കൊച്ചി ∙ ചെങ്ങന്നൂർ എംഎൽഎ ആയിരിക്കെ അന്തരിച്ച കെ.കെ.രാമചന്ദ്രൻ നായരുടെ മകൻ ആർ. പ്രശാന്തിനെ പൊതുമരാമത്ത് വകുപ്പിൽ അസി. എൻജിനീയറായി ഗസറ്റഡ് തസ്തികയിൽ നിയമിച്ച നടപടി ചോദ്യം ചെയ്തു നൽകിയ ഹർജി
ന്യൂഡൽഹി ∙ വിവാദ കൃഷി നിയമങ്ങൾ നടപ്പാക്കുന്നത് ഒന്നര വർഷത്തേക്കു മരവിപ്പിക്കാമെന്ന കേന്ദ്ര സർക്കാർ നിർദേശം തള്ളി കർഷകർ. ഒന്നര വർഷത്തേക്കു മരവിപ്പിക്കുകയല്ല, മൂന്നു നിയമങ്ങളും പൂർണമായും പിൻവലിക്കുകയാണു വേണ്ടതെന്നു കർഷകർ ചൂണ്ടിക്കാട്ടി. റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലി | Farmers Protest | Tractor Rally | Manorama News
കൊച്ചി ∙ നാഗർകോവിൽ– മംഗളൂരു പരശുറാം, കണ്ണൂർ– കോയമ്പത്തൂർ എക്സ്പ്രസ്, ഗുരുവായൂർ– പുനലൂർ എക്സ്പ്രസ് എന്നിവ സ്പെഷലായി ഒാടിക്കാൻ റെയിൽവേ ബോർഡ് അനുമതി. ഇതിൽ ഗുരുവായൂർ ട്രെയിനിനു നേരത്തെ അനുമതി ലഭിച്ചിരുന്നെങ്കിലും കോച്ചുകളുടെ കുറവു മൂലം | Special Trains | Railway | Manorama Online | Manorama News
കൊച്ചി∙ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ സുരക്ഷ ശക്തമാക്കി. ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് രാജ്യത്തെ | Cochin International Airport | republic day preparation | Security | republic day | CISF | Ernakulam | Manorama Online
കൊച്ചി ∙ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ നിയമനങ്ങൾക്കുള്ള സ്പെഷൽ റൂൾ സമയബന്ധിതമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. സ്പെഷൽ റൂൾ അംഗീകരിച്ച് | Kerala High Court | Manorama News
റിപ്പബ്ളിക് ദിനത്തിൽ ട്രാക്ടർ റാലി നടത്തുമെന്ന് കർഷക സംഘടനാ നേതാവ് ബല്‍ദേവ് സിര്‍സ. റാലി തടയാന്‍ ബി.ജെ.പി ഡല്‍ഹി ഘടകം അണികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്‍.ഐ.എയെ രംഗത്തിറക്കി നേതാക്കളെ ഭീഷണിപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമമെന്നും ബൽദേവ് സർസ മനോരമ ന്യൂസിനോട് പറഞ്ഞു. കര്‍ഷകപ്രക്ഷോഭം
മലപ്പുറം: അത്യുൽപാദന ശേഷിയുള്ള മുട്ടക്കോഴിയെന്ന് പറഞ്ഞപ്പോൾ ഹനീഫ ഇത്രയും പ്രതീക്ഷിച്ചില്ല. പൊട്ടിച്ചു നോക്കിയപ്പോൾ ഒരു മുട്ടയ്ക്കകത്ത് ദേ കിടക്കുന്നു മറ്റൊരു മുട്ട. അതും തോടുൾപ്പെടെ. പടിഞ്ഞാറ്റുംമുറി സ്വദേശി ഹനീഫ നെച്ചിക്കണ്ടന്റെ വീട്ടിലെ കോഴിയാണ് ഡബിൾ ഓംലെറ്റിനുള്ള വിഭവം ഒറ്റമുട്ടയ്ക്കകത്ത്
ശബരി റയില്‍പാതയുടെ പകുതി ചെലവ് സംസ്ഥാനം വഹിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 2815 കോടിയാണ് നൂറ്റി പതിനൊന്നു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. സ്വാശ്രയ കോളജ് ജീവനക്കാരുടെ സേവന , വേതന വ്യവസ്ഥകള്‍ക്രമീകരിക്കുന്നതിനുള്ള ബില്ലിന്റെ കരടിനും ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം
അതിതീവ്ര കോവിഡിന്റെ പ്രാദേശിക വ്യാപനം തടയാന്‍ നിരീക്ഷണം ശക്തമാക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം. യുകെയില്‍ നിന്നെത്തിയ 1600 പേരെയും സമ്പര്‍ക്കത്തില്‍ വന്നവരെയും പ്രത്യേകം നിരീക്ഷിക്കും. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നെത്തിയവരും സമ്പര്‍ക്കത്തില്‍ വന്നവരും ആരോഗ്യവകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യണം. കോവിഡ്
2021ലെ റിപ്പബ്ലിക് ദിന പരേഡിൽ വിശിഷ്ടാതിഥിയാകാനുള്ള ക്ഷണം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ സ്വീകരിച്ചു. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബ് ഇക്കാര്യം അറിയിച്ചു. ഇന്ത്യയുടെ ക്ഷണം വലിയൊരു അംഗീകാരമായി കാണുന്നുവെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി