ഭാര്യയുടെ സ്മരണയ്ക്കായി നിർമിച്ച നിരവധി ചരിത്രസ്മാരകങ്ങളെ കുറിച്ച് നമ്മള് കേട്ടിട്ടുണ്ട്. എന്നാല്‍ ഭര്‍ത്താവിന്റെ സ്മരണയ്ക്കായി നിര്‍മിച്ച ഒരു സ്നേഹസ്മാരകത്തെ കുറിച്ച് കേട്ടിട്ടുണ്ടോ ? അതാണ് 'റാണി കി വാവ്' എന്ന പടവ് കിണർ. ഗുജറാത്തിലെ പത്താൻ ജില്ലയിൽ സരസ്വതി നദിയുടെ തീരത്തായാണ് ഈ ചരിത്ര സ്മാരകം കാണാൻ സാധിക്കുക.
ന്യൂഡൽഹി ∙ തന്നേക്കാൾ ബുദ്ധിയും അഭിനയശേഷിയും ഉള്ള നടിമാർ വേറെയില്ലെന്ന് അവകാശപ്പെട്ട ബോളിവുഡ് നടി കങ്കണ റനൗട്ടിനെ പരിഹസിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. കങ്കണ നായികയായ ‘മണികർണിക: ദ് ക്യൂൻ ഓഫ് ഝാൻസി’ എന്ന സിനിമയുടെ ചിത്രീകരണ വിഡിയോ ട്വിറ്ററിൽ പങ്കുവച്ചാണു | Prashant Bhushan | Kangana Ranaut | Manorama News
നാളെ ലോക കാൻസർ ദിനം. അർബുദത്തെ തോൽപിച്ച്, വിരമിച്ചതിനു ശേഷവും സ്കൂളിൽ പഠിപ്പിക്കാനെത്തുന്ന നിർമല കെ.റാണി എന്ന അധ്യാപികയെപ്പറ്റി... ശതാബ്ദിയുടെ തലപ്പൊക്കത്തിലാണു കുറുമ്പനാടം സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ. മനസ്സിന്റെ വലുപ്പവും വിദ്യാർഥികളോടുള്ള സ്നേഹവും കൊണ്ട് അതിന്റെ ഉയരം കൂട്ടുകയാണു നിർമല
വിരമിച്ച ശേഷം വക്കീൽ പരീക്ഷ ജയിച്ച ടീച്ചറെ വാഴ്ത്തി സോഷ്യൽ മീഡിയ. റാണി ടീച്ചർ. അറിവ് നേടാൻ പ്രായം തടസമേയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഈ അധ്യാപിക. ഗവണ്മെന്റ് സ്കൂൾ ഹെഡ് ടീച്ചർ ആയി വിരമിച്ച...women, manorama news, manorama online, malayalam news, breaking news, viral news, viral post
സമൂഹമാധ്യമത്തിലൂടെ അശ്ലീലം പറഞ്ഞ യുവാവിനു മറുപടിയുമായി നടി നീലിമ റാണി. ആരാധകരുടെ ചോദ്യത്തിനു മറുപടി പറയുന്നതിനിെടയാണ് ഒരു യുവാവ് നടിയോട് മോശമായി പ്രതികരിച്ചത്. ‘ഒരു രാത്രിയ്ക്ക് എത്ര വേണം’, എന്നായിരുന്നു ചോദ്യം. സാധാരണ ഇതുപോലെ അശ്ലീലം നിറഞ്ഞ ചോദ്യങ്ങൾക്കു മറുപടി പറയാതെ ഇവരെ ബ്ലോക് ചെയ്യുകയോ
റിട്ടയർ ചെയ്ത ശേഷം വക്കീൽപരീക്ഷ ജയിച്ച ടീച്ചറെ വാഴ്ത്തി സോഷ്യൽ മീഡിയ. റാണി ടീച്ചർ: അറിവ് നേടാൻ പ്രായം തടസമേയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഈ ടീച്ചർ. ഗവണ്മെന്റ് സ്കൂൾ ഹെഡ് ടീച്ചർ ആയി റിട്ടയർ ചെയ്ത ശേഷം തിരുവനന്തപുരം ലോ ലോകോളേജിൽ നിന്നും ഉയർന്ന മാർക്കോടെ എൽഎൽബി പഠനം പൂർത്തീകരിച്ചിരിക്കുകയാണ്
സ്ലിം ബ്യൂട്ടിയായിരിക്കാനാണ് ഭൂരിഭാഗം പെൺകുട്ടികളും ആഗ്രഹിക്കുന്നതെങ്കിലും മറിച്ചു ചിന്തിക്കുന്നവർ കുറവല്ല. തടിച്ചു കൊഴുത്തിരിക്കുന്നതാണ് സൗന്ദര്യമെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടർ. ‘എന്തൊരു കോലമാടീ.. ഇത്. ആകെ ശോഷിച്ചു പോയല്ലോ’ എന്നു ചോദിക്കുന്നവർ. തടി കൂടിയാലോ, അതും കുഴപ്പം. ഭംഗിയൊക്കെ പോയി...
ഉത്തർപ്രദേശ് കാബിനറ്റ് മന്ത്രി കമൽ റാണി വരുൺ കോവിഡ് ബാധിച്ച് മരിച്ചു. ജൂലൈ 18നാണ് കോവിഡ് സ്ഥിരീകരിച്ചത്. ലക്നൗവിലെ ആശുപത്രിയിൽവച്ചാണ് മരണം. സാങ്കേതിക വിദ്യാഭ്യാസ വകുപ്പാണ് കൈകാര്യം ചെയ്തിരുന്നത്. രണ്ടു തവണ ലോക്സഭാംഗമായിട്ടുണ്ട്. ഉത്തർപ്രദേശിലെ ബിജെപി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ്ങിനും കോവിഡ്
സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും സജീവമാണ് വിവാദ ആൾദൈവം നിത്യാനന്ദ. ഇന്റർപോൾ നോട്ടിസ് പുറപ്പെടുവിച്ചിട്ട് പോലും ഇതുവരെ ഇയാൾ എവിടെയാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ സമൂഹമാധ്യമങ്ങളിൽ തുടരെ തുടരെ ഇയാൾ വിഡിയോ പങ്കുവയ്ക്കുന്നുണ്ട്. ഇത് എവിടെ നിന്നാണ് വരുതെന്ന് ഇതുവരെ കണ്ടെത്താൻ
വനിതാ ലോക ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മഞ്ജു റാണി ഫൈനല്‍. 48 കിലോ വിഭാഗം സെമിയില്‍ തായ്ലന്ഡ് താരത്തെ 4–1ന് തോല്പിച്ചു. മഞ്ജുവിന്റെ ആദ്യ ഫൈനലാണ്. 51 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ മേരികോം വെങ്കലം സ്വന്തമാക്കി. സെമിഫൈനലില്‍ രണ്ടാം സീഡും യൂറോപ്യന്‍ ചാംപ്യനുമായ തുര്‍ക്കിയുടെ ബുസെനാസ്