4468results for ""

  • കർഷക സംഘടന നേതാവിന് എന്‍ഐഎ നോട്ടീസ്; കേന്ദ്രത്തിനെതിരെ സർസ

    കര്‍ഷക പ്രക്ഷോഭത്തിനിടെ കര്‍ഷക സംഘടന നേതാവ് ബല്‍ദേവ് സിങ് സിര്‍സയ്ക്ക്എന്‍ഐഎ നോട്ടീസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. സിഖ്ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയ്ക്കെതിരായ കേസിലാണ് നടപടി. പ്രക്ഷോഭംഅട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമമെന്ന് സര്‍സ ആരോപിച്ചു. വിഡിയോ റിപ്പോർട്ട്കാണാം.

  • കര്‍ഷക വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ താൽപര്യമില്ല; ഭൂപീന്ദര്‍ സിങ് മന്‍ പിന്‍മാറി

    കര്‍ഷകസമരത്തിന് പരിഹാരം കാണാന്‍ സുപ്രീംകോടതി നിയോഗിച്ച സമിതിയില്‍ നിന്ന് ഭൂപീന്ദര്‍ സിങ് മന്‍ പിന്‍മാറി. കര്‍ഷകതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹമില്ലെന്ന് മന്‍ പറഞ്ഞു. ഭൂപീന്ദർ സിങ് മൻ കഴിഞ്ഞമാസം ഒരു സംഘവുമായി കേന്ദ്ര കൃഷിമന്ത്രിയെ കണ്ട് നിയമങ്ങൾ ചില ഭേദഗതിയോടെ

  • പ്രമുഖ കോണ്‍ഗ്രസ് നേതാവ് മാധവ് സിങ് സോളങ്കി അന്തരിച്ചു

    പ്രമുഖ കോണ്‍ഗ്രസ് നേതാവും ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയുമായ മാധവ് സിങ് സോളങ്കി (93) അന്തരിച്ചു. നരസിംഹറാവു മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്നു. ‌എഐസിസി ജനറല്‍ സെക്രട്ടറിയായിരിക്കെ കേരളത്തിന്റെ ചുമതല വഹിച്ചു. 1995ല്‍ കരുണാകരനെ മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് മാറ്റിയത് ഈ ചുമതലയിലിരിക്കെയാണ്.

  • ‘രാജ്യം ഭരിക്കുന്നത് ഭരണഘടന അറിയാത്തവര്‍’; ബിജെപിക്കെതിരെ വീണ്ടും അമരീന്ദര്‍

    ബിജെപി നേതാക്കൾക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദർ സിങ്. താനും ഗവർണറും തമ്മിലുള്ള ബന്ധം വഷളാവാനുള്ള മുഖ്യ കാരണം ബിജെപി പ്രവർത്തകരാണെന്ന് അമരിന്ദർ സിംങ് പറഞ്ഞു. ബിജെപിയുടെ അധികാരമോഹം മൂലമാണ് ഗവര്‍ണര്‍ വി.പി സിംഗ് ബദ്‌നോറും താനും തമ്മിലുള്ള ബന്ധം

  • മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ബൂട്ടാസിങ് അന്തരിച്ചു

    മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ബൂട്ടാസിങ് അന്തരിച്ചു. 86 വയസ്സായിരുന്നു. രാജീവ് ഗാന്ധി മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്നു. നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനായിരുന്നു ബൂട്ടാസിങ്. ബിഹാര്‍ ഗവര്‍ണറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.