ന്യൂഡൽഹി∙ രജനീകാന്തും കമൽഹാസനും അപ്രധാന രാഷ്ട്രീയക്കാരാണെന്ന് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. ഇരുവരും സിനിമയിൽ ശോഭിച്ചപോലെ രാഷ്ട്രീയത്തിലെത്തി ജനങ്ങളെ ആകർഷിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ....| Rajinikanth | Kamal Haasan | Mani Shankar Aiyar | Manorama News
ഒരുവേള ‘സ്റ്റാർ വാറി’ലേക്കു പോകുമെന്നു കരുതിയ തിരഞ്ഞെടുപ്പിൽ ക്ലൈമാക്സ് അടുക്കുമ്പോൾ പ്രചാരണരംഗത്ത് സൂപ്പർ സ്റ്റാറിന്റെ ഉദയസൂര്യത്തിളക്കത്തിൽ സ്റ്റാലിൻ. Kamal, Rajni, Stalin, Tamil Nadu, Assembly Elections 2021...
ചെന്നൈ∙ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് സൂപ്പർസ്റ്റാർ രജനീകാന്ത് തീരുമാനമെടുത്തതിനു പിന്നാലെ അനുയായികൾക്ക് ഏതു പാർട്ടിയിൽ വേണമെങ്കിലും ... Rajinikanth, Tamil Nadu Politics, BJP, Rajini Makkal Mandram, Malayala Manorama, Manorama Online, Manorama News
ചെന്നൈ∙ രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത് പ്രഖ്യാപിച്ചതിനു പിന്നാലെ രജനി മക്കൾ മൻട്രത്തിന്റെ 3 ജില്ലാ സെക്രട്ടറിമാർ ഡിഎംകെയിൽ ചേർന്നു. രാഷ്ട്രീയ പാർട്ടിയാകാൻ തയാറെടുത്തിരുന്ന മൻട്രം ഭാരവാഹികളെയും പ്രവർത്തകരെയും തങ്ങൾക്കൊപ്പം എത്തിക്കാനുള്ള കരുനീക്കം ബിജെപിയും കോൺഗ്രസും സജീവമാക്കി.എ.ജോസഫ്
ചെന്നൈ∙ രാഷ്ട്രീയത്തിലേക്കില്ലെന്ന തീരുമാനം മാറ്റാൻ ആരാധകരുടെ പ്രതിഷേധത്തിനാവില്ലെന്നു വ്യക്തമാക്കി സൂപ്പർ താരം രജനീകാന്ത്. ധർണ നടത്തിയും പ്രതിഷേധിച്ചും തന്നെ കൂടുതൽ വേദനിപ്പിക്കരുതെന്നു ട്വിറ്ററിൽ പോസ്റ്റ് ചെയ്ത | Rajinikanth | Manorama News
രക്ത സമ്മർദ്ദത്തെ തുടർന്ന് ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന നടൻ രജനി കാന്തിനെ ഡിസ്ചാർജ് ചെയ്തു. അപ്പോളോ ആശുപത്രിയിലെ ഡോക്ടറുമാരുടെ പാനലിന്റെ തീരുമാനപ്രകാരമാണ് ഡിസ്ചാർജ്. സമ്പൂർണ വിശ്രമം നിർദേശിച്ചിട്ടുണ്ട്. ഹൈദരാബാദിൽ തന്നെ താരം തുടരുമെന്നാണ് സൂചന. അതേസമയം 31ന് നടത്താനിരുന്ന പാർട്ടി
സപ്തതി നിറവില്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിനു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയുള്ള ജന്മദിനാഘോഷം വമ്പന്‍ പരിപാടിയാക്കാനാണു ആരാധകരുടെ തീരുമാനം. എഴുപതാം പിറന്നാള്‍ ദിനത്തില്‍ രജനീകാന്തിന് പ്രധാനമന്ത്രിയും ആശംസ നേര്‍ന്നു. ശിവാജി റാവു ഗെയ്ക്കുവാദ മറാഠി
പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നാലെ സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് ബെംഗളൂരുവില്‍ താമസിക്കുന്ന സഹോദരനെ കണ്ട് അനുഗ്രഹം തേടി. മൂത്ത സഹോദരന് സത്യനാരായണയുടെ വസതിയിലെത്തിയാണ് താരം അനുഗ്രഹം വാങ്ങിയത്. പുതിയ പാര്‍ട്ടിയുമായി രാഷ്ട്രീയത്തിലേയ്ക്കുള്ള തന്റെ ചുവടുവയ്പ്പ് കഴിഞ്ഞ വ്യാഴാഴ്ചയാണ് രജനി
തമിഴകത്ത് സ്റ്റൈൽ മന്നൻ രജനികാന്ത് ആരാധകർ ആഘോഷത്തിലാണ്. ‘നമ്മ തലൈവർ.. അടുത്ത എംജിആർ..’ എന്നിങ്ങനെ വാഴ്ത്തുകൾ. പ്രചരിക്കുന്നഅഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം ഡിസംബർ 31ന് നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു. 2021 ജനുവരിയിലായിരിക്കും പാർട്ടി പ്രവർത്തനം
രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം സംബന്ധിച്ച സസ്പെന്‍സ് നിലനിര്‍ത്തി സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. ആരാധക സംഘമായ മക്കള്‍ മന്‍ഡ്രം ഭാരവാഹികളുമായി രണ്ടുമണിക്കൂര്‍ കൂടിയാലോചിച്ചെങ്കിലും തീരുമാനം പ്രഖ്യാപിച്ചില്ല. അന്തിമ തീരുമാനം ഇന്നു വൈകീട്ടോ ,നാളയോ താരം പ്രഖ്യാപിച്ചേക്കും. രാഘവേന്ദ്ര കല്യാണ മണ്ഡപത്തിനു