അഹമ്മദാബാദ്∙ ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യയ്ക്ക് മേൽക്കൈ. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ 112 റൺസിന് എറിഞ്ഞിട്ട ഇന്ത്യ, ആദ്യ ദിനം കളി നിർത്തുമ്പോൾ ഒന്നാം ഇന്നിങ്സിൽ 33 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 99 റൺസ് എന്ന നിലയിലാണ്. ഏഴു വിക്കറ്റ്
പ്രതിദിനം 10,000 ലീറ്റർ നീര ഉൽപാദിപ്പിക്കാനുള്ള നാളികേര വികസന ബോർഡിന്റെ പ്രോജക്ട് റിപ്പോർട്ടിൽ 3.48 കോടി രൂപയാണു ചെലവ് പ്രതീക്ഷിച്ചത്. 2.78 കോടി വായ്പ, 50 ലക്ഷം സംസ്ഥാന സർക്കാർ സബ്സിഡി. തുടക്കകാലത്ത് പ്ലാന്റ് ഉദ്ഘാടന ദിവസംതന്നെ സബ്സിഡി ലഭിച്ചിരുന്നു. പിന്നെ കിട്ടാതായി. നാളികേര വികസന ബോർഡിൽ നീര
കാട്ടിൽ കയറി ജിറാഫിനെ വേട്ടയാടി െകാന്നശേഷം അതിന്റെ ഹൃദയം കയ്യിലേന്തിയുള്ള ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ച് വേട്ടക്കാരി. ഭർത്താവിനുള്ള പ്രണയദിന സമ്മാനം എന്ന തലക്കെട്ടോടെയാണ് ഇവർ ഈ ചിത്രം പങ്കുവച്ചത്. ദക്ഷിണാഫ്രിക്കയിലെ ട്രോഫി ഹണ്ടറായ മെരിലിസ് വാൻ ഡെ മെർവെയാണ് ഇതോടെ വലിയ വിവാദത്തിൽ അകപ്പെട്ടത്.
ഇഹ ജന്മത്തിലെ ദോഷങ്ങൾ ശമിക്കുന്നതിനും മനുഷ്യജന്മാന്ത്യത്തിൽ ശിവലോകം പ്രാപിക്കുന്നതിനും അനുഷ്ഠിക്കുന്ന വ്രതമാണ് പ്രദോഷവ്രതം. സന്ധ്യാസമയത്ത് ത്രയോദശി വരുന്ന ദിവസമാണ് പ്രദോഷ വ്രതമനുഷ്ഠിക്കുന്നത്. ദാരിദ്ര്യ ദുഃഖശമനം, കീര്‍ത്തി, ശത്രുനാശം, സന്താനലബ്ധി, രോഗശാന്തി, ആയുസ്, ക്ഷേമം, ഐശ്വര്യം തുടങ്ങിയ ഭൗതിക
പിങ്ക് പന്ത് ഇന്ത്യയ്ക്കു നിറമുള്ള ഓർമയാണ്; അതേസമയം, മറക്കാൻ ആഗ്രഹിക്കുന്ന ദുഃസ്വപ്നവുമാണ്. 2019 നവംബറിൽ തങ്ങളുടെ പ്രഥമ പിങ്ക് ബോൾ പകൽ–രാത്രി ടെസ്റ്റിൽ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ഇന്ത്യ ബംഗ്ലദേശിനെ തോൽപിച്ചത് ഇന്നിങ്സിനും 46 റൺസിനുമാണ്...Ahmedabad day night Test, Ahmedabad day night Test live,
സഹോദരിമാർക്കു വേണ്ടിയാണ് രാജൻ ജീവിച്ചിരുന്നത്. ഒരിക്കലും സ്വന്തം ജീവിതത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. പക്ഷേ, പ്രണയദിനത്തിൽ രാജന് കൂട്ടായി ഒരാൾ എത്തുകയാണ്. രാജന്റെ കൈകളിൽ സരസ്വതി കൈകോർക്കുമ്പോൾ വൈകിയെഴുതിത്തുടങ്ങുന്ന പ്രണയകാവ്യത്തിന്റെ ആദ്യ വരികളാകുമത്. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി രാജൻ
രാജ്യാന്തരചലച്ചിത്രമേളയില്‍ മലയാളത്തിന്റെ തിളക്കം കൂട്ടി ഹാസ്യം പ്രേക്ഷകര്‍ക്കുമുന്നില്‍. ജയരാജിന്റെ നവരസര പമ്പരയില്പ്പെട്ട എട്ടാമത്തെ ചിത്രമാണ് ഹാസ്യം. ആദ്യപ്രദര്‍ശനത്തിന്റെ പ്രതികരണത്തില്‍ ഏറെ സന്തോഷമുണ്ടെന്നും ചിത്രം വൈകാതെ മറ്റ് തീയറ്ററുകളിലും എത്തിക്കുമെന്നും ജയരാജ് പറഞ്ഞു. മൃതദേഹ ഏജന്റിന്റെ
ആദ്യ പ്രണയത്തിന്റെയും പ്രണയ നഷ്ടത്തിന്റെയും ഓർ മകൾ പങ്കുവച്ച് മഴവിൽ മനോരമ സൂപ്പർ ഫോർ വേദി. ഈ വരുന്ന പ്രണയദിനത്തിൽ അവതാരകനും ജഡ്ജസും മൽസരാർഥികളുമെല്ലാം പ്രണയ ഓർമകൾ പങ്കുവയ്ക്കുന്നു. ഒപ്പം അതിഥിയായി എത്തി പ്രിയ നായിക പ്രയാഗ മാർട്ടിനും. ഫെബ്രുവരി 14–ന് വാലന്റൈൻസ് ദിന പ്രത്യേക എപ്പിസോഡിന്റെ ട്രെയിലർ
രാജ്യാന്തര നഴ്സസ് ദിന ഫൊട്ടോഗ്രഫി മല്‍സരത്തില്‍ സമ്മാനിതയായി മലയാളിപ്പെണ്കുട്ടി. പാലക്കാട് സ്വദേശിനിയും എറണാകുളം കൂത്താട്ടുകുളം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് എജ്യൂക്കേഷന്‍ വിദ്യാര്‍ഥിനിയുമായ ഐശ്വരയാണ് മല്‍സരത്തില്‍ മൂന്നാംസ്ഥാനം നേടിയത്. ഐശ്വര്യ സ്വന്തം മൊബൈല്‍ ഫോണില്‍ എടുത്ത ഈ
കര്‍ഷകസമരത്തിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സിംഘുവില്‍ 44 പേര് അറസ്റ്റില്‍. അലിപൂര്‍ എസ്എച്ച്ഒയെ വാളുമായി ആക്രമിച്ച യുവാവും പിടിയിലായി. കർഷക സമര വേദിക്കെതിരെയുള്ള പ്രതിഷേധങ്ങളെ തുടർന്ന് സിംഘു, തിക്രി അതിർത്തികൾ അതീവ ജാഗ്രതയിലാണ്. നാട്ടുകാരെന്ന് അവകാശപ്പെട്ട് ഇന്നും ഇവിടങ്ങളിൽ ആളുകളുടെ