20561results for ""

  • ‘പന്തി’ലേറി ഇന്ത്യ; ഇംഗ്ലണ്ടിനെതിരെ ഒന്നാം ഇന്നിങ്സിൽ 89 റൺസ് ലീഡ്

    അഹമ്മദാബാദ്∙ ഇംഗ്ലണ്ടിനെതിരെ നാലാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 89 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 294 റൺസെന്ന നിലയിലാണ്. വാഷിങ്ടൻ സുന്ദർ(60*), അക്സർ പട്ടേൽ(11*) എന്നിവരാണ് ക്രീസിൽ. സെഞ്ചുറി നേടിയ ഋഷഭ് പന്തിന്റെ .... | India England 4th test | Manorama Online

  • രാജ്യാന്തര വനിതാ ദിനം: വെബിനാറുമായി ‘ദ് വീക്ക്’

    ന്യൂഡൽഹി∙ രാജ്യാന്തര വനിതാ ദിനത്തോട് അനുബന്ധിച്ച് ‘ദ് വീക്ക്’ വെബിനാർ സംഘടിപ്പിക്കുന്നു. ‘സാമ്പത്തികവും കുടുബവും– ഒരു വനിതയുടെ കാഴ്ചപ്പാട്’ എന്ന വിഷയത്തിൽ മാർ‌ച്ച് 7ന് രാവിലെ 11 മണിക്കാണ് വെബിനാർ... The Week, Webinar, Finance & Family - A Woman's Perspective, money management

  • വീട്ടിലിരുന്നാണോ ജോലി? വണ്ടിയ്ക്ക് പ്രത്യേക പോളിസിയാകാം

    കോവിഡ് മഹാമാരി ചിലകാര്യങ്ങളിൽ സ്ഥിരമായ മാറ്റം വരുത്തി. ഇതിൽ ഏറ്റവും ശ്രദ്ധേയമാണ് എവിടെയിരുന്നും ജോലി ചെയ്യാൻ കഴിയുക എന്നത്. ഭാവയിൽ ഒരോ കമ്പനിയിലെയും 40ശതമാനം ജോലിക്കാർ എങ്കിലും സ്ഥിരമായി വർക്ക് ഫ്രം ഹോം മാതൃക തുടരേണ്ടിവരുമെന്നാണ് അടുത്തിടെ ബി സി ജി പുറത്തിറക്കിയ വർക്ക് ഒാഫ് ദ

  • അരങ്ങേറ്റം ഗംഭീരമാക്കി , ആദ്യ ദിനം റെനോ കൈമാറിയത് 1100 കൈഗർ

    പുത്തൻ സബ് കോംപാക്ട് എസ് യു വിയായ കൈഗറിന്റെ അരങ്ങേറ്റം ഗംഭീരമാക്കി ഫ്രഞ്ച് നിർമാതാക്കളായ റെനോ. ഡെലിവറികൾക്കു തുടക്കം കുറിച്ച ബുധനാഴ്ച ആയിരത്തി ഒരു നൂറിലേറെ കൈഗർ ആണു റെനോ ഉടമസ്ഥർക്കു കൈമാറിയത്. കഴിഞ്ഞ 15ന് അരങ്ങേറ്റം കുറിച്ച കൈഗറിനുള്ള ബുക്കിങ് രാജ്യത്തെ അഞ്ഞൂറിലേറെ ഷോറൂമുകൾ വഴിയും വെബ്സൈറ്റ്

  • 'സെവൻ ഡേ ഡയറ്റ് പിന്തുടരൂ' ഭാരം കുറയ്ക്കാം; ആരോഗ്യകരമായി

    ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ആദ്യം വേണ്ടത് ക്ഷമയാണ്. കാരണം ഒരു രാത്രി കൊണ്ട് സാധിക്കുന്ന ഒന്നല്ല അത്. ചിട്ടയായി ഡയറ്റ് പിന്തുടരേണ്ടത് ശരീരഭാരം കുറയ്ക്കാൻ അത്യാവശ്യമാണ്. ഭക്ഷണരീതി മാത്രമല്ല വ്യായാമവും ചെയ്യേണ്ടതുണ്ട്. ആരോഗ്യകരമായി ഭാരം കുറയ്ക്കാൻ, അതും വെറും ഒരാഴ്ച കൊണ്ട് സാധിക്കുന്ന ഒരു