ചെമ്മീൻ ചേർത്ത രുചികരമായ ഉഴുന്നുവട, തൈര് ചമ്മന്തിക്കൊപ്പം കഴിക്കാൻ സൂപ്പർ ടേസ്റ്റാണ്. ചേരുവകൾ ഉഴുന്ന് - 1/4 കിലോഗ്രാം പച്ചമുളക് - 2 കഷ്ണം ഇഞ്ചി - ചെറിയ കഷ്ണം സവാള - 1/2 കറിവേപ്പില - ആവശ്യത്തിന് ചെമ്മീൻ - 1/4 കിലോഗ്രാം ഉപ്പ് - ആവശ്യത്തിന് തയാറാക്കുന്ന വിധം രണ്ട് മണിക്കൂർ വെള്ളത്തിൽ ഇട്ട്
പുട്ടിന്റെ കൂടെ പഴം, കടല, പപ്പടം, ചെറുപയർ... എല്ലാം മലയാളികളുടെ പ്രിയപ്പെട്ട വിഭവങ്ങളാണ്. പലപ്പോഴും പുട്ട് തയാറാക്കുന്നത് അരിപ്പൊടി ഉപയോഗിച്ചാണ്. എന്നാൽ നുറുക്ക് ഗോതമ്പ് കൊണ്ട് വളരെ എളുപ്പത്തിൽ നല്ല സോഫ്റ്റ് പുട്ട് തയാറാക്കാം. ചേരുവകൾ നുറുക്ക് ഗോതമ്പ് – ഒരു കപ്പ് തേങ്ങ ചിരകിയത് – ഒരു മുറി ഉപ്പ്
കൊളസ്ട്രോൾ കുറയ്ക്കാൻ വേണ്ടി ഈ രുചികരമായ ബദാം പുട്ട് കഴിച്ചാൽ മതി. നല്ല ഹെൽത്തി പുട്ടാണ്. ചേരുവകൾ: ബദാം - 1 കപ്പ് വറുത്ത അരിപ്പൊടി - 3/4 കപ്പ് തേങ്ങ - 1/3 കപ്പ് ഉപ്പ് - 1/3 ടീസ്പൂൺ വെള്ളം - 1/3 കപ്പ് തയാറാക്കുന്ന വിധം: ഒരു ഗ്രൈൻഡറിൽ ബദാം ഇട്ട് പൊടിച്ച് അരിച്ചെടുക്കണം. അതിലേക്ക് ആവശ്യത്തിന്ന്
തേങ്ങ ചേർക്കാതെ ഉണ്ടാക്കുന്ന ചെറുപയർ കറി. പ്രഭാത ഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും കറിയായി ഉപയോഗിക്കാം. ചേരുവകൾ ചെറുപയർ – 1 ഗ്ലാസ് (വേവിച്ചത്) സവാള – 1 ചെറുതായി നുറുക്കിയത് തക്കാളി – 2 വലുത് അരച്ചത്. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ മുളകുപൊടി – 1ടീസ്പൂൺ മല്ലിപ്പൊടി –
ഒരു കിലോ മുയൽ ഇറച്ചി കൊണ്ടുള്ള മുയൽ ജിഞ്ചർ റോസ്റ്റ് വാങ്ങിക്കണം എങ്കിൽ 800 രൂപയോളം വരും. വീട്ടിൽ തന്നെ തയാറാക്കാനുള്ള രുചിക്കൂട്ട് നോക്കാം. മുയൽ ജിഞ്ചർ റോസ്റ്റ് ചെയ്യാൻ ആദ്യം തന്നെ വൃത്തിയാക്കി വച്ച ഒരു കിലോ മുയൽ ഇറച്ചിയിൽ അര ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടിയും അര ടേബിൾ സ്പൂൺ മുളകുപൊടിയും ആവശ്യത്തിന് ഉപ്പും
കോവിഡ് പ്രതിരോധത്തിൻറെ ഭാഗമായി നിയന്ത്രണങ്ങളുണ്ടെങ്കിലും ഗൾഫ് നാടുകളിലെ വ്യാപാരമേഖല പെരുന്നാൾ കാലത്ത് സജീവമായി. സൂപ്പർമാർക്കറ്റുകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലുമൊക്കെ പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചു. അതേസമയം, എല്ലാ വ്യാപാരസ്ഥാപനങ്ങളിലും കോവിഡ് പ്രതിരോധത്തിനായുള്ള മുൻകരുതലുകൾ
മാസ്ക് നിത്യജീവിതത്തിന്റെ ഭാഗമാകുന്ന കാലത്തേക്ക് കരുതലായി ഈ ചുവടുകള്‍. ഹാന്‍ഡ് വര്‍ക്കില്‍ നൂതന ഡിസൈനില്‍ മുഖാവരണങ്ങളൊരുക്കി കോഴിക്കോടന്‍ പെരുന്നാളുകള്‍ക്ക് ഇക്കുറി ഇരട്ടി ചാരുത. ചുരിദാറുകള്‍ക്കും മറ്റ് ഭിന്ന വസ്ത്രങ്ങള്‍ക്കും ഇണങ്ങുന്ന മാസ്ക്കാണ് ഈ വര്‍ഷത്തെ പുതിയ ട്രെന്‍ഡ്. പ്രമുഖ ഡിസൈനറായ
വ്രതിശുദ്ധിയുടെ പുണ്യവുമായി ചെറിയ പെരുനാള് ഞായറാഴ്ച. റമസാന്‍ മുപ്പത് പൂര്‍ത്തിയാക്കി ഈദുല്‍ ഫിത്ര് ഞായറാഴ്ച ആഘോഷിക്കും. ശവ്വാല്‍ മാസപ്പിറവി ഇന്ന് ദൃശ്യമാകാത്തതിനാല്‍ ചെറിയ പെരുനാള് മറ്റന്നാളെന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും വിവിധ ഖാസിമാരും അറിയിച്ചു. പെരുന്നാള്‍ ഞായറാഴ്ചയാണെങ്കില്‍
പെരുന്നാള്‍ ഞായറാഴ്ചയാണെങ്കില്‍ സമ്പൂര്‍ണലോക്ഡൗണില്‍ ഇളവ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്നും നാളെയും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാത്രി 9 വരെ. ഈദ് ഗാഹുകളില്ല. പെരുന്നാള്‍ നമസ്കാരം വീടുകളില്‍ത്തന്നെ നടത്തണം. ആഭ്യന്തരവിമാനയാത്രക്കാര്ക്കും 14 ദിവസം ക്വാറന്റീന് നിര്‍ബന്ധമെന്ന്
സംസ്ഥാനത്ത് പെരുന്നാൾ നമസ്കാരം അവരവരുടെ വീടുകളില്‍ തന്നെ നടത്താന്‍ ധാരണയായതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിനു ശേഷം ഈദുല്‍ ഫിത്തര്‍ (ചെറിയ പെരുന്നാള്‍) വരികയാണ്. പള്ളികളിലും പൊതുസ്ഥലത്ത് പ്രത്യേകം സജ്ജമാക്കുന്ന ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്കാരത്തിന് വലിയ തോതില്‍