തിരുവനന്തപുരം ∙ റേഷൻ കടകൾ വഴി ഏപ്രിൽ മാസം നൽകുന്ന ഭക്ഷ്യക്കിറ്റിൽ 14 സാധനങ്ങൾ കൂടി ഉൾപ്പെടുത്തി. ഈസ്റ്റർ– വിഷു തുടങ്ങിയ വിശേഷ അവസരങ്ങൾ കണക്കിലെടുത്താണിത്.ഒരു കിലോ ഗ്രാം വീതം പഞ്ചസാരയും ഉപ്പും ആട്ടയും, 500 ഗ്രാം വീതം കടലയും ചെറുപയറും ഉഴുന്നും, അര ലീറ്റർ വെളിച്ചെണ്ണ, 250 ഗ്രാം തുവരപ്പരിപ്പ്, 100
മനോരമ ലേഖിക കൊച്ചി∙ സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത ശർക്കര വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് എഫ്എംസിജി (ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്സ്) മാനേജർക്കു ഗുരുതര വീഴ്ച പറ്റിയെന്ന് സപ്ലൈകോ വിജിലൻസിന്റെ റിപ്പോർട്ട്. മാനേജർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെടുന്ന റിപ്പോർട്ടിൽ പക്ഷേ,
തിരുവനന്തപുരം∙ റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യകിറ്റിനൊപ്പം നൽകുന്ന ഖാദി മാസ്കിന്റെ വിലയിൽ അഴിമതിയുണ്ടെന്നു സൂചിപ്പിക്കുന്ന സമൂഹമാധ്യമത്തിലെ... Khadi Board Employee Suspension, Malayala Manorama, Manorama Online, Manorama News
വാഷിങ്ടൻ∙ യുഎസിൽ സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡിനായി അപേക്ഷിക്കുന്നവർ അമേരിക്കയില്‍ കടക്കുന്നതു വിലക്കിയ ഡോണൾഡ് ട്രംപിന്റെ ഉത്തരവ് പ്രസിഡന്റ് ജോ ബൈഡന് റദ്ദാക്കി. വിലക്ക് അമേരിക്കയുടെ താല്പര്യങ്ങള്ക്ക് എതിരാണെന്ന് ബൈഡന് വ്യക്തമാക്കി... Joe Biden Revokes Trump Ban On Many Green Card Applicants
ആലപ്പുഴ ∙ കോവിഡ് കാലത്ത് 5 കിലോ അരിയോടൊപ്പം വിതരണം ചെയ്യാൻ കൊടുത്ത കടല മിക്ക റേഷൻ കടകളിലും ഗോഡൗണിലും പുഴു അരിച്ച് പൊടിഞ്ഞ് ഭക്ഷ്യ യോഗ്യമല്ലാത്ത നിലയിൽ. ചേപ്പാട് ഭാഗത്തെ റേഷൻ കടകളിലും ഹരിപ്പാട് എൻഎഫ്എസ്എയുടെ ഗോഡൗണിലുമാണ് ഭക്ഷ്യ ധാന്യം നശിച്ച നിലയിൽ കണ്ടെത്തിയത്. ഭക്ഷ്യ സുരക്ഷാ കമ്മിഷന്റെ
ആധാര്‍കാര്‍ഡടക്കമുള്ള തിരിച്ചറിയല്‍ രേഖകള്‍ വ്യാപകമായി ദുരുപയോഗം ചെയത് ഓണ്‍ൈലന്‍ തട്ടിപ്പ് സംഘങ്ങള്‍. ആധാര്‍കാര്‍ഡിന്റെ വ്യാജപകര്‍പ്പുണ്ടാക്കി ഇതുപയോഗിച്ച് സിംകാര്‍ഡിന്റെ ഡ്യുപ്ലിക്കേറ്റ് എടുത്താണ് പണംതട്ടാന്‍ സംവിധാനമൊരുക്കുന്നത്. മൊബൈല്‍ േസവനദാതാക്കള്‍ തിരിച്ചറിയല്‍ വിവരങ്ങള്‍ പരിശോധിച്ച്
എ.പി.എൽ. വിഭാഗത്തിലേക്ക് റേഷൻ കാർഡ് മാറ്റണമെന്ന് അപേക്ഷ നൽകിയിട്ടും, ഉദ്യോഗസ്ഥർ രേഖകളിൽ മാറ്റം വരുത്താത്തതിനെ തുടർന്ന് പ്രതിസന്ധിയിലായി മലപ്പുറം വളാഞ്ചേരിയിൽ ഒരു കുടുംബം എ.പി.എൽ. വിഭാഗത്തിലേക്ക് റേഷൻ കാർഡ് മാറ്റണമെന്ന് അപേക്ഷ നൽകിയിട്ടും, ഉദ്യോഗസ്ഥർ രേഖകളിൽ മാറ്റം വരുത്താത്തതിനെ
കേരള തമിഴ്നാട് അതിർത്തി ഗ്രാമങ്ങളിൽ ഇരട്ട വോട്ട് വിവാദത്തിന് പിന്നാലെ ഇരട്ട റേഷൻ കാർഡും വിവാദത്തിൽ. ഇടുക്കി ജില്ലയിലെ 3 താലൂക്കുകളിൽ അയ്യായിരത്തിലധികം ഇരട്ട റേഷൻ കാർഡ് ഉടമകളുണ്ടെന്നാണ് കണ്ടെത്തല്‍. ഏതെങ്കിലും ഒരു സംസ്ഥാനത്തെ കാർഡ് നിലനിർത്തിയ ശേഷം അധികമായുള്ള കാർഡ് റദ്ദാക്കുന്നതിനു ഭക്ഷ്യ വിതരണ
പെരുമ്പാവൂര്‍ നഗരസഭയുടെ പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രത്തില്‍ അന്‍പതുചാക്ക് അരി പുഴുവരിച്ചു നശിച്ചനിലയില്‍ കണ്ടെത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകരും, നഗരസഭാ ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് അരി കണ്ടത്. കോവിഡ് കാലത്ത് വിതരണത്തിനെത്തിച്ച അരി ഭരണസമിതി വിതരണം നടത്താതെ പൂഴ്ത്തിവച്ചതാണെന്ന്
പെരുമ്പാവൂര്‍ നഗരസഭയുടെ പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രത്തില്‍ അന്‍പതുചാക്ക് അരി പുഴുവരിച്ചു നശിച്ചനിലയില്‍ കണ്ടെത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകരും, നഗരസഭാ ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് അരി കണ്ടത്. കോവിഡ് കാലത്ത് വിതരണത്തിനെത്തിച്ച അരി ഭരണസമിതി വിതരണം നടത്താതെ പൂഴ്ത്തിവച്ചതാണെന്ന്