ചുമ്മാ ഇരുന്ന് എന്തെങ്കിലും കൊറിക്കാതെ കുറച്ച് പ്രൊട്ടീൻ ലഡ്ഡു തയാറാക്കിയാലോ? മധുരപലഹാരങ്ങൾ കൈയും കണക്കുമില്ലാതെ കഴിക്കുന്ന ശീലം പെട്ടെന്ന് മാറ്റാൻ ബുദ്ധിമുട്ടുള്ളവർക്ക് പ്രൊട്ടീൻ നിറഞ്ഞ ഡ്രൈ ഫ്രൂട്ട്സ് ലഡ്ഡു തയാറാക്കാം. ആരോഗ്യകരമായ ഈ പലഹാരം പെട്ടെന്ന് തയാറാക്കി എടുക്കാം. പ്രൊട്ടീൻ ബോൾസ്
‘അന്ധത നമ്മളെ വസ്തുക്കളിൽ നിന്നും അകറ്റും, എന്നാൽ ബധിരത നമ്മെ മനുഷ്യരിൽ നിന്നുമാണ് അകറ്റുക.’ - ഹെലൻ കെല്ലർ മാർച്ച് 3 ലോക കേൾവി ദിനമായാണ് ആചരിക്കപ്പെടുന്നത്. 2021ലെ ലോക കേൾവി ദിന സന്ദേശം സർവർക്കും ശ്രവണ പരിചരണം എന്നതാണ്. അതായത് ശ്രവണ സംബന്ധമായ തകരാറുകൾ ഓരോ പ്രായത്തിലും നേരത്തെ കണ്ടെത്തുകയും
ഫ്ളോറിഡ∙ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫ്ളോറിഡ പ്രവിന്‍സ് വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ വാലെന്റൈന്‍സ് ഡേ ആഘോഷങ്ങളോടനുബന്ധിച്ചു ഹാര്‍ട്ട് ഡേ ഫെബ്രുവരി 13 ശനിയാഴ്ച രാവിലെ അമേരിക്കന്‍ സമയം പത്തിന് സൂം
മൈസൂർ കൊട്ടാരത്തിൽ തുടങ്ങി കർണാടക മുഴുവൻ പ്രിയപ്പെട്ടതായി മാറിയ ബിസി ബെലെ ബാത്ത് രുചിക്കൂട്ട്. അരക്കപ്പ് പച്ചരിയും പരിപ്പും അരമണിക്കൂർ കുതിർത്തി വേവിച്ച് മാറ്റിവയ്ക്കു. ആവശ്യമുള്ള ചേരുവകൾ; നെയ്യ് - ഒരു ടേബിൾ സ്പൂൺ അണ്ടിപ്പരിപ്പ് - ഒരു ടേബിൾസ്പൂൺ എണ്ണ - ഒരു ടേബിൾസ്പൂൺ കടുക് - ഒരു ടീസ്പൂൺ ഉലുവ -
സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ അഥവാ യൂസ്ഡ് വാഹനങ്ങളുടെ വിപണി എക്കാലവും സജീവമാണ്. ഉപയോഗിച്ച് പുതുമ മാറാത്ത വാഹനങ്ങൾ മുതൽ വാഹന പ്രേമികൾക്ക് പ്രിയങ്കരമായ ചില പഴയ മോഡലുകൾ വരെ യൂസ്ഡ് വാഹന വിപണിയിൽ കിട്ടും. ഇത്തരക്കാരൻ പോക്കറ്റിന് ഇണങ്ങിയ വാഹനങ്ങൾക്കായും ചില ബ്രാൻഡുകളെ അതിരില്ലാതെ സ്നേഹിക്കുന്നവർ അത്
അന്തരിച്ച ഹോളിവുഡ് താരം ചാഡ്വിക് ബോസ്മാന് മികച്ച നടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം. മരിക്കും മുന്‍പ് അഭിനയിച്ച മാ റെയ്നീസ് ബ്ലാക്ക്ബോട്ടം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. ബോസ്മാന്റെ ഭാര്യ ടെയ്ലര് സിമണ്‍ ലെഡ്വാര്ഡ് അവാര്‍ഡ് സ്വീകരിച്ചു. കഴിഞ്ഞ ഓഗസ്റ്റിലാണ് ബ്ലാക്ക് പാന്തര്‍ താരം
സഹോദരിമാർക്കു വേണ്ടിയാണ് രാജൻ ജീവിച്ചിരുന്നത്. ഒരിക്കലും സ്വന്തം ജീവിതത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. പക്ഷേ, പ്രണയദിനത്തിൽ രാജന് കൂട്ടായി ഒരാൾ എത്തുകയാണ്. രാജന്റെ കൈകളിൽ സരസ്വതി കൈകോർക്കുമ്പോൾ വൈകിയെഴുതിത്തുടങ്ങുന്ന പ്രണയകാവ്യത്തിന്റെ ആദ്യ വരികളാകുമത്. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി രാജൻ
രാജ്യാന്തരചലച്ചിത്രമേളയില്‍ മലയാളത്തിന്റെ തിളക്കം കൂട്ടി ഹാസ്യം പ്രേക്ഷകര്‍ക്കുമുന്നില്‍. ജയരാജിന്റെ നവരസര പമ്പരയില്പ്പെട്ട എട്ടാമത്തെ ചിത്രമാണ് ഹാസ്യം. ആദ്യപ്രദര്‍ശനത്തിന്റെ പ്രതികരണത്തില്‍ ഏറെ സന്തോഷമുണ്ടെന്നും ചിത്രം വൈകാതെ മറ്റ് തീയറ്ററുകളിലും എത്തിക്കുമെന്നും ജയരാജ് പറഞ്ഞു. മൃതദേഹ ഏജന്റിന്റെ
ആദ്യ പ്രണയത്തിന്റെയും പ്രണയ നഷ്ടത്തിന്റെയും ഓർ മകൾ പങ്കുവച്ച് മഴവിൽ മനോരമ സൂപ്പർ ഫോർ വേദി. ഈ വരുന്ന പ്രണയദിനത്തിൽ അവതാരകനും ജഡ്ജസും മൽസരാർഥികളുമെല്ലാം പ്രണയ ഓർമകൾ പങ്കുവയ്ക്കുന്നു. ഒപ്പം അതിഥിയായി എത്തി പ്രിയ നായിക പ്രയാഗ മാർട്ടിനും. ഫെബ്രുവരി 14–ന് വാലന്റൈൻസ് ദിന പ്രത്യേക എപ്പിസോഡിന്റെ ട്രെയിലർ
രാജ്യാന്തര നഴ്സസ് ദിന ഫൊട്ടോഗ്രഫി മല്‍സരത്തില്‍ സമ്മാനിതയായി മലയാളിപ്പെണ്കുട്ടി. പാലക്കാട് സ്വദേശിനിയും എറണാകുളം കൂത്താട്ടുകുളം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് എജ്യൂക്കേഷന്‍ വിദ്യാര്‍ഥിനിയുമായ ഐശ്വരയാണ് മല്‍സരത്തില്‍ മൂന്നാംസ്ഥാനം നേടിയത്. ഐശ്വര്യ സ്വന്തം മൊബൈല്‍ ഫോണില്‍ എടുത്ത ഈ