അഹമ്മദാബാദ്∙ ഇംഗ്ലണ്ടിനെതിരെ നാലാം ടെസ്റ്റിൽ മേൽക്കൈ നേടാനിറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ദിനം അടിപതറുന്നു. 80 റൺസിനിടെ നാലു വിക്കറ്റുകൾ ഇന്ത്യയ്ക്ക് നഷ്ടമായി. രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ആദ്യം തന്നെ ചേതേശ്വർ.... | India England 4th test | Manorama Online
പുത്തൻ സബ് കോംപാക്ട് എസ് യു വിയായ കൈഗറിന്റെ അരങ്ങേറ്റം ഗംഭീരമാക്കി ഫ്രഞ്ച് നിർമാതാക്കളായ റെനോ. ഡെലിവറികൾക്കു തുടക്കം കുറിച്ച ബുധനാഴ്ച ആയിരത്തി ഒരു നൂറിലേറെ കൈഗർ ആണു റെനോ ഉടമസ്ഥർക്കു കൈമാറിയത്. കഴിഞ്ഞ 15ന് അരങ്ങേറ്റം കുറിച്ച കൈഗറിനുള്ള ബുക്കിങ് രാജ്യത്തെ അഞ്ഞൂറിലേറെ ഷോറൂമുകൾ വഴിയും വെബ്സൈറ്റ്
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ആദ്യം വേണ്ടത് ക്ഷമയാണ്. കാരണം ഒരു രാത്രി കൊണ്ട് സാധിക്കുന്ന ഒന്നല്ല അത്. ചിട്ടയായി ഡയറ്റ് പിന്തുടരേണ്ടത് ശരീരഭാരം കുറയ്ക്കാൻ അത്യാവശ്യമാണ്. ഭക്ഷണരീതി മാത്രമല്ല വ്യായാമവും ചെയ്യേണ്ടതുണ്ട്. ആരോഗ്യകരമായി ഭാരം കുറയ്ക്കാൻ, അതും വെറും ഒരാഴ്ച കൊണ്ട് സാധിക്കുന്ന ഒരു
അഹമ്മദാബാദ്∙ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 24 റൺസെന്ന നിലയിൽ ഇന്ത്യ. രോഹിത് ശര്‍മയും (34 പന്തിൽ 8), ചേതേശ്വർ പൂജാരയും (36 പന്തിൽ 15) ആണ് ക്രീസിൽ. ഓപ്പണർ ശുഭ്മാൻ ഗിൽ റണ്ണൊന്നുമെടുക്കാതെ
∙നിലവിലുള്ളതിൽ ലോകത്തെ ഏറ്റവും പഴയതും ക്രോഡീകൃതവുമായ ലിഖിത ഭരണഘടന യുഎസിൽ നിലവിൽ വന്നു (1789). ∙ആദ്യ ഏഷ്യൻ ഗെയിംസിനു ന്യൂഡൽഹിയിൽ തുടക്കം (1951). പങ്കെടുത്തത് 11 രാജ്യങ്ങൾ. ∙പൂർണമായി ഇന്റർനെറ്റ് വോട്ടിങ്ങിലൂടെ തിരഞ്ഞെടുപ്പു നടന്ന ആദ്യ രാജ്യമായി എസ്റ്റോണിയ (2007). ടാലിൻ ആണ് എസ്റ്റോണിയയുടെ
അന്തരിച്ച ഹോളിവുഡ് താരം ചാഡ്വിക് ബോസ്മാന് മികച്ച നടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം. മരിക്കും മുന്‍പ് അഭിനയിച്ച മാ റെയ്നീസ് ബ്ലാക്ക്ബോട്ടം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. ബോസ്മാന്റെ ഭാര്യ ടെയ്ലര് സിമണ്‍ ലെഡ്വാര്ഡ് അവാര്‍ഡ് സ്വീകരിച്ചു. കഴിഞ്ഞ ഓഗസ്റ്റിലാണ് ബ്ലാക്ക് പാന്തര്‍ താരം
സഹോദരിമാർക്കു വേണ്ടിയാണ് രാജൻ ജീവിച്ചിരുന്നത്. ഒരിക്കലും സ്വന്തം ജീവിതത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. പക്ഷേ, പ്രണയദിനത്തിൽ രാജന് കൂട്ടായി ഒരാൾ എത്തുകയാണ്. രാജന്റെ കൈകളിൽ സരസ്വതി കൈകോർക്കുമ്പോൾ വൈകിയെഴുതിത്തുടങ്ങുന്ന പ്രണയകാവ്യത്തിന്റെ ആദ്യ വരികളാകുമത്. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി രാജൻ
രാജ്യാന്തരചലച്ചിത്രമേളയില്‍ മലയാളത്തിന്റെ തിളക്കം കൂട്ടി ഹാസ്യം പ്രേക്ഷകര്‍ക്കുമുന്നില്‍. ജയരാജിന്റെ നവരസര പമ്പരയില്പ്പെട്ട എട്ടാമത്തെ ചിത്രമാണ് ഹാസ്യം. ആദ്യപ്രദര്‍ശനത്തിന്റെ പ്രതികരണത്തില്‍ ഏറെ സന്തോഷമുണ്ടെന്നും ചിത്രം വൈകാതെ മറ്റ് തീയറ്ററുകളിലും എത്തിക്കുമെന്നും ജയരാജ് പറഞ്ഞു. മൃതദേഹ ഏജന്റിന്റെ
ആദ്യ പ്രണയത്തിന്റെയും പ്രണയ നഷ്ടത്തിന്റെയും ഓർ മകൾ പങ്കുവച്ച് മഴവിൽ മനോരമ സൂപ്പർ ഫോർ വേദി. ഈ വരുന്ന പ്രണയദിനത്തിൽ അവതാരകനും ജഡ്ജസും മൽസരാർഥികളുമെല്ലാം പ്രണയ ഓർമകൾ പങ്കുവയ്ക്കുന്നു. ഒപ്പം അതിഥിയായി എത്തി പ്രിയ നായിക പ്രയാഗ മാർട്ടിനും. ഫെബ്രുവരി 14–ന് വാലന്റൈൻസ് ദിന പ്രത്യേക എപ്പിസോഡിന്റെ ട്രെയിലർ
രാജ്യാന്തര നഴ്സസ് ദിന ഫൊട്ടോഗ്രഫി മല്‍സരത്തില്‍ സമ്മാനിതയായി മലയാളിപ്പെണ്കുട്ടി. പാലക്കാട് സ്വദേശിനിയും എറണാകുളം കൂത്താട്ടുകുളം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് എജ്യൂക്കേഷന്‍ വിദ്യാര്‍ഥിനിയുമായ ഐശ്വരയാണ് മല്‍സരത്തില്‍ മൂന്നാംസ്ഥാനം നേടിയത്. ഐശ്വര്യ സ്വന്തം മൊബൈല്‍ ഫോണില്‍ എടുത്ത ഈ