3596results for ""

  • കുട്ടിയുൾപ്പടെ ഒരു കുടുംബത്തിലെ 4 പേരെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

    പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുൾപ്പടെ ഒരു വീട്ടിലെ നാലുപേരെ ബലാൽസംഗം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം. ദാബ നടത്തുന്ന വിഷ്ണു ഗുജ്ജറെന്ന ആളാണ് കേസിൽ അറസ്റ്റിലായത്. ബലാൽസംഗത്തിനിരയാക്കപ്പെട്ട കുടുംബത്തോട് ചേർന്നാണ് വിഷ്ണു തന്റെ ഭക്ഷണശാല നടത്തി വന്നിരുന്നത്. കുടുംബവുമായി

  • കാമുകിയെ കാണാൻ പോയപ്പോൾ വീട്ടുകാർ പിടികൂടി; യുവാവ് പാകിസ്ഥാനിലേക്ക് ഒളിച്ചോടി

    കാമുകിയെ കാണാനെത്തിയപ്പോൾ പിടികൂടപ്പെട്ട യുവാവ് നാണക്കേടു ഭയന്ന് പാകിസ്ഥാനിലേക്ക് ഒളിച്ചോടി. രാജസ്ഥാനിലെ ബാഡ്മേർ ജില്ലയിലാണു സംഭവം. പാക്കിസ്ഥാൻ അതിർത്തിയോടു ചേർന്നുള്ള ഗ്രാമത്തിലെ 19കാരനായ ഗെമറ റാം മേഘ്‍വാൽ ആണ് കഴിഞ്ഞ നവംബർ നാലിനു രാത്രി കാമുകിയെ കാണാൻ അവരുടെ വീട്ടിലെത്തിയത്. എന്നാൽ കാമുകിയുടെ

  • സ്മിത്തിനെ നീക്കി; രാജസ്ഥാന്‍ റോയല്‍സിനെ സഞ്ജു നയിക്കും

    സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍. മുന്‍ ക്യാപ്റ്റനും ഓസ്ട്രേലിയന്‍ താരവുമായ സ്റ്റീവ് സ്മിത്തിനെ ടീമില്‍ നിന്ന് ഒഴിവാക്കി. താരലേലത്തിന് മുന്നോടിയായാണ് നീക്കം. ഒരു ഐപിഎല്‍ ടീമിന്‍റെ ക്യാപ്റ്റനാകുന്ന ആദ്യ മലയാളിയാണ് സഞ്ജു. പന്ത് ചുരണ്ടല്‍ വിവാദത്തിന് ശേഷം ടീമില്‍ തിരിച്ചെത്തിയ സ്മിത്തിനെ

  • മൃഗങ്ങളുടെ പടയുമായി രാജസ്ഥാൻ കർഷകർ ഡൽഹിക്ക്; കളി മാറും; വിഡിയോ

    കർഷകരുടെ സമരത്തിന്റെ മുഖം തന്നെ മാറുന്ന സൂചനകളുമായി രാജസ്ഥാനിൽ നിന്നുള്ള മണ്ണിന്റെ മക്കളുടെ വരവ്. ആദ്യ ഘട്ടത്തിൽ ട്രാക്ടറുമായിട്ടാണ് പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ എത്തിയതെങ്കിൽ മൃഗങ്ങളുമായിട്ടാണ് രാജസ്ഥാനിൽ നിന്നുള്ള സംഘം എത്തുന്നത്. ആയിരക്കണത്തിന് പശുക്കൾ, കാള, എരുമ തുടങ്ങിയ മൃഗങ്ങളുടെ നീണ്ട

  • മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ മീണയ്ക്ക് വോട്ടില്ല; കലക്ടറോട് പറഞ്ഞിട്ടും നടപടിയില്ല

    മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസര്‍ ടിക്കാറാം മീണയ്ക്ക് വോട്ടുചെയ്യാനായില്ല. സംസ്ഥാന പട്ടികയില്‍ പേരില്ലാത്തതാണ് കാരണം. കലക്ടറോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് മൂന്നു മണിക്കൂര്‍ പിന്നിടുമ്പോള്‍ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. പതിവ് പോലെ അധികവും