോൺഗ്രസ് ഉന്നയിക്കും. കാർഷിക വിളകൾക്കു താങ്ങുവില ഉറപ്പാക്കുന്ന നിയമം പാസാക്കുക, ലഖിംപുർ ഖേരിയിൽ കർഷകരെ കൊലപ്പെടുത്തിയ സംഭവത്തിൽ | Congress | Manorama News

 • യാഥാർഥ്യബോധത്തോടെ ജയത്തെ വിലയിരുത്തണം; അമിതാഹ്ലാദം വേണ്ട: ദ്രാവിഡ്

  ന്യൂസീലന്‍ഡിനെതിരെ സമ്പൂര്‍ണ പരമ്പര ജയം നേടിയെങ്കിലും യാഥാര്‍ഥ്യബോധത്തോടെ വേണം അതിനെ വിലയിരുത്താനെന്ന് കോച്ച് രാഹുല്‍ ദ്രാവിഡ്. യുവതാരങ്ങളുടെ പ്രകടത്തില്‍ തൃപ്തിയുണ്ട്. കളിക്കാര്‍ക്ക് വിശ്രമവും മാറിമാറി ഇറക്കലും തുടരുമെന്ന് ദ്രാവിഡ് പറ​​ഞ്ഞു. രാഹുല്‍ ദ്രാവിഡിന്റെ ശൈലി രവി ശാസ്ത്രിയുടേതില്‍ നിന്ന്

 • ‘പൊള്ളവാക്കുകളിൽ നിന്നും അനുഭവിച്ചു; മോദിയെ വിശ്വസിക്കാൻ ജനം തയാറല്ല’; രാഹുൽ

  മുൻപുള്ള അനുഭവങ്ങൾ െകാണ്ട് പ്രധാനമന്ത്രിയുടെ വാക്കുകൾ വിശ്വസിക്കാൻ ജനം തയാറായിട്ടില്ലെന്ന് കുറിച്ച് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. കർഷകർ സമരം തുടരും എന്ന് പ്രഖ്യാപിച്ചതോടെയാണ് രാഹുലിന്റെ പ്രതികരണം. ‘പൊള്ളയായ വാക്കുകളില്‍ നിന്ന് ഏറെ അനുഭവിച്ചിട്ടുള്ള ജനങ്ങള്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കാന്‍

 • ‘ഇതെല്ലാമാണ് കോൺഗ്രസ് ചെയ്തത്; നിങ്ങളുടെ ഹീറോ എന്തെടുത്തു?’: കുറിപ്പ്

  മാസങ്ങൾ നീണ്ട പ്രതിഷേധത്തിന് പിന്നാലെ വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതിന് പിന്നാലെ വിജയം അവകാശപ്പെട്ട് പ്രതിപക്ഷ പാർട്ടികളും സജീവമാണ്. കർഷക സമരത്തിൽ കോൺഗ്രസ് എന്ത് ചെയ്തു എന്ന സിപിഎം പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് യൂത്ത്

 • കേന്ദ്രമന്ത്രി അജയ്മിശ്രയെ പുറത്താക്കണം; മോദിക്ക് കത്തയച്ച് പ്രിയങ്ക

  ലഖിംപൂര്‍ ഖേരി കര്‍ഷക കൊലപാതകത്തില്‍ ആരോപണവിധേയനായ കേന്ദ്രമന്ത്രി അജയ്മിശ്രയെ പുറത്താക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഇക്കാര്യമാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രിയങ്ക കത്തയച്ചു. അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര കേസിലെ മുഖ്യപ്രതിയായിരിക്കെ കര്‍ഷകര്‍ക്ക് നീതി

 • 'തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ചെപ്പടിവിദ്യ'; മോദിയെ വിമർശിച്ച് പ്രിയങ്ക

  കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാനുള്ള നീക്കം തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ചെപ്പടിവിദ്യയാണെന്ന് പ്രിയങ്ക ഗാന്ധിയുടെ വിമര്‍ശനം. ഇതുവരെ ഒന്നും പറയാതിരുന്ന പ്രധാനമന്ത്രി പെട്ടെന്ന് എന്താണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു. അതേസമയം, കര്‍ഷകരുടെ സത്യഗ്രഹത്തിനു മുന്നില്‍