599results for ""

 • ചൈനയിലെ പ്രളയകാരണം കൃത്രിമ മഴയോ, അമിത ഡാം നിർമാണമോ? വിമർശനം ശക്തം!

  ചൈനയിൽ അൻപതിലധികം പേരുടെ മരണത്തിനു വഴിയൊരുക്കി അടുത്തെങ്ങുമില്ലാത്ത രീതിയിൽ പ്രളയം കടുക്കുമ്പോൾ വിമർശനങ്ങളും ഉയരുന്നു. പ്രളയത്തിന്റെ ആക്കം ഇത്രയും കൂടിയത് ചൈന അടുത്തകാലത്തായി വൻതോതിൽ അക്രമണശൈലിയോടെ പൂർത്തീകരിച്ച അണക്കെട്ട് ഉൾപ്പെടെയുള്ള പദ്ധതികളുടെ വർധനയാണെന്നു രാജ്യാന്തര പരിസ്ഥിതി വിദഗ്ധർ

 • ഇബ്രിയിൽ റെക്കോർഡ് മഴ

  മസ്കത്ത് ∙ ഒമാനിലെ ഇബ്രിയിൽ 2 ദിവസം കൊണ്ടു ലഭിച്ചത് റെക്കോർഡ് മഴ. ഇബ്രിയിൽ 48 മില്ലീമീറ്റർ മഴ ലഭിച്ചപ്പോൾ മനാഹ് ആണു തൊട്ടുപിന്നിൽ-32 മില്ലീമീറ്റർ. ഒരു മില്ലീമീറ്റർ മഴ പെയ്ത ഇസ്കിയിലാണ് ഏറ്റവും കുറവ്. നിസ്‌വ, ഹംറ, ബഹ്‌ല, സമായിൽ എന്നിവിടങ്ങളിലും നല്ല മഴ ലഭിച്ചു. ഏതാനും മേഖലകളിൽ ഇന്നലെയും മഴ തുടർന്നു.

 • ഒമാനിൽ മഴ തുടരുന്നു; ജാഗ്രതാ നിർദേശം

  മസ്കത്ത് ∙ ഒമാനിലെ വിവിധ മേഖലകളിൽ മഴ തുടരുന്നു. മസ്കത്ത്, നോർത്ത് ഷർഖിയ, സൗത്ത് ഷർഖിയ, അൽ ദഹീറ, നോർത്ത് ബതീന, സൗത്ത് ബതീന ഗവർണറേറ്റുകളിലായിരുന്നു മഴ

 • പ്രളയക്കെടുതിയിൽ ചൈന, പല പ്രദേശങ്ങളും വെള്ളത്തിനടിയിൽ; ഡാം തകരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്!

  കനത്ത മഴയെ തുടർന്ന് ചൈനയുടെ മധ്യപ്രവിശ്യയായ ഹെനാനിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. നൂറ്റാണ്ടുകൾക്കിടയിൽ ഇതാദ്യമായാണ് ഇത്രയും കനത്ത മഴ ചൈനയിൽ ഉണ്ടാകുന്നത്. വെള്ളപ്പൊക്കത്തെ തുടർന്നുള്ള മരണസംഖ്യയും ഉയർന്നുകൊണ്ടിരിക്കുകയാണ്. നിരത്തുകളിലും സബ്‌വേകളിലും കെട്ടിടങ്ങളിലുമെല്ലാം വെള്ളം

 • ചൈനയിൽ പൊട്ടിത്തകർന്ന് ഡാമുകൾ, ഐഫോൺ പട്ടണവും ഷാവോലിൻ ടെംപിളും വെള്ളത്തിൽ

  നിരവധി പേരുടെ മരണത്തിനിടയാക്കി ചൈനയിൽ പ്രളയം അതിരൂക്ഷമാകുന്നതോടൊപ്പം അണക്കെട്ട് ഉൾപ്പെടെ ജലസേചന സംവിധാനങ്ങൾ പൊട്ടിത്തകർച്ചയുടെ ഭീഷണിയിൽ. ഇന്നർ മംഗോളിയ മേഖലയിലെ ഹുലുൻബുയിറിലുള്ള രണ്ട് ഡാമുകൾ പൊട്ടിത്തകർന്നു. വെള്ളവും മണ്ണും ചേർന്നുള്ള മിശ്രിതം പുറത്തേക്ക് ഒഴുകുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ വൈറലാണ്. 1.6

 • കാലാവസ്ഥാ മാറ്റം മഴയുടെ ഗതി തകർക്കും; തെക്കേ ഇന്ത്യയിൽ പ്രളയം; മുന്നറിയിപ്പ് ഇങ്ങനെ

  മുൻവർഷങ്ങളിലെ പ്രളയ ഭീതിയിൽ നിന്ന് കേരളമടങ്ങുന്ന തെക്കൻ സംസ്ഥാനങ്ങൾ കരകയറി വരുന്നതേയുളളൂ. അപ്പോഴാണ് ഭാവിയിലെ കാലാവസ്ഥാ വ്യതിയാനങ്ങൾ ദക്ഷിണേന്ത്യയിലെ മഴയെ സാരമായി ബാധിക്കുമെന്ന് പുതിയ പഠന റിപ്പോർട്ട്. ഇത് രൂക്ഷമായ പ്രളയവും മണ്ണൊലിപ്പും ഉണ്ടാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. നേച്ചർ ക്ലൈമറ്റ് ചേഞ്ച്

 • മുല്ലപ്പെരിയാറില്‍ അതിവേഗം ജലനിരപ്പുയരുന്നു; പമ്പ, വാളയാര്‍ ഡാമുകള്‍ തുറക്കും

  സംസ്ഥാനത്തെ ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നെന്ന് മുഖ്യമന്ത്രി. മുല്ലപ്പെരിയാറില്‍ അതിവേഗമാണ് ജലനിരപ്പുയരുന്നത്. ഈ സമയത്തിനുള്ളിൽ 7 അടി ജലനിരപ്പാണ് ഉയർന്നത്. ഇനിയും ഉയർന്നേക്കും. 136 അടി എത്തുന്ന ഘട്ടത്തിൽ മുല്ലപ്പെരിയാറിൽ എത്തുന്ന ജലം ടണൽ വഴി വൈഗേയിലെത്തിക്കുക എന്ന നിർദേശം നൽകണമെന്ന് തമിഴ്നാട്

 • ഇടുക്കിയിലെ കർഷകരുടെ അവസാന പ്രതീക്ഷയും തല്ലിക്കെടുത്തി കാലവർഷം

  ഇടുക്കിയിലെ കർഷകരുടെ അവസാന പ്രതീക്ഷയും തല്ലിക്കെടുത്തി ഇത്തവണത്തെ കാലവർഷം. കഴിഞ്ഞ മൂന്നാഴ്ച്ചക്കിടെ മൂന്ന്് ദിവസം മാത്രമാണ് ജില്ലയിൽ മഴ പെയ്തത്. വരും ദിവസങ്ങളിലും മഴ മാറിനിന്നാൽ കാർഷിക മേഖല കടുത്ത പ്രതിസന്ധിയിലേക്ക നീങ്ങും. കൊടുംവേനലിനെ പിടിച്ചു കെട്ടാൻപെരുമഴയെത്തുമെന്നായിരുന്നു ഇടുക്കിക്കാരുടെ

 • മഴക്കുറവ് ആശങ്കപ്പെടുത്തുന്നതോ?

  തുടര്‍ച്ചയായ മൂന്നാമത്തെ വര്‍ഷവും കാലവര്‍ഷം കേരളത്തെ കൈവിടുന്നു. അണമുറിയാതെ മഴ പെയ്യേണ്ട മാസത്തില്‍ പോലും മഴ മടിച്ചുനില്‍ക്കുകയാണ്. മഴക്കാലം തുടങ്ങി രണ്ടുമാസം പിന്നിടുമ്പോള്‍ കാലവര്‍ഷത്തില്‍ 31 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. വയനാട്ടിലും ഇടുക്കിയിലും ഈ കാലയളവിൽ കിട്ടേണ്ട മഴയുടെ പകുതി പോലും

 • മഴകാത്ത് കേരളത്തിന്റെ ചിറാപുഞ്ചി

  കേരളത്തിന്റെ ചിറാപുഞ്ചിയായിരുന്നു ലക്കിടി. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടൂതല്‍ മഴ ലഭിച്ചിരുന്ന സ്ഥലവും. കോടയും നൂൽഴയും പെയ്തിറങ്ങിയിരുന്ന ലക്കിടി പക്ഷെ കർക്കടകത്തിലും പൊള്ളുകയാണ്. താമരശേരി ചുരം കണ്ടുപിടിച്ച കരിന്തണ്ടന്റെ ആത്മാവിനെ ചങ്ങലയ്ക്കിട്ടെന്ന് വിശ്വസിച്ചു പോരുന്നയിടം. ദക്ഷിണേന്ത്യയിലെ