തിരഞ്ഞെടുപ്പു പ്രകടനപത്രിക പുറത്തിറക്കാനൊരുങ്ങുന്ന മുന്നണികളും രാഷ്ട്രീയകക്ഷികളും കണ്ണും മനസ്സും തുറന്നു വായിക്കാൻഎഴുത്തുകാരിയും തിരുവനന്തപുരം മലയാളം പള്ളിക്കൂടം കാര്യദർശിയുമായ ഡോ. ജെസി നാരായണൻ, പ്രമുഖ ഐടി കമ്പനി യുഎസ്ടിയുടെ തിരുവനന്തപുരം സെന്റർ മേധാവി ശിൽപ മേനോൻ, എഴുത്തുകാരി സംഗീത
കേരളത്തിൽ എംഎൽഎമാരായിട്ടുള്ള വനിതകൾ പൊതുപ്രവർത്തനത്തിലെയും നിയമസഭയിലെയും അനുഭവങ്ങൾ പങ്കുവയ്ക്കുന്നു∙സ്ത്രീകൾക്കെതിരെ വ്യക്തിപരമായ ആക്ഷേപങ്ങൾ ഉന്നയിച്ചു തേജോവധം ചെയ്യുക എന്ന തരംതാഴ്ന്ന രാഷ്ട്രീയത്തിനെതിരെയാണ് ആദ്യ തിരഞ്ഞെടുപ്പു മുതൽ മത്സരിച്ചു ജയിച്ചിട്ടുള്ളത്. തുടക്കത്തിൽ വനിത
ചർച്ചകൾക്കു മധ്യേ അപരാജിത രാജ പറഞ്ഞു, ‘‘ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ സ്ത്രീകളുടെ നിലനിൽപിനായുള്ള ഓരോ പോരാട്ടവും രാഷ്ട്രീയം തന്നെയാണ്. ഒരുപാടു വെല്ലുവിളികളെ അതിജീവിച്ചാണു സ്ത്രീകൾ മുന്നോട്ടു വരുന്നത്. അതു തിരഞ്ഞെടുപ്പു രാഷ്ട്രീയം മാത്രമാകണമെന്നില്ല, സ്വന്തംഅന്തസ്സ് ഉയർത്തിപ്പിടിച്ചു
പകുതിയിലേറെ സ്ത്രീവോട്ടർമാരുള്ള കേരളത്തിൽനിർണായക രാഷ്ട്രീയ – ഭരണ സ്ഥാനങ്ങളിലെത്തിയ സ്ത്രീകളുടെ ശതമാനം നമ്മളെ ചിന്തിപ്പിക്കേണ്ടതല്ലേ?∙ കേരളത്തിലെ സ്ത്രീ വോട്ടർമാർ: 1,37,79,263∙ആകെ വോട്ടർമാർ : 2,67,31,509∙സ്ത്രീ വോട്ടർമാരുടെ ശതമാനം 51.55%∙ കേരളത്തിലെ സ്ത്രീ മുഖ്യമന്ത്രിമാർ: 0∙
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ആയി തിരുവനന്തപുരം മുടവൻമുകള് സ്വദേശി ആര്യ രാജേന്ദ്രനെ തെരഞ്ഞെടുത്ത തീരുമാനം തെറ്റായില്ല എന്ന് ആര്യ തന്റെ പ്രവർത്തനം കൊണ്ട് തെളിയിക്കുകയാണ്. തിരുവനന്തപുരം ഓള് സെയിൻ്റ്സ്...women's day, manorama news, manorama online, malayalam news, breaking news, latest news
അന്തരിച്ച ഹോളിവുഡ് താരം ചാഡ്വിക് ബോസ്മാന് മികച്ച നടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം. മരിക്കും മുന്‍പ് അഭിനയിച്ച മാ റെയ്നീസ് ബ്ലാക്ക്ബോട്ടം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. ബോസ്മാന്റെ ഭാര്യ ടെയ്ലര് സിമണ്‍ ലെഡ്വാര്ഡ് അവാര്‍ഡ് സ്വീകരിച്ചു. കഴിഞ്ഞ ഓഗസ്റ്റിലാണ് ബ്ലാക്ക് പാന്തര്‍ താരം
സഹോദരിമാർക്കു വേണ്ടിയാണ് രാജൻ ജീവിച്ചിരുന്നത്. ഒരിക്കലും സ്വന്തം ജീവിതത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. പക്ഷേ, പ്രണയദിനത്തിൽ രാജന് കൂട്ടായി ഒരാൾ എത്തുകയാണ്. രാജന്റെ കൈകളിൽ സരസ്വതി കൈകോർക്കുമ്പോൾ വൈകിയെഴുതിത്തുടങ്ങുന്ന പ്രണയകാവ്യത്തിന്റെ ആദ്യ വരികളാകുമത്. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി രാജൻ
രാജ്യാന്തരചലച്ചിത്രമേളയില്‍ മലയാളത്തിന്റെ തിളക്കം കൂട്ടി ഹാസ്യം പ്രേക്ഷകര്‍ക്കുമുന്നില്‍. ജയരാജിന്റെ നവരസര പമ്പരയില്പ്പെട്ട എട്ടാമത്തെ ചിത്രമാണ് ഹാസ്യം. ആദ്യപ്രദര്‍ശനത്തിന്റെ പ്രതികരണത്തില്‍ ഏറെ സന്തോഷമുണ്ടെന്നും ചിത്രം വൈകാതെ മറ്റ് തീയറ്ററുകളിലും എത്തിക്കുമെന്നും ജയരാജ് പറഞ്ഞു. മൃതദേഹ ഏജന്റിന്റെ
ആദ്യ പ്രണയത്തിന്റെയും പ്രണയ നഷ്ടത്തിന്റെയും ഓർ മകൾ പങ്കുവച്ച് മഴവിൽ മനോരമ സൂപ്പർ ഫോർ വേദി. ഈ വരുന്ന പ്രണയദിനത്തിൽ അവതാരകനും ജഡ്ജസും മൽസരാർഥികളുമെല്ലാം പ്രണയ ഓർമകൾ പങ്കുവയ്ക്കുന്നു. ഒപ്പം അതിഥിയായി എത്തി പ്രിയ നായിക പ്രയാഗ മാർട്ടിനും. ഫെബ്രുവരി 14–ന് വാലന്റൈൻസ് ദിന പ്രത്യേക എപ്പിസോഡിന്റെ ട്രെയിലർ
രാജ്യാന്തര നഴ്സസ് ദിന ഫൊട്ടോഗ്രഫി മല്‍സരത്തില്‍ സമ്മാനിതയായി മലയാളിപ്പെണ്കുട്ടി. പാലക്കാട് സ്വദേശിനിയും എറണാകുളം കൂത്താട്ടുകുളം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് എജ്യൂക്കേഷന്‍ വിദ്യാര്‍ഥിനിയുമായ ഐശ്വരയാണ് മല്‍സരത്തില്‍ മൂന്നാംസ്ഥാനം നേടിയത്. ഐശ്വര്യ സ്വന്തം മൊബൈല്‍ ഫോണില്‍ എടുത്ത ഈ